ADVERTISEMENT

Activate your premium subscription today

cpm-state-conference-2025-sq - 1

കൊടി–തോരണങ്ങളും വൈദ്യുത ദീപങ്ങൾ കൊണ്ടും ചുവപ്പണിഞ്ഞ കൊല്ലം നഗരത്തിലെ ആശ്രാമം മൈതാനത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന് 2025 മാർച്ച് 6 ന് കൊടിയേറി. വിവിധ ജില്ലകളിൽ നിന്നുള്ള 486 പ്രതിനിധികളും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള 44 നിരീക്ഷകരും ഉൾപ്പെടെ 530 പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. 30 വർഷത്തിനിടെ ഇതാദ്യമായാണ് കൊല്ലം പാർട്ടി സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്. മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മാർച്ച് 6 മുതൽ 9 വരെയാണ്‌ സംസ്ഥാന സമ്മേളനം.

Results 1-6 of 59

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×