Activate your premium subscription today
കേരളത്തിലെ വ്യവസായ രംഗം വളരെ ആകർഷകമാണ്. എന്നാൽ വ്യാപാരി സമൂഹം സന്തോഷത്തിലല്ല. ഇ കോമേഴ്സ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ അവർക്ക് എങ്ങനെ മുന്നേറണമെന്നറിയില്ല. സപ്ലൈ ചെയ്ൻ ഇല്ലാതെ ആയതു പോലെയാണ്. ഈ ഘട്ടത്തിൽ ചെറുകിട വ്യാപാരികളുടെ കൂട്ടായ്മയ്ക്ക് വേണ്ടി അധ്വാനിക്കുന്ന വ്യക്തിയാണ്. വികെസി ഗ്രൂപ്പ്
ചെന്നൈ ∙ തയ്വാൻ കമ്പനിയായ ഹോങ് പൂ 1,500 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന പുതിയ ഷൂ ഫാക്ടറിക്കു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തറക്കല്ലിട്ടു. റാണിപ്പെട്ട് പന്നപ്പാക്കത്ത് സിപ്കോട്ട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ 200 ഏക്കർ സ്ഥലത്തു നിർമിക്കുന്ന ഈ ഫാക്ടറി 25,000 പേർക്ക് തൊഴിലവസരം ഒരുക്കും.
ഒന്നാന്തരം പ്രഫഷനൽ സാധ്യതകളുള്ള പാദരക്ഷാ വ്യവസായത്തിൽ ആവശ്യമായ വിദഗ്ധരെ പരിശീലിപ്പിക്കുന്ന ശ്രേഷ്ഠസ്ഥാപനമാണ് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ 1986 മുതൽ പ്രവർത്തിക്കുന്ന എഫ്ഡിഡിഐ. (FDDI: Footwear Design & Development Institute, A-10/A, Sector-24, NOIDA – 201301, ഫോൺ:
പുറ്റേക്കര ∙ കടുത്ത ചൂടിൽ ചെരിപ്പു ധരിച്ചാലും കാൽ പൊള്ളുന്ന കാലത്തു ചെരിപ്പ് ധരിക്കാതെ നഗര വീഥിയിൽക്കൂടി നടക്കുകയാണു സി.വി.കുര്യാക്കോസ്. ചെരിപ്പു ധരിക്കാത്തതു കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. 16 വയസ്സു മുതലാണു ചെരിപ്പ് ഉപേക്ഷിച്ചത്. എസ്എസ്എൽസി പരീക്ഷ എഴുതി ഇരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ദിവസവുമായിരുന്നു. കുര്യാക്കോസിന്റെ അപ്പൻ വർഗീസ് പുറ്റേക്കര കവലയിലൂടെ സൈക്കിൾ ചവിട്ടി വരുമ്പോൾ പച്ചക്കറി കയറ്റി വരികയായിരുന്ന ടെംപോ ഇടിച്ചു.
2004ൽ ബോട്ടിങ് ഷൂവായാണ് ക്രോക്സ് വിപണിയിലിറങ്ങുന്നത്. ഉപയോഗിക്കാൻ സൗകര്യവും വൃത്തിയാക്കാൻ എളുപ്പവുമുള്ള പാദരക്ഷകൾ എന്നതായിരുന്നു ക്രോക്സിന്റെ മേന്മ. അതുകൊണ്ടു തന്നെ ഹോട്ടൽ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ പ്രിയപ്പെട്ട ചെരിപ്പായി ക്രോക്സ് മാറി.
പാദരക്ഷാവ്യവസായത്തിൽ ആവശ്യമായ വിദഗ്ധരെ പരിശീലിപ്പിക്കുന്ന ശ്രേഷ്ഠസ്ഥാപനമാണ് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എഫ്ഡിഡിഐ. (FDDI: Footwear Design & Development Institute, A-10/A, Sector-24, NOIDA – 201301, ഫോൺ: 9205556336; admission@fddiindia.com, www.fddiindia.com).
പാദരക്ഷാ വിപണയില്‍ ആദ്യ സമ്പൂര്‍ണ ഫാഷന്‍ ബ്രാന്‍ഡായി വികെസി ഡിബോണ്‍ വരുന്നു. ഒറ്റ ബ്രാന്‍ഡിനു കീഴില്‍ ഏറ്റവും വലിയ ഫുട്ട് വെയര്‍ ശ്രേണിയാണ് ആഗോള വിപണിക്കു വേണ്ടി വികെസി ഡിബോണ്‍ അവതരിപ്പിക്കുന്നത്. സ്പോര്‍ട്സ് ഷൂ, സാന്‍ഡല്‍സ്, ഫ്ളിപ് ഫ്ളോപ്സ്, ഓപണ്‍ വിയര്, ക്ലോഗ്, സ്ലൈഡ്സ് തുടങ്ങി 16
സ്ത്രീകളുടേയും പുരുഷന്മാരുടേയും കുട്ടികളുടേയും വസ്ത്രങ്ങളും ചെരുപ്പുകളും സ്പെഷ്യല്‍ ഓഫര്‍ പ്രൈസില്‍ ലഭ്യമാക്കി ആമസോണില്‍ ഡിസ്ക്കൗണ്ട് സെയില്‍. ജൂണ്‍ 19 മുതലാണ് ഓഫര്‍ സെയിലിന് തുടക്കമാവുക. ജൂണ്‍ 30 വരെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ട വസ്ത്രങ്ങള്‍ വിലക്കുറവില്‍ തിരഞ്ഞെടുക്കാനുള്ള
ആഗോള തലത്തില്‍ പാദരക്ഷാ ഉല്‍പ്പാദനത്തില്‍ ചൈനയ്ക്കു തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പ്രതിവര്‍ഷം ഏകദേശം 1.6 കോടി ജോഡി പാദരക്ഷകളാണ് രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. വിഭവങ്ങളുടെ കാര്യത്തിലും മനുഷ്യവിഭവത്തിന്റെ ലഭ്യതയുടെ കാര്യത്തിലും ചൈനയോട് കിടപിടിക്കാന്‍ ഇന്ത്യയ്ക്കു കഴിയും. 30 ലക്ഷം
ന്യൂഡൽഹി∙ ജൂലൈ 1 മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാത്തരം പാദരക്ഷകൾക്കും ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ ക്വാളിറ്റി കൺട്രോൾ ഓർഡറിന്റെ (ക്യുസിഒ) കീഴിലേക്കാണ് ഈ വ്യവസായത്തെയും കൊണ്ടുവരുന്നത്. റബർ സ്ലിപ്പർ മുതൽ ലെതർ ചെരിപ്പുകളും ഷൂസും വരെ ഇതിന്റെ പരിധിയിൽ വരും.
Results 1-10 of 21