കുണ്ടന്നൂർ (Kundannur)
Kundannur

Kundannoor is a region in the city of Kochi. Kundanoor is located on the busiest road of the city and state, the Kochi Bypass, at the junction of three National Highways, namely NH 66, NH 85 and NH 966B. NH 966B is the second shortest National highway in India.

കേരളത്തിലെ കൊച്ചി നഗരത്തിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രദേശമാണ് കുണ്ടന്നൂർ.മരട് മുനിസിപ്പാലിറ്റിയുടെ ഭാഗമായ ഇത് കൊച്ചി ബൈപാസിൽ മൂന്ന് ദേശീയപാതകളുടെ ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു, അതായത് എൻ‌എച്ച് 47, എൻ‌എച്ച് 49, എൻ‌എച്ച് 47 എ . എൻഎച്ച് 47എന്നീ പാതകൾ സംഗമിക്കുന്ന കവലാണ് കുണ്ടന്നൂർ.