Activate your premium subscription today
‘അയ്യോ! ചുണ്ടിലെ തൊലിയടർന്നു വല്ലാതെ നീറുന്നുണ്ട്, എരിവുള്ളതൊന്നും കഴിക്കാൻ പറ്റുന്നില്ല’. –കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ വേനൽക്കാലത്ത് ഇത്തരം ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട്. ചുണ്ടിനു വല്ലാതെ വരൾച്ച തോന്നുമ്പോൾ ചിലർ നാവുകൊണ്ട് ചുണ്ട് നനച്ചു കൊടുക്കും. മറ്റു ചിലരാകട്ടെ ചുണ്ടിലെ തൊലി വലിച്ചിളക്കാനാകും
നമ്മൾ ഒരാളുടെ മുഖത്ത് നൊക്കുമോൾ ആദ്യം ശ്രദ്ധിക്കുന്നത് അവരുടെ ചുണ്ടുകൾ തന്നെയാണ്. നല്ല പിങ്ക് നിറത്തിലുള്ള ചുണ്ടുകൾ ആണെങ്കിൽ അവരുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ പോലും തോന്നില്ല. എന്നാൽ കറുത്ത ചുണ്ടുകൾ ആണെങ്കിലോ അതൊരു അഭംഗി തന്നെയാണ്. അവ മറയ്ക്കാൻ ലിപ്സ്റ്റിക് ഉപയോഗിക്കുന്നെങ്കിലും ഇത് കറുപ്പ്
കറുത്ത ചുണ്ടുകൾ എപ്പോഴും നമ്മെ അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. ഹൈപ്പർ പിഗ്മെന്റഷൻ കാരണമാണ് പലപ്പോഴും ചുണ്ടിന് കറുത്ത നിറം ഉണ്ടാകാറുള്ളത്. കൂടാതെ പുകവലിക്കുന്നവരിലും ഈ പ്രശ്നം കൂടുതലായി കാണാം. പലപ്പോഴും നമ്മൾ പുകവലിക്കാരാണെന്ന് തെറ്റിദ്ധരിക്കാനും ചുണ്ടിലെ ഈ കറുപ്പ് കാരണമായേക്കാം. ചുണ്ടിലെ കറുപ്പ്
പോഷകാഹാരക്കുറവു മൂലം പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങാറുണ്ട്. നിലവാരമില്ലാത്ത ലിപ്സ്റ്റിക്കുകളുടെ ഉപയോഗവും ഇതിനു കാരണമാകാം. ഇതിനെല്ലാമുപരി ചർമത്തിന്റെ നിറത്തിന് ആനുപാതികമായേ ചുണ്ടുകൾക്കു നിറമുണ്ടാകൂ. പോഷകക്കുറവു പരിഹരിക്കാൻ നിത്യവും ധാരാളം പച്ചക്കറികൾ കഴിക്കുക. വിറ്റാമിൻ ‘സി’ അടങ്ങിയ ഓറഞ്ച്,
ചർമം എങ്ങനെയാണോ സംരക്ഷിക്കുന്നത് അത്രയും തന്നെ പരിഗണന ആവശ്യമുണ്ട് ചുണ്ടുകൾക്കും. വരണ്ടുപോകാതെ സംരക്ഷിക്കുക. അതിനൊപ്പം തന്നെ മൃദുത്വം നിലനിർത്തുക. ചുണ്ടുകളുടെ കാര്യത്തിൽ ഈ പറഞ്ഞ രണ്ടുകാര്യങ്ങൾക്കും പ്രാധാന്യമേറെയാണ്. ഇവിടെയാണ് ലിപ് മാസ്കുകൾ അരങ്ങിലേയ്ക്ക് എത്തുന്നത്. ചുണ്ടുകളെ സംരക്ഷിക്കാൻ ലിപ്
ആൺകുട്ടികൾ മീശ വളരാൻ ആഗ്രഹിക്കുമ്പോൾ സ്വപ്നത്തിൽ പോലും ചുണ്ടിന് മുകളിൽ മീശ വരല്ലേ എന്ന് പ്രാർഥിക്കുന്നവരാണ് പെൺകുട്ടികൾ. എന്നാൽ പല പെൺകുട്ടികളിലും ഇത്തരം രോമവളർച്ച വളരെ കൂടുതലാണ്. മാനസിക സമ്മര്‍ദ്ദം, ഭക്ഷണക്രമം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ മൂലമാണ് അധിക മുടി വളര്‍ച്ച ഉണ്ടാകുന്നത് എന്നാണ്
ചുണ്ടുകളുടെ നിറത്തിനും ഭംഗിക്കുമെല്ലാം സൗന്ദര്യ സംരക്ഷണത്തിൽ വളരെയേറ പ്രാധാന്യമുണ്ട്. ചുണ്ടുകളുടെ സംരക്ഷണത്തിന് എല്ലാവരും ലിപ് ബാം ഉപയോഗിക്കുന്നതു സ്വാഭാവികമാണ്. എന്നാൽ രാസവസ്തുക്കളടങ്ങിയ ലിപ് ബാമിന്റെ ഉപയോഗം ഭാവിയില്‍ ദോഷമായാലോ എന്ന ഭയം പലർക്കുമുണ്ട്. എന്നാൽ അതിനുള്ള പ്രതിവിധിയാണ് ഓര്‍ഗാനിക് ലിപ്
നമുക്ക് സുലഭമായി കിട്ടുന്ന ഏറ്റവും പരിശുദ്ധമായൊരു ഔഷധ മൂല്യമുള്ള വസ്തുവാണ് തേൻ. തേൻ ആരോഗ്യത്തിന് ഏറ്റവും ഗുണപ്രദമാണെന്ന് നമുക്കറിയാം. എന്നാൽ തേനിന് നമ്മുടെ സൗന്ദര്യം നിലനിർത്താനും കഴിയുമെന്ന് ചിന്തിച്ചിട്ടുണ്ടോ? മൃദുലവും സുന്ദരവുമായ ചർമം നില നിര്‍ത്താനും ചര്‍മത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക്
നല്ല ചുവന്ന നിറത്തിലുള്ള അസ്സൽ ചുണ്ട്. ഏതൊരാളുടെയും സ്വപ്നമായിരിക്കും പൂവിതൾ പോലെ മൃദുലമായ ചുണ്ടുകൾ. മുഖത്തിന് ആകർഷണം നൽകുന്നതിന് സഹായിക്കുന്ന ചുണ്ടുകൾ സുന്ദരമാക്കാനായി പല വഴികളും നമ്മൾ തേടാറുണ്ട്. എന്നാൽ പലപ്പോഴും ഇരുണ്ട നിറവും വരള്‍ച്ചയുമെല്ലാം ചുണ്ടിന്റെ സൗന്ദര്യത്തിന് വിലങ്ങുതടിയായി വരാറുണ്ട്.
സൗന്ദര്യം വർധിപ്പിക്കാനും മുഖകാന്തി കൂട്ടാനുമെല്ലാം പല അടവുകളും പയറ്റുന്നവരുണ്ട്. കണ്ടാൽ തന്നെ പറ്റില്ലെന്ന് തോന്നുമെങ്കിലും ഭംഗിവെക്കുമെന്നറിഞ്ഞാല് ചെറുതായൊന്ന് പരീക്ഷിച്ച് നോക്കാൻ പലരും തയ്യാറാണ്. ചുണ്ടിന് നിറവും തിളക്കവും വർധിപ്പിക്കാൻ മുളകുകൊണ്ടൊരു ലിപ്ഗ്ലോസ് പരീക്ഷണം നടത്തിയ യുവതിയുടെ
Results 1-10 of 11