Activate your premium subscription today
നട്ട് എട്ടാം മാസം പഴം കഴിക്കാം! അധ്യാപകന്റെ മഞ്ചേരിക്കുള്ളൻ വാഴക്കൃഷി പരീക്ഷണം വിജയം. നാലുമുക്ക് ഗവ. ഹൈസ്കൂൾ അധ്യാപകനും വലിയതോവാള സ്വദേശിയുമായ മണിയാക്കുപാറയിൽ ജയ്സൺ മാത്യുവാണ് (45) മഞ്ചേരിയിൽനിന്നു തന്നെ മഞ്ചേരിക്കുള്ളന്മാരെ ഹൈറേഞ്ചിൽ എത്തിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ 30 വാഴകളാണ് നട്ടത്.
ആലപ്പുഴ ∙ ഏത്തയ്ക്ക ഉപ്പേരി ബ്രാൻഡായ ബിയോണ്ട് സ്നാക്സിലേക്ക് 71 കോടിരൂപയുടെ (8.3 മില്യൻ യുഎസ് ഡോളർ) നിക്ഷേപമെത്തി. ആലപ്പുഴ ചെന്നിത്തല സ്വദേശി മാനസ് മധുവിന്റെ സ്ഥാപനത്തിൽ ഡൽഹി ആസ്ഥാനമായ നിക്ഷേപക സ്ഥാപനമായ 12 ഫ്ലാഗ്സ് ഗ്രൂപ്പാണു വൻതുക നിക്ഷേപിച്ചത്. 2020ലാണ് കമ്പനി തുടങ്ങിയത്. കാർഷിക, ഭക്ഷ്യ രംഗത്തെ
ശരീരത്തിന് ഏറെ ഗുണം നൽകുന്നതാണ് ഏത്തപ്പഴം. കുട്ടികള്‍ക്ക് ഇഷ്ടമാകുന്ന ഒരുപാട് സ്നാക്ക്സ് തയാറാക്കാനും ഏത്തപ്പഴം ഉപയോഗിക്കാറുണ്ട്. സീസണായാൽ ഏത്തപ്പഴം ഒരുപാട് വാങ്ങിവച്ചാലും പെട്ടെന്ന് കറുത്തുപോകും. ഏത്തപ്പഴം മാത്രമല്ല, ചെറുപഴവും റോബസ്റ്റയുമൊക്കെ പെട്ടെന്ന് ചീത്തയായി പോകാറുണ്ട്. ഇനി പഴം ഫ്രഷായി
കുറച്ച് വർഷങ്ങളായി കലാലോകത്ത് വിവാദങ്ങൾ സൃഷ്ടിച്ച ഒരു വാഴപ്പഴത്തിന്റെ കാര്യത്തിൽ കഴിഞ്ഞ ദിവസം തീരുമാനമായി. വാശിയേറിയ ലേലത്തിൽ 6.2 മില്യൺ ഡോളറിന് വാഴപ്പഴം വിറ്റു. ഇന്ത്യൻ രൂപയിലേക്ക് മാറ്റി കണക്ക് കൂട്ടിയാൽ ഏകദേശം 52.35 കോടി രൂപയാണ് ഇതിന്റെ മൂല്യം വരിക. അങ്ങനെ ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ പഴമായി
ലോകമെമ്പാടും ജനപ്രിയമായ ഫലവര്‍ഗങ്ങളില്‍ ഒന്നാണ് വാഴപ്പഴം. പൊട്ടാസ്യം, വിറ്റാമിൻ ബി 6, ഫൈബർ തുടങ്ങിയ ഒട്ടേറെ പോഷകങ്ങളാൽ നിറഞ്ഞ വാഴപ്പഴം നിത്യവും കഴിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍, വാങ്ങിച്ച് വീട്ടില്‍ കൊണ്ടുവന്നാല്‍ പെട്ടെന്ന് പാകമായിപ്പോകുന്നതും പുറമേ കറുത്ത പുള്ളികള്‍
വാഴയുടെ ഇലയും തണ്ടും പഴവും കൂമ്പുമെല്ലാം ഉപകാരമുള്ള ഭാഗങ്ങളാണ്. എന്നാല്‍ ചുമ്മാ പൊളിച്ചു കളയുന്ന വാഴപ്പോള കൊണ്ട് എന്തെങ്കിലും പലഹാരം ഉണ്ടാക്കുന്നതായി കേട്ടിട്ടുണ്ടോ? ഇന്തൊനേഷ്യയിലെ വളരെ ജനപ്രിയമായ ഒരു വിഭവമാണ് ഇത്. 'ക്രിപിക് ബതാങ്ങ് പിസാംഗ്' എന്നാണ് ഇതിനു പേര്. ഇത് ഉണ്ടാക്കുന്ന ഒരു വിഡിയോ ഈയിടെ
വാഴപ്പഴങ്ങൾ പല വിധമുണ്ട്. നാട്ടിൽ സുലഭമായതു കൊണ്ടും താങ്ങാവുന്ന വിലയായതു കൊണ്ടും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് വാഴപ്പഴങ്ങൾ. പൂവൻ, മൈസൂർപൂവൻ, ഞാലിപ്പൂവൻ, നേന്ത്രൻ, റോബസ്റ്റ, കദളി അങ്ങനെ എത്രയെത്ര വ്യത്യസ്ത തരം പഴങ്ങൾ. എന്നാൽ ഇതിൽ നിന്നെല്ലാം കുറച്ച് വ്യത്യസ്തനായി ഒരു വാഴപ്പഴമുണ്ട്. അവനാണ്
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ഓണസദ്യയ്ക്കും പായസത്തിനും മാറ്റുകൂട്ടുന്നതാണ് ഉപ്പേരി. ചിപ്സും ശർക്കരവരട്ടിയും ഇല്ലാതെ എന്ത് ഓണം. ഓണത്തിന് ദിവസങ്ങൾക്ക് മുന്നേ തന്നെ വീടുകളിൽ കായ വറുത്തതും ശർക്കരവരട്ടിയുമൊക്കെ വറത്തുകോരും. സദ്യയ്ക്ക് ഇലയുടെ കോണില്‍ ഉപ്പേരിയും സൂപ്പർതാരങ്ങളാണ്. ഇത്തവണ സ്പെഷലായി ചിപ്സിന് മേക്കോവർ നൽകിയാലോ? മസാല
പാലക്കാട് ∙ ‘കാണം വിറ്റും ഓണം ഉണ്ണെണ്ണം’ എന്നതാണ് ഓണസദ്യയെക്കുറിച്ചുള്ള പഴമൊഴി. സമ്പത്തു വിറ്റിട്ടായാലും ഓണസദ്യ ഒരുക്കണമെന്നാണ് ഇതിനർഥം. ഓണസദ്യ ഒഴിച്ചു നിർത്താനാവാത്ത ആചാരം കൂടിയാണെന്നാണ് ഈ പഴമൊഴിയുടെ പിന്നിലെ രഹസ്യം. ഓണസദ്യ അതിന്റേതായ സവിശേഷതകളുള്ള സദ്യവട്ടങ്ങൾ കൊണ്ടു സമ്പന്നമാണ്. എല്ലാത്തിനും ഉപരി പഴം നുറുക്കും കായ വറുത്തതും ശർക്കര
Results 1-10 of 279