Activate your premium subscription today
അണ്ഡവിസർജന സമയത്ത് ഈസ്ട്രജന്റെ അളവ് കൂടുന്നതിനാൽ കൂടുതൽ യോനീസ്രവങ്ങൾ ഉണ്ടാകും. ചിലരിൽ ഈ സ്രവത്തിന്റെ ഗന്ധത്തില്‍ ചിലപ്പോൾ മാറ്റങ്ങളുണ്ടാകും. അസ്വാഭാവികമായ ഗന്ധമോ മാറ്റങ്ങളോ കണ്ടാൽ വൈദ്യസഹായം തേടണം. അണ്ഡവിസർജന സമയത്തെ യോനീസ്രവങ്ങളുടെ ഗന്ധം അകറ്റാൻ ചില പരിഹാരങ്ങൾ ഉണ്ട്. ∙ആപ്പിൾ സിഡർ വിനഗർ
കുടവയർ കുറയ്ക്കുക എന്നത് പ്രയാസമേറിയ കാര്യമാണ് പലർക്കും. രാത്രിയിലെ ചില ശീലങ്ങൾ ഇതിനു സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ രാത്രിയിൽ കുടിക്കുന്നത് ഉപാപചയപ്രവർത്തനം വർധിപ്പിക്കും. രാത്രി വൈകി ഭക്ഷണം കഴിക്കണമെന്ന തോന്നലിനെ നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും കൊഴുപ്പിനെ
വീടുകളിൽ എപ്പോഴുമുണ്ടാകും വിനാഗിരി. അച്ചാറിനും സാലഡിനും ചില വിഭവങ്ങൾക്കും ഉപയോഗിക്കുന്ന വിനാഗിരിക്ക് മറ്റു ചില പ്രയോജനങ്ങളും ഉണ്ട്. സ്റ്റെയിൻലെസ് സ്റ്റീൽ ക്ലീനർ സ്റ്റെയിൻലെസ് സ്റ്റീൽ ഉപകരണങ്ങളും പ്രതലങ്ങളും വൃത്തിയാക്കാനും തിളങ്ങാനും വിനാഗിരി സഹായിക്കും. തുല്യ അളവിൽ വെള്ളവും വിനാഗിരിയും
ഭാരം കുറയ്ക്കാനുള്ള പല ഭക്ഷണക്രമങ്ങളിലെയും സ്റ്റാര്‍ ഐറ്റമാണ് ഇന്ന് ആപ്പിള്‍ സിഡര്‍ വിനഗര്‍. പുളിപ്പിച്ച ആപ്പിള്‍ ജ്യൂസില്‍ നിന്നുണ്ടാക്കുന്ന ഈ വിനാഗിരിക്ക് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട്. ദഹനത്തിനും പ്രമേഹ നിയന്ത്രണത്തിനും കൊളസ്ട്രോള്‍ കുറയ്ക്കാനുമെല്ലാം എസിവി മികച്ചതാണെന്ന് പഠനങ്ങള്‍
നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രണ്ട് സംസ്ഥാനം തമിഴ്നാടും കേരളവുമാണ്. എന്തുകൊണ്ടായിരിക്കാം പ്രമേഹരോഗികൾ ഇത്രയുമധികം ഈ സംസ്ഥാനത്തുള്ളത്. രണ്ട് കാരണങ്ങളാണ്. ഒന്ന് തെറ്റായ ഭക്ഷണരീതി, രണ്ട് വ്യായാമക്കുറവ്. ഇതിനൊരു ഉഗ്രൻ ഹെൽത് ഡ്രിങ്ക് പരിചയപ്പെടുത്തുകയാണ് ഡോ.അഖില വിനോദ്. എല്ലാ
ഒരു ദിവസം മുഴുവന്‍ ആരോഗ്യത്തോടെയിരിക്കാന്‍ ആവശ്യമായ ഊര്‍ജം നമുക്കു ലഭിക്കുന്നത് പ്രാതലില്‍ നിന്നാണെന്ന് അറിയാമല്ലോ. എന്തൊക്കെ ഒഴിവാക്കിയാലും പ്രാതല്‍ ഒരിക്കലും ഒഴിവാക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഏഴ്- എട്ടു മണിക്കൂര്‍ നേരത്തെ ഉറക്കത്തിനു ശേഷമാണ് നമ്മള് പ്രാതല്‍ കഴിക്കുന്നത്.
സാലഡ് ഡ്രിങ്കിങ്ങിനും മറ്റും ഉപയോഗിക്കുന്ന ആപ്പിൾ സിഡർ വിനഗർ ഏറെ ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ്. തൊണ്ട വേദന അകറ്റുന്നതു മുതൽ കൊളസ്ട്രോൾ കുറയ്ക്കാൻ വരെ ആപ്പിൾ സിഡർ വിനഗർ സഹായിക്കും. ക്ഷീണം തോന്നുന്നുണ്ടോ? എങ്കിൽ ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഒന്നോ രണ്ടോ ടീസ്പൂൺ ആപ്പിൾസിഡർ വിനഗർ ചേർത്തിളക്കി കുടിക്കുക. വളരെ
ഭാരവും കുടവയറും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മാന്ത്രിക ചേരുവയാണ് ആപ്പിള്‍ സെഡര്‍ വിനഗിരി. എസിവി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ വിനാഗിരി ആപ്പിള്‍ ചതച്ച് പുളിപ്പിച്ചെടുത്താണ് നിര്‍മിക്കുന്നത്. ദിവസവും ആപ്പില്‍ സെഡര്‍ വിനഗിരി കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കി
Results 1-8