Activate your premium subscription today
യുഎസ് ബാസ്കറ്റ്ബോൾ കളിക്കാരൻ മൈക്കൽ ജോർദനും നൈക്കിയും തമ്മിലുള്ളതാണ് സ്നീക്കർ മാർക്കറ്റിലെ സൂപ്പർഹിറ്റ് കൂട്ടുകെട്ട്. 1985ലാണ് എയർ ജോർദാൻ എന്ന പേരിൽ ഇവർ നൈക്കി സ്നീക്കർ ഇറക്കുന്നത്. ബാസ്കറ്റ്ബോൾ മത്സരങ്ങളിൽ ജോർദാനു വേണ്ടി കറുപ്പ്-ചുവപ്പ് നിറങ്ങളിൽ ആണ് നൈക്കി സ്നീക്കർ ഡിസൈൻ ചെയ്തത്. അത് നാഷനൽ
കടുംനിറത്തിലുള്ള സാരിയും വലിയ പൊട്ടും അതിനിണങ്ങുന്ന രീതിയിലുള്ള ആക്സസറീസുമാണ് പ്രശസ്ത ഗായിക ഉഷ ഉതുപ്പിന്റെ എക്കാലത്തെയും സ്റ്റൈൽ. സ്റ്റൈലിൽ തന്റേതായ ഒരു രീതി പിൻതുടരാൻ അവർ എപ്പോഴും ശ്രമിക്കാറുണ്ട്. ഇപ്പോൾ കാഞ്ചീവരം സ്നീക്കേഴ്സ് തന്റെ സ്റ്റൈലിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഉഷ ഉതുപ്പ്. റെഡ് എഫ്എം ഇന്ത്യ
ഇന്ത്യൻ പ്രതിഭകൾക്കു മുന്നിൽ കൂടുതൽ രാജ്യാന്തര വേദികൾ തുറന്നുകിട്ടുകയും അവിടെയെല്ലാം മികവിന്റെ മുദ്ര പതിപ്പിച്ചു മലയാളികൾ ശ്രദ്ധനേടുകയും ചെയ്യുന്ന നാളുകളാണിത്. ലണ്ടൻ ഫാഷൻ വീക്ക് വേദിയിൽ കഴിഞ്ഞദിവസം അംഗീകാരം നേടി തലയുയർത്തി നിന്നതൊരു മലയാളി പെൺകുട്ടിയാണ്. കൊച്ചിയിൽ നിന്നു ഫാഷൻ സ്വപ്നവുമായി
ഫാഷൻ ലോകത്തെ മിന്നും താരമാണ് ഷൂസുകൾ. എന്നാൽ പ്രകൃതി ആളൊരു വില്ലനുമാണ്. കാരണം ഒരു ജോഡി ഷൂസിന്റെ നിർമാണത്തിൽ ശരാശരി 13.6 കിലോ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു. അങ്ങനെ എത്രയോ ജോഡി ഷൂസുകൾ ഓരോ വർഷവും നിർമിക്കപ്പെടുന്നു. പ്രകൃതിക്ക് ദോഷം ചെയ്യാത്ത രീതിയിൽ ഫാഷനെ വികസിപ്പിക്കാനുള്ള
കോഫിയും സ്നീക്കറും തമ്മിലെന്തു ബന്ധം? രാവിലെ അൽപം ചൂടുകാപ്പി രുചിച്ച ശേഷം നടക്കാനിറങ്ങിയേക്കാം എന്നാണോ മനസ്സിൽ തോന്നിയത്. ആ ബെഡ് കോഫിക്കു പിന്നിലും, നല്ല നടപ്പിനു മുന്നിലും ഇനിയുണ്ടാകും കാപ്പിക്കുരു. ഉപയോഗിച്ച കാപ്പിക്കുരുവിൽനിന്നു വീഗൻ സ്നീക്കർ ഒരുക്കാനുള്ള ഉദ്യമത്തിലാണ് ഫിൻലാൻഡിലെ സ്റ്റാർട്ട് അപ്
Results 1-5