Activate your premium subscription today
വലിയ വില നൽകി വാങ്ങുന്ന ഷർട്ടിൽ അലക്കി വെളുപ്പിക്കാനാവാത്ത കറകളോ പാടുകളോ വീണാൽ അതിൽപരം സങ്കടകരമായ കാര്യമില്ല. അത് പഴയ പരുവത്തിലാക്കാൻ ഏതറ്റം വരെയും പോകാൻ പോലും ആളുകൾ തയ്യാറാകും. എന്നാൽ പേനയിൽ നിന്നും വസ്ത്രത്തിൽ പടർന്ന മഷി സ്റ്റൈൽ സ്റ്റേറ്റ്മെന്റായാലോ? ഫോർമൽ ക്ലോത്തിങ്ങിൽ അങ്ങനെ വേറിട്ട ഒരു സ്റ്റൈൽ
ലോകത്തിലെ ഏറ്റവും വലിയ കായികമേളയ്ക്കു പാരിസ് സാക്ഷ്യം വഹിക്കുമ്പോൾ ബനിയൻ സിറ്റിയിൽ നിന്നുള്ള ടി ഷർട്ടുകളും പാരിസിലേക്ക്. 10 ലക്ഷം ടി ഷർട്ടുകളാണ് ഇതുവരെ തിരുപ്പൂരിൽ നിന്നു പാരിസിലേക്കു വിൽപനയ്ക്കായി അയച്ചത്. കൂടാതെ ചില യൂറോപ്യൻ രാജ്യങ്ങളുടെ ജഴ്സികളും തയാറാക്കുന്നുണ്ട്.
വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ ജോലി സമയത്ത് ഓഫീസുകളില്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കരുതെന്ന ഉത്തരവുമായി ബിഹാര്‍ സര്‍ക്കാര്‍. നിലവിലുള്ള ആചാരങ്ങൾക്കും സംസ്കാരങ്ങൾക്കും ഈ വസ്ത്രങ്ങൾ വിരുദ്ധമായതിനാലാണ് ഇത്തരത്തിലൊരു തീരുമാനം. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. "വകുപ്പിലെ
സുഹൃത്തുക്കളോടൊപ്പം പുറത്ത് പോകുമ്പോള്‍ വിവാഹങ്ങള്‍ക്കും മറ്റ് പരിപാടികളില്‍ പങ്കെടുക്കുമ്പോഴുമെല്ലാം കംഫര്‍ട്ടായിട്ടുള്ള വസ്ത്രം ധരിക്കാനാണ് ഏവരും ആഗ്രഹിക്കുന്നത്. കടകളില്‍ പോയി എല്ലാം തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ് നിങ്ങളെങ്കില്‍ വിഷമിക്കേണ്ട, ആമസോണ്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ
വിമാനത്തിന്റെയും താഴേക്ക് വീഴുന്ന രണ്ടു മനുഷ്യരുടെയും ചിത്രത്തിനൊപ്പം ‘കാബൂൾ സ്കൈഡൈവിങ് ക്ലബ്’ ‘2021ൽ സ്ഥാപിതം’ എന്ന് എഴുതിയ ടി–ഷർട്ടാണ് അമേരിക്കൻ ഇ–കൊമേഴ്സ് കമ്പനി ഇട്സിയിലൂടെ വിൽപനയ്ക്ക് എത്തിയത്....
നടനും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹസ്തകാരത്തിന് എത്തിയപ്പോൾ പൃഥ്വിരാജ് ധരിച്ച ടി–ഷർട്ട് ആരാധകരുടെയും ഫാഷൻ പ്രേമികളുടെയും ശ്രദ്ധ നേടിയിരുന്നു. പിന്നാലെ ആ ടി–ഷർട്ട് ഏതെന്നു കണ്ടെത്താനുള്ള ശ്രമവും ആരാധകർ തുടങ്ങിയിരുന്നു. ഒടുവിൽ ബ്രിട്ടീഷ് ആഡംബര ബ്രാൻഡായ ബർബെറിയിലാണ് അന്വേഷണം
Results 1-6