Activate your premium subscription today
ചെന്നൈ ∙ തയ്വാൻ കമ്പനിയായ ഹോങ് പൂ 1,500 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന പുതിയ ഷൂ ഫാക്ടറിക്കു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തറക്കല്ലിട്ടു. റാണിപ്പെട്ട് പന്നപ്പാക്കത്ത് സിപ്കോട്ട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ 200 ഏക്കർ സ്ഥലത്തു നിർമിക്കുന്ന ഈ ഫാക്ടറി 25,000 പേർക്ക് തൊഴിലവസരം ഒരുക്കും.
വ്യായാമത്തിനും കായിക വിനോദങ്ങള്ക്കുമൊക്കെയായി ഓടുന്നവരെ സംബന്ധിച്ച് വളരെ വിലപ്പെട്ട ഒന്നാണ് അവരുടെ റണ്ണിങ് ഷൂസ്. ഇത് ഇടയ്ക്കിടെ മാറ്റേണ്ടത് പരുക്കുകളില്ലാതെ നന്നായി ഓടുന്നതിന് അത്യാവശ്യമാണ്. സാധാരണ ഗതിയില്‍ 500 മുതല്‍ 800 കിലോമീറ്റര്‍ വരെയൊക്കെ ഓടാനാണ് ഒരു ഷൂസ് ശരാശരി ഉപയോഗിക്കാന്‍
ചെരുപ്പ് ധരിക്കുന്നത് ഷൂ ധരിക്കുന്നതിനെക്കാൾ നല്ലതാണോ? അതെ എന്നാണുത്തരം. തണുപ്പുകാലങ്ങളിൽ ചെരുപ്പിനെക്കാൾ നല്ലത് ഷൂ ആണ് എന്നു മാത്രം. ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് ചെരുപ്പ് ആണ് അനുയോജ്യം. ചെളിയും പൊടിയും സൂര്യരശ്മിയും എല്ലാം കാലിൽ ആവുമെങ്കിലും അൽപം ശ്രദ്ധിച്ചാൽ മതി കാലുവൃത്തിയാക്കാൻ എന്നാണ്
കേരളത്തിൽ കാലവർഷം സജീവമായി തുടങ്ങിയിരിക്കുകയാണ്. തകർത്തു പെയ്യുന്ന മഴയത്ത് പുറത്തിറങ്ങാൻ മടിയുള്ളവരാണ് പലരും. ജോലിക്കു പോകുന്നവരാണെങ്കിൽ പറയുകയും വേണ്ട. സാധാരണ മാസങ്ങളെ പോലെയല്ല മഴക്കാലം. വസ്ത്രം, ചെരുപ്പ്, മേക്കപ്പ് തുടങ്ങി വിവിധ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഈ മഴക്കാലത്ത് ഓഫീസിലും
ഇഷ്ടപ്പെട്ട സ്റ്റൈലിലും നിറത്തിലുമെല്ലാമുള്ള അനവധി ഷൂസുകളും ചെരുപ്പുകളുമൊക്കെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. ചിലർക്ക് സ്വന്തമായി ഒന്നിലധികം ചെരുപ്പുകളുടെ കലക്ഷനും ഉണ്ടാകും. എന്നാൽ ഒരു മുറി നിറയുന്ന അത്രയും ചെരുപ്പുകൾ സ്വന്തമായി ഉണ്ടായാലോ? സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറലാകുന്നതും
തേഞ്ഞു തീർന്നാലും ഷൂസും ചെരിപ്പും കളയരുത്. ചിലപ്പോൾ നല്ല വിലയ്ക്കു വിൽക്കാനായേക്കും. ഉപയോഗിച്ച ചെരിപ്പുകളുടെയും ഷൂവിന്റെയും വിൽപന രാജ്യത്തു വർധിച്ചതു 15%. യുവതലമുറയാണ് ഉപയോഗിച്ച വൻ ബ്രാൻഡുകളുടെ വിൽപന ഉയർത്തുന്നത്. ഓൺലൈനിൽ തുടങ്ങിയ കച്ചവടം പലയിടത്തും കടകളായും വളർന്നിരിക്കുന്നു. 75,000 രൂപ വിലയുള്ള ഉപയോഗിച്ച ഷൂവിനു 10,000 രൂപയാണു ഓൺലൈനിലെ വില.
തൃശൂർ ∙ തേഞ്ഞു തീർന്നാലും ഷൂസും ചെരിപ്പും കളയരുത്. ചിലപ്പോൾ നല്ല വിലയ്ക്കു വിൽക്കാനായേക്കും. ഉപയോഗിച്ച ചെരിപ്പുകളുടെയും ഷൂവിന്റെയും വിൽപന രാജ്യത്തു വർധിച്ചതു 15%. യുവതലമുറയാണ് ഉപയോഗിച്ച വൻ ബ്രാൻഡുകളുടെ വിൽപന ഉയർത്തുന്നത്. ഓൺലൈനിൽ തുടങ്ങിയ കച്ചവടം പലയിടത്തും കടകളായും വളർന്നിരിക്കുന്നു. 75,000 രൂപ
സാമൂഹികക്ഷേമ മന്ത്രി എച്ച്.സി.മഹാദേവപ്പയുടെ ഷൂസിന്റെ ലെയ്സ് ഗൺമാൻ കെട്ടി കൊടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ധാർവാഡിലെ സപ്തപുരയിൽ സർക്കാർ ഹോസ്റ്റലിൽ പരിശോധനയ്ക്കു എത്തിയതായിരുന്നു അദ്ദേഹം. ഭക്ഷണത്തിന്റെ ഗുണമേന്മയും വൃത്തിയും പരിശോധിക്കാൻ ഹോസ്റ്റൽ അടുക്കളയിൽ കയറാനാണ് മന്ത്രി ഷൂസ് ഊരിയത്. തുടർന്ന് അധികൃതർക്കു വേണ്ട നിർദേശങ്ങൾ നൽകിയ ശേഷം പുറത്തുവന്ന മഹാദേവപ്പയ്ക്കു ഗൺമാൻ ഷൂസ് കെട്ടി കൊടുക്കുകയായിരുന്നു.
സംരംഭകയും സാമൂഹിക പ്രവർത്തകയുമായ നടാഷ പൂനവലയുടെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ട്രെന്റിങ്ങാകുന്നു. സുഹൃത്തിന്റെ പിറന്നാൾ ദിനത്തിലെ ലുക്കാണ് വൈറലാകുന്നത്. നീല നിറത്തിലുള്ള ഗൗണിലാണ് നടാഷ തിളങ്ങിയത്. ബലൂൺ പോലെ വീർത്തു നിൽക്കുന്ന ഗൗണാണ് സ്റ്റൈൽ ചെയ്തത്. സ്ട്രാപ് ലെസ് ബസ്റ്റിയർ വെൽവറ്റ്
ആമസോണ്‍ മെഗാ ഫാഷന്‍ ഡെയ്സിനു തുടക്കമായി. പ്രമുഖ ബ്രാന്‍ഡുകളുടെ ഷൂസുകള്‍ ഓഫര്‍ പ്രൈസില്‍ സ്വന്തമാക്കാനമുള്ള അവസരമാണ് ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 50% മുതല്‍ 80 % വരെ ഡിസ്ക്കൗണ്ടിലാണ് ഷൂസുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. അഡിഡാസ്, പ്യൂമ, ക്ലാര്‍ക്ക്സ്, ഏഷ്യന്‍, വുഡ്ലാന്‍ഡ്,
Results 1-10 of 18