Activate your premium subscription today
നോയ്ഡ സെക്ടര്‍ 91ല്‍ മാനുകള്‍ക്കായി പുതിയ പാര്ക്കിന് സര്‍ക്കാരിന്റെ അനുമതി. സന്ദര്‍ശകര്‍ക്ക് സായാഹ്ന സവാരി അടക്കമുള്ള സൗകര്യങ്ങളുമായെത്തുന്ന മാന്‍ പാര്‍ക്കില്‍ പത്ത് വ്യത്യസ്ത ഇനങ്ങളില്‍ നിന്നായി 132 മാനുകളായിരിക്കും തുടക്കത്തില്‍ ഉണ്ടാവുക. ഇതില്‍ മൂന്ന് ഇനം മാനുകളെ ആഫ്രിക്കയില്‍ നിന്നാണ്
യുഎസിലെ ജോർജസ്, മാർഗരറ്റ് വെസ്റ്റ്ബ്യൂ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഒരു മൃഗസംരക്ഷണ കേന്ദ്രവും റാഞ്ചുമായിരുന്നു ഹിഡൻ വാലി റാഞ്ച്. ഇവിടെ വളരെ പ്രത്യേകതയുള്ള ഒരു സൗഹൃദമുണ്ടായിരുന്നു. ഒരു പെൺ സിംഹവും ചെമ്മരിയാടും തമ്മിൽ. ബെക്കി എന്നായിരുന്നു പെൺ ചെമ്മരിയാടിന്റെ പേര്. സിംഹത്തിന്റെ പേര് ലിറ്റിൽ ടൈക്കി.
നിലമ്പൂർ ∙ കരിമ്പുഴ വന്യജീവി സങ്കേതത്തിൽ നടത്തിയ ജന്തുജാല കണക്കെടുപ്പിൽ 63 ഇനം ജീവികളെ അധികമായി കണ്ടെത്തി. 41 ഇനം തുമ്പികൾ, 6 ഇനം ചിത്രശലഭങ്ങൾ, 16 തരം പക്ഷികൾ എന്നിവയുടെ സാന്നിധ്യമാണ് പുതിയതായി തിരിച്ചറിഞ്ഞത്.
കൂരാച്ചുണ്ട്∙ മലയോരത്ത് വന്യജീവി സങ്കേതങ്ങളുടെ ചുറ്റുമുള്ള ബഫർ സോൺ പ്രശ്നം അടങ്ങിയതിനു പിന്നാലെ ജലസേചന വകുപ്പിന്റെ ഡാം റിസർവോയറിന്റെ സമീപത്ത് ബഫർ സോൺ പ്രഖ്യാപിച്ച് ഉത്തരവ് ഇറക്കിയതിൽ ആശങ്ക. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ 120 മീറ്റർ ചുറ്റളവിൽ ബഫർ സോൺ നിലവിൽ വന്നാൽ
ചെറുതോണി ∙ ഇടുക്കി വന്യജീവിസങ്കേതത്തിൽ നടത്തിയ വാർഷിക ജന്തുജാല കണക്കെടുപ്പിൽ 37 പുതിയ ജീവിവർഗങ്ങളെ കണ്ടെത്തി. 14 പക്ഷികൾ, 15 ചിത്രശലഭങ്ങൾ, 8 തുമ്പികൾ എന്നിവയാണ് പുതിയ അതിഥികൾ. 202 ഇനം നിശാശലഭങ്ങളുടെയും 52 ഇനം ഉറുമ്പുകളുടെയും ആന, നീർനായ, ചെറിയ സസ്തനികൾ എന്നിവയുടെയും സാന്നിധ്യവും സർവേയിൽ കണ്ടെത്തി.
ബത്തേരി∙ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വയനാട് വന്യജീവി സങ്കേതവും വയനാട് ബൈക്കേഴ്സ് ക്ലബ്ബും സംയുക്തമായി ‘റൈഡ് ഫോർ വൈൽഡ്’ എന്ന പേരിൽ ബത്തേരിയിൽ നിന്ന് മുത്തങ്ങയിലേക്ക് സൈക്കിൾ റാലി നടത്തി. രാവിലെ 8ന് ഗാന്ധിസ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടായിരുന്നു തുടക്കം. റാലിയിൽ അണിനിരന്നവർക്ക്
ലോകത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിപരമായ അദ്ഭുതങ്ങളിൽ ഒന്നാണ് വിയറ്റ്നാമിലെ ഹാങ് സോൻ ഡൂങ് ഗുഹ. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദത്ത ഗുഹയായ ഇതിൽ ഒരു പരിസ്ഥിതി സംവിധാനം തന്നെ സ്ഥിതി ചെയ്യുന്നു.1990ൽ ആണ് ഈ ഗുഹ കണ്ടെത്തപ്പെട്ടത്. നാട്ടുകാരനായ ഹൊ ഖാൻഹ് എന്നയാളാണ് ഈ കണ്ടെത്തൽ നടത്തിയത്. ഹോ ഖാൻഹ് ഗുഹയിലെത്തിയപ്പോൾ അതിനുള്ളിൽ നിന്നു മേഘങ്ങൾ
ഇരിട്ടി∙ ആറളം ഫാമിൽ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടത്തിൽ 13 എണ്ണത്തെ 5 കിലോമീറ്റർ ദൂരം തുരത്തി. ഫാം മധ്യ ഭാഗത്ത് നില ഉറപ്പിച്ച ഇവയെ ഇന്നു തുരത്തി ആറളം വന്യജീവി സങ്കേതത്തിൽ എത്തിക്കാൻ ശ്രമം തുടരും. ഒന്നാം ഘട്ടത്തിൽ പുനരധിവാസ മേഖലയിൽ നിന്നു 5 ആനകളെ ആറളം വന്യജീവി സങ്കേതത്തിൽ എത്തിക്കാൻ സാധിച്ചെങ്കിലും
ഭൂമിയിലെ ജീവജാലങ്ങളിൽ ലക്ഷക്കണക്കിന് ഇനങ്ങൾ വംശനാശത്തിന്റെ വക്കിലാണ്. നൂറോ ഇരുനൂറോ വർഷം മുൻപ് ഭൂമിയിൽ ഉണ്ടായിരുന്ന പല ജീവികളും തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞു. ഇന്ന് പലതിനെയും വംശനാശത്തിൽനിന്നു രക്ഷിക്കാൻ മനുഷ്യന്റെ ഭാഗത്തുനിന്നും തീവ്ര ശ്രമങ്ങൾ വേണ്ട നിലയിലുമാണ്. മനുഷ്യനെപ്പോലെ ഭൂമിയിൽ തുല്യ
അംബാനി കുടുംബത്തിലെ ഇളമുറക്കാരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ അനന്ത് അംബാനി രാധിക മർച്ചന്റുമായുള്ള തന്റെ വിവാഹത്തിന്റെ ഒരുക്കങ്ങളിലാണ്. അതിനിടെ അദ്ദേഹം ശ്രദ്ധേയമായ ഒരു പ്രഖ്യാപനം നടത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൃഗപരിപാലന കേന്ദ്രം തന്റെ നേതൃത്വത്തിൽ ഒരുക്കുന്നെന്നായിരുന്നു
Results 1-10 of 31