Activate your premium subscription today
പഴങ്ങളുടെ രാജാവ് എന്ന് മാമ്പഴത്തെ വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? അത് ഈ പഴത്തിന്റെ പല ഗുണങ്ങൾ കൊണ്ടാണ്. മാമ്പഴത്തിൽ ചർമത്തിനു ഗുണം ചെയ്യുന്ന വൈറ്റമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എയ്ക്ക് ചർമത്തെ മിനുസമാർന്നതാക്കാൻ കഴിയും. അതേസമയം വൈറ്റമിൻ സി കൊളാജൻ ഉൽപാദനത്തെ
എത്ര ഒരുങ്ങിയാലും പൂർണത കിട്ടുന്നില്ലെന്ന തോന്നൽ. ഫൗണ്ടേഷനും കൺസീലറും കൊണ്ട് എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും എന്നെയൊന്നു നോക്കൂവെന്നു പറഞ്ഞ് തെളിഞ്ഞു നിൽക്കുകയാണ് കണ്ണിനടിയിലെ കറുപ്പ് നിറം. കംപ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും ഉപയോഗം അധികരിച്ചതു കൊണ്ടും ഉറക്കമില്ലായ്മ നിരന്തരം അലട്ടുന്നതുകൊണ്ടും
ജീവിതത്തിൽ ചില സുപ്രധാന ദിവസങ്ങൾ ഉണ്ടാവാറില്ലേ? അങ്ങനെ ഒന്നാണ് നമ്മുടെ വിവാഹ ദിനം. അന്ന് എല്ലാവരേക്കാൾ സുന്ദരിയായിരിക്കാൻ സ്ത്രീകൾ ശ്രമിക്കും. വിലകൂടിയ വസ്ത്രങ്ങളും, ആഭരണങ്ങളുമൊക്കെ വാങ്ങിയാലും ചർമം മങ്ങിയിരുന്നാൽ മേക്കപ്പിന് പോലും അത് ശരിയാക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ വിവാഹത്തിന് മുൻപ് ചർമം
ആരോഗ്യ സംരക്ഷണത്തിൽ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിലും പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഇലകൾക്ക് വളരെ പ്രാധാന്യമുണ്ട്. സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം ചർമപ്രശ്നങ്ങൾക്കുള്ള ഔഷധം കൂടിയാണ് പല ഇലകളും. അതിൽ പ്രാധാനപ്പെട്ട ഒന്നാണ് പുതിനയില. മുഖക്കുരു, കറുത്തപാടുകൾ എന്നിവയ്ക്കെല്ലാം മികച്ച പരിഹാരമാണ്
ഗ്രീൻടീയുടെ ആരോഗ്യഗുണങ്ങൾ നമുക്ക് അറിയാവുന്നതാണ്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ചർമ സൗന്ദര്യത്തിനും ഗ്രീൻ ടീ ഉപയോഗിക്കാം. ഗ്രീൻ ടീയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ സൂര്യപ്രകാശത്തില്‍ നിന്ന് നിങ്ങളുടെ ചർമത്തെ സംരക്ഷിക്കും. മാത്രമല്ല
സൗന്ദര്യ സംരക്ഷണത്തിനു തണുത്ത വെള്ളവും ഐസ്ക്യൂബുകളും പതിവായി ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. ചർമ സുഷിരങ്ങൾ കുറയ്ക്കുന്നതിനും അകാല ചുളിവുകൾ ഉണ്ടാകാതെ തടയുന്നതിനും കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നതിനുമെല്ലാം സ്കിൻ ഐസിങ് ഉപയോഗപ്രദമാണ്. മുഖചർമത്തിലെ വീക്കങ്ങൾ കുറയാനും വെയിൽ, കാറ്റ് എന്നിവ നേരിടുന്നത് മൂലം
വേനൽക്കാലത്ത് നമ്മള് വിയർക്കുന്നത് സാധാരണമാണ്. എന്നാൽ ഈ വിയർപ്പിനൊപ്പം അസഹ്യമായദുർഗന്ധം കൂടി ഉണ്ടാകുമ്പോൾ എന്തുചെയ്യും? എത്ര സുഗന്ധമുള്ള സോപ്പ് ഉപയോഗിച്ച് കുളിച്ചാലും എത്ര പെർഫ്യൂം പുരട്ടിയാലും ഇത് മാറുന്നില്ലെങ്കിലോ? ആശങ്കപ്പെടേണ്ട. പരിഹാരം നിങ്ങളുടെ കയ്യകലത്തിലുണ്ട്. ശരീരത്തിന്റെ സ്വാഭാവികമായ
പ്രിയങ്ക ചോപ്രയുടെ സുന്ദരമായ ചുണ്ടുകളും സിൽക്ക് പോലുള്ള മുടിയുമൊക്കെ കണ്ട് അത്ഭുതപ്പെടാറുണ്ടോ? എങ്കിൽ ഇതുപോലെ നമ്മുടെ മുടിയും ചർമവും അടിപൊളിയായി തിളങ്ങും. അതിനായി ഈ ഹോളിവുഡ് സുന്ദരിയുടെ സൗന്ദര്യ രഹസ്യം അറിഞ്ഞാൽ മാത്രം മതി. പരമ്പരാഗതമായ സൗന്ദര്യ സംരക്ഷണ രീതികളാണ് പ്രിയങ്ക പിന്തുടരുന്നത്.
കുട്ടികൾ മുതൽ മുതിർന്നവരെ വരെ അലട്ടുന്ന ഒരു പ്രശ്നമാണ് പേൻ ശല്യം. കൂടുതലും സ്കൂൾ കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നത്. മറ്റ് കുട്ടികളുമായി ഇടപഴകുന്നത് വഴി ഇത് പെട്ടെന്ന് പടരാം. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പെട്ടെന്ന് പകരുന്നതിനാൽ സ്കൂൾ, ഹോസ്റ്റൽ എന്നിവിടങ്ങളിൽ ഉള്ളവരിൽ പേൻ ശല്യം കൂടുതലായി
പലപ്പോഴും സ്ത്രീകളില്‍ ആത്മവിശ്വാസം കുറയ്ക്കുന്ന ഒന്നാണ് മുഖത്തുണ്ടാവുന്ന അമിത രോമവളര്‍ച്ച. ഇത് നീക്കം ചെയ്യാന്‍ പല മാര്‍ഗങ്ങളും സ്ത്രീകൾ സ്വീകരിക്കുന്നു. പലപ്പോഴും അത് എങ്ങനെ ചെയ്യും എന്ന ആശങ്ക പലർക്കുമുണ്ട്. മുഖത്ത് വലിയ രീതിയിലുള്ള പരീക്ഷണങ്ങൾ നടത്താതിരിക്കുന്നതാണ് നല്ലത്. ചെറിയ അബദ്ധം തന്നെ
Results 1-10 of 843