Activate your premium subscription today
അമേരിക്കയിലുടനീളം ശീതകൊടുങ്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്നു. മലയാളികൾ ഏറെയുള്ള ടെക്സസ്, ജോര്‍ജിയ, ഫ്ലോറിഡ, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിട്ടുണ്ട്.
ഹൂസ്റ്റൺ ∙ വരാനിരിക്കുന്ന ശൈത്യകാല കൊടുങ്കാറ്റും അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങളും കാരണം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ക്ലാസുകൾ റദ്ദാക്കുന്നതായി ഹ്യൂസ്റ്റൺ ഐഎസ്ഡി ഞായറാഴ്ച പ്രഖ്യാപിച്ചു.
ഹൂസ്റ്റൺ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ടെക്സസിലെ എല്ലാ പ്രദേശങ്ങളിലും തിങ്കളാഴ്ച വൈകുന്നേരം 6 മുതൽ ചൊവ്വാഴ്ച വൈകുന്നേരം 6 വരെ ഒരു ശൈത്യകാല കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് ജാഗ്രതാ നിർദേശം.
അൽ ബഹ ∙ മേഖല ശൈത്യകാലത്ത് അതിശയകരമായ ഒരു ഭൂപ്രകൃതിയായി മാറുകയാണ് ആൽ ബഹ. പൂന്തോട്ടങ്ങളും പാർക്കുകളും ബദാം മരങ്ങളുടെ വെള്ളയും പിങ്ക് പൂക്കളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവിടം. ഈ വർഷം ഇടതൂർന്ന ഊർജ്ജസ്വലമായ പൂക്കൾ വളർത്തുന്ന അനുയോജ്യമായ കാലാവസ്ഥകൾക്കിടയിൽ ഈ മേഖലയിലെ ബദാം പൂക്കാലം ശ്രദ്ധേയമാണ്. പ്രാദേശിക
കനത്ത മഞ്ഞുവീഴ്ചയ്ക്കും കൊടുങ്കാറ്റിനുമുള്ള സാധ്യത കണക്കിലെടുത്ത് നോർത്ത് ടെക്സസ് സ്കൂളുകൾക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. ഡാലസ് - ഫോർട്ട് വർത്ത്, ഗാർലാൻഡ്, മെസ്ക്വിറ്റ ,ഡാലസ് ഐ എസ് ഡി തുടങ്ങിയ സ്കൂളുകൾക്കാണ് അവധി.
മെറിലാന്‍ഡ് ∙ അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ച. കന്‍സാസ്, വിര്‍ജിനിയ, മെറിലാന്‍ഡ് തുടങ്ങി ഏഴ് സംസ്ഥാനങ്ങളിൽ അടിയന്താരവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അമേരിക്കയില്‍ ഉണ്ടായ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിതെന്നും നാഷനല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്കുന്നു. 12 സംസ്ഥാനങ്ങളിലായി ആറരക്കോടിയോളം
ഹിമാചൽപ്രദേശ്, ജമ്മുകശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കടുത്ത മഞ്ഞുവീഴ്ചയും കൊടുംതണുപ്പും. ലഡാക്ക്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ജനങ്ങളും അതിശൈത്യത്താൽ വിറയ്ക്കുകയാണ്.
ഒമാനില്‍ തണുപ്പ് ശക്തമാകുന്നു. ശൈത്യകാലം ആരംഭിച്ചതോടെ താപനിലയില്‍ മാറ്റം സംഭവിച്ചു. വരും ദിവസങ്ങളിലും തണുത്ത കാലാവസ്ഥാ തന്നെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് പടിഞ്ഞാറൻ ന്യൂയോർക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മഞ്ഞു വീഴ്ചക്കൊപ്പം കൊടുങ്കാറ്റും ശക്തമാണ്.
മനാമ ∙ ജനുവരി അവസാനിക്കാറായിട്ടും രാജ്യത്ത് തണുപ്പ് എത്താത്തതിനാൽ ശൈത്യകാല വസ്ത്രവിപണി മന്ദഗതിയിലായി. ബഹ്റൈനിൽ ഇത്തവണ തണുപ്പ് പതിവിലും കൂടുതലായിരിക്കുമെന്നും ശൈത്യകാലം
Results 1-10 of 26