Activate your premium subscription today
യുഎസിൽ കലിഫോർണിയയിലെയും അരിസോനയിലെയും മരുഭൂമികളിലൂടെ ഓടുന്ന ചരക്കുട്രെയിനുകളിൽ നടത്തിയ വിവിധ മോഷണങ്ങളിൽ അപഹരിച്ചത് 20 ലക്ഷം ഡോളർ വിലയുള്ള നൈക്കി ഷൂ. വിപണിയിൽ ഇറങ്ങാത്ത മോഡലുകൾ പോലും ഇതിൽ ഉൾപ്പെടും. ട്രെയിനുകളുടെ വേഗം കുറയുന്ന മേഖലകളിൽ കാത്തുനിൽക്കുന്ന മോഷ്ടാക്കൾ അവയിലേക്കു ചാടിക്കയറിയ ശേഷം
പ്രമുഖ സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡായ നൈക്കിയുടെ സിഇഒയായി അടുത്ത മാസം സ്ഥാനമേല്‍ക്കുകയാണ് എലിയട്ട് ഹില്‍.1988ല്‍ നൈക്കിയില്‍ ഒരു ഇന്റേണായി ജോലി ആരംഭിച്ച എലിയട്ട് വിവിധ സ്ഥാനങ്ങളിലൂടെ പടിപടിയായി ഉയര്‍ന്നാണ് ഇപ്പോള്‍ സിഇഒ ആകാന്‍ ഒരുങ്ങുന്നത്. 2020ല്‍ നൈക്കിയുടെ കണ്‍സ്യൂമര്‍ ആന്‍ഡ്
ചെന്നൈ ∙ രാജ്യാന്തര സ്പോർട്സ് ബ്രാൻഡുകളായ അഡിഡാസ്, നൈക്കി തുടങ്ങിയവയുടെ ഉൽപാദകരായ തയ്വാൻ കമ്പനി പൗ ചെൻ പാദരക്ഷ നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ തമിഴ്നാടുമായി 2,302 കോടി രൂപയുടെ കരാർ ഒപ്പിട്ടു. പൗ ചെൻ കോർപറേഷന്റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഹൈ ഗ്ലോറി ഫുട്വെയർ ഇന്ത്യയാണു കള്ളക്കുറിച്ചി ജില്ലയിൽ ഉൽപാദന
കോവിഡ് മഹാമാരിയെ തുടർന്ന് ലോകത്താകെ കായിക മത്സരങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. മത്സരങ്ങൾ എപ്പോൾ പഴയ പോലെയാകുമെന്നതും പ്രവചനാതീതം. ഈ സാഹചര്യത്തിൽ വേറിട്ടൊരു പരസ്യചിത്രം പുറത്തിറക്കിയിരിക്കുകയാണ് സ്പോർട്സ് ഉപകരണങ്ങള്‍ നിർമിക്കുന്ന പ്രമുഖ കമ്പനിയായ നൈക്കി.... Nike, Cricket, Manorama News
Results 1-4