Activate your premium subscription today
പുരുഷ ശരീരത്തിനുള്ളിൽ സ്ത്രീ മനസ്സുമായി വർഷങ്ങളോളം ജീവിക്കേണ്ടിവരിക എന്നത് ഏറെ പ്രയാസകരമായിരിക്കും. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സ്വന്തം സ്വത്വത്തിലേക്ക് തിരിച്ചു പോകാൻ പലരും തീരുമാനിക്കുന്നത്. സ്ത്രീയായും പുരുഷനായും സമൂഹത്തിൽ ജീവിക്കുന്നവരുടെതു പോലെ എളുപ്പമല്ല, ട്രാൻസ്ജെൻഡറായി
ജീവിതത്തിൽ വലിയ വിജയങ്ങൾ നേടിയവർക്കെല്ലാം പറയാൻ നൊമ്പരങ്ങളുടെ ഒരു ഭൂതകാലമുണ്ടാകാറുണ്ട് . ഒപ്പം കഷ്ടപ്പാടുകളും അവഹേളനങ്ങളും ഒക്കെ അതിജീവിച്ച് ആരും കൊതിക്കുന്ന ഉയരങ്ങളിലെത്തിയതിനെക്കുറിച്ചും ഒരുപാട് പറയാനുണ്ടാകും. പ്രമുഖ ഫാഷൻ കൊറിയോഗ്രാഫറും സ്റ്റൈലിസ്റ്റുമായ കരുൺ രാമനും ഒരുപാട് പ്രതിസന്ധികൾ കടന്നാണ്
തൊടുപുഴ∙ ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാൻ പിടിയിൽ. ആർ ജി വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് ഞായറാഴ്ച പുലർച്ചെ എക്സൈസിന്റെ പിടിയിലലായത്. 45 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ‘ഓപ്പറേഷന് ക്ലീന്‍ സ്റ്റേറ്റ്’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ‘അട്ടഹാസം’ എന്ന സിനിമയുടെ ലോക്കേഷനിലേക്ക് പോകുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. ആവേശം, പെങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം, ജാനേമന് തുടങ്ങി നിരവധി സിനിമകളുടെ മേക്കപ്പ്മാനായി രഞ്ജിത്ത് പ്രവർത്തിച്ചിരുന്നു.
ആറടി നീളമുള്ള സാരി ഞൊറിഞ്ഞടുത്തു വരുന്നത് ഭംഗി മാത്രമല്ല ഒരു കല കൂടിയാണ്. സ്ത്രീകൾ സാരിയുടുത്താൽ അതിസുന്ദരികളാകുമെന്ന് പറയുന്നത് വെറുതെയല്ല ആ സാരിയുടെ മനോഹാരിത മാത്രമല്ല അത് ഉടുക്കുന്ന രീതിയുടെയും കൂടിയാണ്. അപ്പോൾ ‘സാരി ഉടുപ്പിക്കൽ’ ഒരു പ്രൊഫഷനായി ഒരാൾ സ്വീകരിച്ചാൽ എങ്ങനെയിരിക്കും. അതെ ഇന്ത്യയിലെ
എന്നുമെന്നും വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന റാപ് ഗായകനും സെലിബ്രിറ്റിയുമാണ് കന്യേ വെസ്റ്റ്. ലോകമെമ്പാടും ആരാധകർ, ഹിറ്റ് ചാർട്ടിൽ അനവധി സംഗീത ആൽബം...പക്ഷേ കന്യേ വെസ്റ്റിന്റെ ജീവിതം എപ്പോഴും വിവാദനിഴലിലാണ്.
സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിഡിയോയിലൂടെ ശ്രദ്ധേയമായ വ്യക്തിയാണ് റീന. പ്രായമൊക്കെ വെറും നമ്പറല്ലേ എന്നു വ്യക്തമാക്കികൊണ്ട് റീന പങ്കുവയ്ക്കുന്ന വിഡിയോകൾക്ക് കാഴ്ചക്കാരേറെയാണ്. എന്നാൽ ലുക്കിലും സ്റ്റൈലിലുമെല്ലാം ഏറെ വിമർശനങ്ങളും അവർ നേരിട്ടു. ഇപ്പോഴിതാ സെലിബ്രിറ്റി മേക്കപ്പ് രഞ്ജു രഞ്ജിമാർ
‘പ്രണയവും വിരഹവും കണ്ണുകളിലൊളിപ്പിച്ച സുന്ദരനായ കാമുകൻ’– ലോകമാകെ ആരാധകരുള്ള ബോളിവുഡിന്റെ പ്രിയനായകൻ ഷാറുഖ് ഖാന്റെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ആരാധക മനംകവർന്ന കഥാപാത്രങ്ങൾക്കെല്ലാം പിന്നിൽ ഷാറുഖിന്റെ ലുക്കിനും വലിയ സ്ഥാനമുണ്ട്. ഏത് സ്റ്റൈലിനും ചേരുന്ന ലുക്കാണ് താരത്തിനെന്നതാണ് വസ്തുത.
മകള്‍ റാഹയ്ക്കൊപ്പമുള്ള മനോഹര നിമിഷങ്ങളെ കുറിച്ച് പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോടു പങ്കുവയ്ക്കുന്ന താരമാണ് രൺബിർ കപൂർ. പൊതുയിടത്തില്‍ മകളെ എടുത്തു നിൽക്കുന്ന ചിത്രവും താരം നേരത്തേ പങ്കുവച്ചിരുന്നു. ഇപ്പോൾ തോളിൽ മകളുടെ പേര് ടാറ്റു ചെയ്തിരിക്കുന്ന രൺബിർ കപൂറിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ
സെലിബ്രിറ്റികളുടെ കിടിലൻ ഗ്ലാമറസ് ലുക്കുകൾക്ക് പിന്നിൽ അങ്ങേയറ്റം ഫാഷൻ സെൻസുള്ള ഒരു സ്റ്റൈലിസ്റ്റിന്റെ കയ്യൊപ്പുണ്ടാകും. ഏതു വേദിയിലും താരങ്ങളെ ആകർഷണ കേന്ദ്രമാക്കി മാറ്റുന്നത് വാസ്തവത്തിൽ സ്റ്റൈലിസ്റ്റുകളുടെ മിടുക്കാണ്. അത്തരത്തിൽ ബോളിവുഡിലെ ഫാഷൻ സ്റ്റൈലിംഗ് രംഗത്തെ അറിയപ്പെടുന്ന പേരുകളിലൊന്നാണ്
ഷൈൻ ടോം ചാക്കോയുടെ ‘റീൽ’ ജീവിതത്തിന്റെ കൂടെ ‘റിയൽ’ ജീവിതവും ഫോളോ ചെയ്യുന്നവർ ‘സാബിത്തേ’ എന്ന നീട്ടിവിളി കേൾക്കാതിരിക്കില്ല. ഷൈനിന്റെ സ്റ്റൈലിസ്റ്റ് എന്ന് ഒറ്റവാക്കിൽ പറയാമെങ്കിലും അതിനുമപ്പുറമാണ് സാബിത്തും ഷൈനും തമ്മിലുള്ള ബന്ധം. ഭീഷ്മപർവ്വം സിനിമയുടെ പ്രൊമോഷൻ സമയം മുതലേ ഷൈനിന്റെ കോസ്റ്റ്യൂം
Results 1-10 of 15