Activate your premium subscription today
മിക്കവരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മുടിയുടെ അറ്റം പിളരുന്നത്. യാത്ര ചെയ്യുന്നവരിലും, മുടി കൃത്യമായി പരിപാലിക്കാൻ സമയമില്ലാത്തവർക്കുമൊക്കെയാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. മാത്രമല്ല ഷാപൂ ഒക്കെ അമിതമായി ഉപയോഗിക്കുന്നവരിലും ഈ പ്രശ്നം കാണാം. കെമിക്കലുകൾ ഇല്ലാതെ ചെറിയ സമയം കൊണ്ട് അറ്റം
സംരംഭങ്ങളിലൂടെ വിജയം നേടുന്ന നിരവധി പേര് നമുക്കിടയിലുണ്ട്. എന്നാൽ ഹെയർ ഓയിൽ വിൽപന നടത്തി വൻലാഭം നേടിയ ഇന്ത്യന്‍ വനിതയുടെ കഥയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ലണ്ടനിൽ സ്ഥിരതാമസക്കാരിയായ എറിം കൗറാണ് ഹെയർ ഓയില്‍ വില്പനയിലൂടെ 34 കോടിയോളം രൂപ സമ്പാദിച്ചത്. 2019ലാണ് ‘ബൈ എറിം’ എന്ന ആഡംബര ബ്രാൻഡിന് എറിം കൗർ
വസ്ത്രത്തിലായാലും മേക്കപ്പിലായാലും ആക്സസറികളിൽ ആയാലും ജെൻസിയുടെ സ്റ്റൈലിങ് എപ്പോഴും തൊട്ടുമുൻപുള്ള തലമുറകളെ അമ്പരപ്പിച്ചു കൊണ്ടേയിരിക്കും. ഇവരുടെ കൃത്യമായ ശൈലി എന്താണെന്ന് വിവരിക്കാൻ ആവില്ല എന്നതാണ് പ്രത്യേകത. പുതുപുത്തൻ ട്രെൻഡുകളും പണ്ടേ മറവിയിലാണ്ട സ്റ്റൈലുകളുമൊക്കെ സമന്വയിപ്പിച്ചുകൊണ്ട് വേറിട്ട
എത്ര വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിയാലും മുടി ചകിരിനാരു പോലെയാകുകയും പൊഴിയുകയും ചെയ്യുന്നു. എന്താണ് ഇതിനൊരു പരിഹാരമെന്ന് ആലോചിക്കാത്തവർ കുറവായിരിക്കും. എന്നാലിനി വിഷമിക്കണ്ട. തലയിലെ എണ്ണയും അഴുക്കും കളഞ്ഞ് മുടി തിളങ്ങാനും മുടി സമൃദ്ധമായി വളരാനും ചില സൂപ്പർ വിദ്യകൾ പരിചയപ്പെടാം. ഉഴുന്നും
ഇടതൂർന്ന മുടി ആരാണ് ഇഷ്ടപ്പെടാത്തത്? എന്നാൽ പലപ്പോഴും നിത്യജീവിതത്തിലെ തിരക്കുകാരണം മുടിക്ക് വേണ്ടവിധത്തിലുള്ള പരിചരണം നൽകാൻ പലപ്പോഴും സാധിക്കാറില്ല. എന്നാൽ കുറച്ചുമുടിയാണെങ്കിലും അത് വളരെ മനോഹരമാക്കാൻ പലവഴികളുണ്ട്. മുടി നല്ല ഉള്ളുണ്ടെന്നു തോന്നിക്കാൻ ചില വിദ്യകളുണ്ട്. അതിൽ ലളിതമായ ചിലകാര്യങ്ങൾ
ശോഭിത ധുലിപാലയുടെ വിവാഹ ലുക്ക് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. എന്നാൽ ഇതോടൊപ്പം ചർച്ചയാകുകയാണ് ശോഭിതയുടെ ഇടതൂർന്ന മനോഹരമായ തലമുടി. നീളമുള്ള മുടി അഴിച്ചിട്ട രീതിയിലാണ് മിക്കപ്പോഴും ശോഭിത പൊതുയിടങ്ങളിൽ എത്താറുള്ളത്. വളരെ ലളിതമായ ഹെയർസ്റ്റൈലായിരിക്കും ശോഭിത തിരഞ്ഞെടുക്കുന്നത്. വിവാഹത്തിനു പോലും
ഹെയർസ്റ്റൈലിൽ വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്തുന്ന വ്യക്തിയാണ് മലയാളിയുടെ പ്രിയതാരം പാർവതി തിരുവോത്ത്. പാർവതിയുടെ ലുക്കിനും സ്റ്റൈലിനിലും ആരാധകരേറെയാണ്. എന്നാൽ പലപ്പോഴും പാർവതിയുടെ ഹെയർസ്റ്റൈലിന് സമൂഹമാധ്യമത്തിൽ വിമർശനങ്ങളും നേരിടാറുണ്ട്. അടുത്തിടെ വ്യത്യസ്തമായ കേളി ഹെയർസ്റ്റൈലിലാണ് താരം
നല്ല ഭംഗിയുള്ള കട്ടിയുള്ള മുടി ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. അത്രയൊന്നും ഇല്ലെങ്കിലും ഉള്ള മുടി കൊഴിഞ്ഞു പോകാതിരിക്കാനാണ് ഇപ്പോൾ പലരും ശ്രമിക്കുന്നത്. കാരണം മിക്കവർക്കും മുടി കൊഴിച്ചിൽ രൂക്ഷമായ ഒരു സമയമാണിത്. നന്നായി പരിപാലിക്കാത്തതോ അല്ലെങ്കിൽ കെമിക്കലുകളുടെ അമിത ഉപയോഗമോ ഒക്കെയാണ് ഇതിന്റെ
പ്രായം കൂടുന്നതിനനുസരിച്ച് മുടികൊഴിച്ചിലും കഷണ്ടിയുമെല്ലാം ആളുകളെ ബാധിക്കാറുണ്ട്. ശരീര സൗന്ദര്യത്തെ മാത്രമല്ല, ആത്മവിശ്വാസമില്ലായ്മയ്ക്കും കാരണമനാകും. കഷണ്ടിക്കു പരിഹാരമായി ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യാറുണ്ട്. എന്നാൽ ഭയംകാരണം പലരും ഇപ്പോഴും ഇത്തരം ചികിത്സകൾക്ക് തയാറാകാറില്ല. എന്നാലിപ്പോൾ ഹെയർ
സോൾ ∙ വെള്ളിത്തലമുടിയും വാത്സല്യച്ചിരിയുമായി 81 വയസ്സുകാരി ചോയ് സൂൻഹ്വ ലോകത്തിനൊരു വിസ്മയം. ദക്ഷിണ കൊറിയയിലെ സൗന്ദര്യമത്സരത്തിന് പ്രായം തടസ്സമല്ലാതെയായപ്പോൾ മിസ് യൂണിവേഴ്സ് കൊറിയയാകാനുള്ള അവസാന റൗണ്ട് വരെയെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ ഫാഷൻ മോഡൽ. തന്റെ പേരക്കുട്ടികളുടെ പ്രായമുള്ള
Results 1-10 of 66