Activate your premium subscription today
അതിവേഗം വളരുകയാണ് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ. പൂച്ചട്ടി മുതൽ വീടുവരെ ഉടനടി ‘അച്ചടിച്ച്’ വാങ്ങാവുന്ന സ്ഥിതിയിലേക്കു സാങ്കേതികവിദ്യ മുന്നേറിയിരിക്കുന്നു. നമ്മുടെ നാട്ടിൽ അത്ര പരിചിതമായിട്ടില്ലെങ്കിലും, വിവിധ മേഖലകളിൽ, വിശേഷിച്ചും ഭക്ഷ്യസംസ്കരണം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ത്രീഡി സാങ്കേതികവിദ്യ
1889 ലാണ്. ഇറ്റലിയിലെ രാജാവ് ഉംബർട്ടോ ഒന്നാമനും രാജ്ഞി മാർഗരീത്തയും നേപ്പിൾസ് സന്ദർശിക്കാനെത്തി. എന്നും വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചു മടുത്തിരുന്നതിനാൽ, വ്യത്യസ്തമായി എന്തെങ്കിലും കഴിക്കാമെന്നായി രാജാവും രാജ്ഞിയും. അപ്പോഴാണ് രാജ്ഞിക്കൊരു ഉൾവിളി: പീത്സ കഴിക്കണം. പരന്ന ബ്രഡിനു മേൽ അൽപം
ഇളം തൂശനിലയിൽ, ആവി പൊങ്ങുന്ന ചോറിനും തൊടുകറികൾക്കുമൊപ്പം ചെറുചൂടോടെ വിളമ്പുന്ന അവിയൽ... ഏതു ഭക്ഷണപ്രേമിയുടെയും നാവിൽ വെള്ളമൂറാൻ അതിന്റെ ഗന്ധം തന്നെ ധാരാളം. മലയാളിയുടെ പ്രിയപ്പെട്ട പച്ചക്കറി വിഭവങ്ങളിലൊന്നാണ് അവിയൽ. സദ്യകളിലെ ഒഴിവാക്കാനാവാത്ത ഘടകം. പലതരം പച്ചക്കറികൾ ചേർത്തുവേവിച്ച് തൈരും
രുചിയുടെ ഒരു വലക്കുരുക്കാണ് നൂഡിൽസ്. ചൈനീസ് ഭക്ഷണമെന്നു പൊതുവേ വിശ്വസിക്കപ്പെടുന്ന, ലോകമെങ്ങും ആരാധകരുള്ള ഈ വിഭവത്തിന്റെ ചരിത്രവും ഒരു ബൗൾ നൂഡിൽസ് പോലെയാണ്– കൃത്യമായ ഒരറ്റമോ തുമ്പോ കണ്ടെത്താനാവാതെ കെട്ടുപിണഞ്ഞു കിടക്കുന്ന കഥകളും കണ്ടെത്തലുകളും. 2005 ൽ, വടക്കുപടിഞ്ഞാറൻ ചൈനയിലെ ചിൻഹായ്
Results 1-4