Activate your premium subscription today
കൃത്യമായ മസാലകളും ഉപ്പുമെല്ലാം ചേര്‍ത്ത് ഉണ്ടാക്കുമ്പോഴാണ് ഏതു മാംസം ആയാലും അതിനു രുചിയേറുന്നത്. ചിക്കനോ മട്ടനോ ബീഫോ ആകട്ടെ, ലോകത്ത് എല്ലായിടത്തും മാംസം ഉപയോഗിച്ച് ഉണ്ടാക്കുന്ന വ്യത്യസ്തമായ കറികളും വിഭവങ്ങളുമെല്ലാം ഉണ്ട്. പലപ്പോഴും രുചി കിട്ടുന്നതിനായി ഇവയില്‍ പല രഹസ്യ ചേരുവകളും ചേര്‍ക്കാറുണ്ട്.
പൊറോട്ടയ്ക്കൊപ്പം കുറച്ച് ബീഫ് റോസ്റ്റ് കൂടിയുണ്ടെങ്കിൽ അടിപൊളിയാകുന്നവരാണ് മിക്ക മലയാളികളും. കപ്പയും ബീഫ് കറിയുമാണ് മലയാളിക്ക് ഇഷ്ടമുള്ള മറ്റൊരു കോമ്പിനേഷൻ. അവധിദിവസം ഒന്ന് ആഘോഷമാക്കാൻ വീട്ടിൽ ബീഫ് വാങ്ങുന്നവരാണ് മിക്കവരും. എന്നാൽ, ബീഫ് വാങ്ങുമ്പോൾ അത് നല്ല ബീഫാണോ അതോ മോശം ബീഫ് ആണോ എന്ന് എങ്ങനെ
നല്ല മുളകും മല്ലിയും തേങ്ങാക്കൊത്തുമൊക്കെ ഇട്ട്, എരിവോടെ കഴിക്കുന്ന ബീഫ് കറിയാണ് മലയാളികള്‍ക്ക് പ്രിയം. ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ പൊറോട്ടയ്ക്കൊപ്പമോ എന്ന് വേണ്ട, പഴംപൊരിക്കൊപ്പം വരെ ബീഫ് കഴിക്കുന്നതാണ് നമ്മുടെ ശീലം. വരട്ടിയും കറിവച്ചും ഫ്രൈ ചെയ്തുമെല്ലാം കഴിച്ചു മടുത്തെങ്കില്‍ ട്രൈ ചെയ്യാനിതാ
2022–23 വർഷത്തെ ഗാർഹിക ഉപഭോഗച്ചെലവിനെക്കുറിച്ച് എൻഎസ്എസ്ഒ (നാഷനൽ സാംപിൾ സർവേ ഓഫിസ്) നടത്തിയ സർവേയുടെ ഫലം ഒടുവിൽ പുറത്തുവന്നിരിക്കുന്നു. ഈ കണ്ടെത്തലുകളിൽനിന്നു കേരളത്തിന് ഏറെ പഠിക്കാനും തിരുത്താനുമുണ്ട്. തീൻമേശയിൽനിന്നുതന്നെ നമുക്ക് തുടങ്ങാം. കേരളത്തിലെ ഗ്രാമീണർ 39 ശതമാനവും നഗരവാസികൾ 36 ശതമാനവും തുക ചെലവഴിക്കുന്നതു ഭക്ഷണത്തിനാണെന്നു സർവേ വ്യക്തമാക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും വച്ച് ഏറ്റവും താഴ്ന്ന നിരക്കാണിത്. ദേശീയ ശരാശരി യഥാക്രമം 46, 39 ശതമാനം വീതമാണ്. ഭക്ഷണത്തിനു ചെലവിടുന്ന തുകയുടെ ശതമാനം എല്ലാ സംസ്ഥാനങ്ങളിലും കുറഞ്ഞുവരുന്നു. ധാന്യത്തിനായി ഗ്രാമങ്ങളും നഗരങ്ങളും ചെലവിടുന്ന തുക രാജ്യത്തു യഥാക്രമം അഞ്ചും നാലും ശതമാനമായി കുറഞ്ഞു. കേരളത്തിൽ ഇത് 3% ആണ്. കേരളത്തിൽ ഗ്രാമീണരുടെ പ്രതിമാസ പ്രതിശീർഷ ധാന്യഉപഭോഗം 6.6 കിലോഗ്രാമാണെങ്കിൽ നഗരവാസികളുടേത് 6.2 കിലോഗ്രാം. ദേശീയ ശരാശരിയെടുത്താൽ ഗ്രാമങ്ങളിൽ 9.61 കിലോഗ്രാമും നഗരങ്ങളിൽ 8.05 കിലോഗ്രാമും. ഈ കണക്ക് കൃഷിവകുപ്പിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ‘അരിയാഹാരം കഴിക്കുന്ന മലയാളി’യെന്ന പ്രയോഗത്തെ
ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ് ബീഫ്. ഫ്രൈയായും റോസ്റ്റായും കറിയായും എല്ലാം തയാറാക്കാം. അപ്പത്തിനും ചപ്പാത്തിക്കും ഇടിയപ്പത്തിനുമൊക്കെ ബെസ്റ്റ് കോമ്പിനേഷനുമാണ്. ബീഫിന്റെ അതേ രുചിയിൽ ഒരു കിടിലൻ ഐറ്റം ഉണ്ടാക്കിയാലോ? ബീഫ് ഇല്ലാത്ത ഒരു കിടുക്കാച്ചി ബീഫ് റോസ്റ്റ് .കൊതിപ്പിക്കുന്ന രുചിയെ
ചൂടു പൊറോട്ട നല്ല ബീഫ് റോസ്റ്റിൽ മുക്കി കഴിക്കണം. ‘ഹാ, സ്വർഗീയം’ എന്നു ഭക്ഷണപ്രേമികൾ പറയും. സവാളയും വെളുത്തുള്ളിയും ഇഞ്ചിയും തേങ്ങാക്കൊത്തും മസാലയുമൊക്കെ ചേർത്ത് വെന്തുപാകമാകുന്ന ബീഫിന് ആരാധകർ ഒരുപാടുണ്ട്. എല്ലും കപ്പയും, ബീഫ് കറിയും കപ്പയും തുടങ്ങി ബീഫ് ആരാധകരുടെ ഇഷ്ട കോംബോകൾ ഏറെയാണ്.
ബീഫ് കറിയായും ഫ്രൈയായും റോസ്റ്റായുമൊക്കെ മിക്കവർക്കും പ്രിയമാണ്. നീളത്തിൽ മുറിച്ച ബീഫ് നല്ലവണ്ണം ഫ്രൈ ചെയ്ത് എടുക്കുന്നത് കാഴ്ചയിൽ മാത്രമല്ല കഴിക്കാനും സൂപ്പറാണ്. നല്ല മൊരിഞ്ഞ പൊറോട്ടയുടെ കൂടെ കഴിക്കണം. അതല്ലാതെ വെറുതെ കറുമുറെ കഴിക്കാനും അടിപൊളിയാണ്. ഇനി ഹോട്ടലുകളിൽ കിട്ടുന്നപോലെയുള്ള
കെഎഫ്സിയിലെ നല്ല മൊരിഞ്ഞ ചിക്കന്‍ ലെഗ് കഴിച്ചിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ത്തന്നെ നാവില്‍ കപ്പലോടിക്കാനുള്ള വെള്ളം വരും, അല്ലേ! എന്നാല്‍ അതേ രുചിയില്‍ ബീഫ് കൊണ്ട് നല്ല കിടിലം ലെഗ് ബ്രോസ്റ്റ് വീട്ടില്‍ ഉണ്ടാക്കിയാലോ? അവധിദിനത്തിൽ ചങ്ങാതിമാര്‍ക്കൊപ്പം പാടത്തോ പറമ്പിലോ കൂടി ഒരുമിച്ചുണ്ടാക്കുകയുമാവാം.
കുരുമുളകിന്റെയും മസാലയുടെയും കൂട്ടിൽ വെന്തു പാകമാകുന്ന ബീഫ്ക്കറിയുടെ മണം മൂക്കിലൂടെ തുളച്ചുകയറും. പൊറോട്ടയ്ക്കും അപ്പത്തിനും പുട്ടിനും വരെ ബെസ്റ്റ് കോമ്പിനേഷനാണ് ബീഫ് കറി. ബീഫ് ഫ്രൈ ആയാലും റോസ്റ്റ് ആണെങ്കിലും തയാറാക്കാൻ സമയമെടുക്കും. എന്നാൽ ഇനി ആ ടെൻഷൻ വേണ്ട, അധികം സമയം ചെലവഴിക്കാതെ രുചി ഒട്ടും
ബീഫ്, കപ്പയ്ക്കൊപ്പം മാത്രമല്ല ചക്കയ്ക്കൊപ്പവും ചേർത്താൽ ഉഗ്രൻ ടേസ്റ്റിൽ തയാറാക്കാം. ബീഫ് ചക്കപ്പുഴുക്ക് ഈ രീതിയിൽ തയാറാക്കി നോക്കൂ. ചേരുവകൾ 1. ബീഫ് എല്ലോടുകൂടിയത് – 3 കിലോഗ്രാം 2. മീറ്റ് മസാല – 1 പായ്ക്കറ്റ് 3. മല്ലിപ്പൊടി – 50 ഗ്രാം 4. കശ്മീരി മുളകു പൊടി – 20 ഗ്രാം 5. ഗരംമസാല – 20
Results 1-10 of 12