Activate your premium subscription today
തോരൻ വയ്ക്കാനും, സാമ്പാറിൽ ഇടാനുമൊക്കെ നമ്മൾ മിക്കപ്പോഴും ആശ്രയിക്കുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. എന്നാൽ ചർമത്തിലെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഈ ബീറ്റ്റൂട്ടിൽ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ബീറ്റ്റൂട്ടിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ നിറവ്യത്യാസവും കരിവാളിപ്പും തടയും.
പോഷകഗുണങ്ങളുടെ കാര്യത്തില്‍ വളരെ മുന്നിലുള്ള രണ്ടു പച്ചക്കറികളാണ് കാരറ്റും ബീറ്റ്റൂട്ടും. ഇവ മിതമായ അളവില്‍ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നല്‍കും. ശരീരത്തിന് വളരെയേറെ ആവശ്യമായ വിറ്റാമിനുകളും മറ്റു പോഷകങ്ങളും മികച്ച അളവില്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ,
കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ക്രിസ്മസ് ഇത്തവണ എത്തിയത്. വൈനിനു വേണ്ടിയുള്ള തയാറെടുപ്പുകൾ നടത്താൻ പലർക്കും സാധിച്ചിട്ടുണ്ടാവില്ല. ആ വിഷമത്തിൽ ഇരിക്കുന്നവർക്ക് മൂന്നുദിവസം കൊണ്ട് തയാറാക്കാൻ കഴിയുന്ന ഒരു അടിപൊളി ബീറ്റ്റൂട്ട് വൈൻ ഇതാ. ചിക്കുസ് ഡൈൻ എന്ന പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
പൊണ്ണത്തടിയ്ക്കും കുടവയറിനുമെല്ലാം പേരുകേട്ട ഭക്ഷണമാണ് ഓട്സ്. അമിതവണ്ണം കുറയ്ക്കുക മാത്രമല്ല, ശരീരത്തിന് ആവശ്യമായ ഒട്ടു മിക്ക പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന അളവില്‍ നാരുകളും പ്രോട്ടീനും കൂടാതെ, കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ബി3, മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം,
വ്യായാമവും അതിനൊപ്പം ചിട്ടയായ ഭക്ഷണവും ഇവ രണ്ടുമുണ്ടെങ്കിൽ പ്രായത്തെ വരെ പിടിച്ചു നിർത്താൻ കഴിയുമെന്ന് തെളിയിച്ച നിരവധി ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. ആ കൂട്ടത്തിൽ ഉൾപ്പെട്ട ഒരാളാണ് നിത അംബാനി. പ്രായം അറുപതുകളിലേക്ക് എത്തിയെങ്കിലും തന്റെ ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നതിൽ ജാഗരൂകയാണ് അംബാനി
കടുത്ത പര്‍പ്പിള്‍ നിറത്തില്‍, ഇളം മധുര രുചിയുള്ള ബീറ്റ്റൂട്ട് കൊണ്ട് തോരന്‍, പച്ചടി, സലാഡുകൾ, സ്മൂത്തികൾ, ഡിപ്സ്, സൂപ്പ് മുതലായ ഒട്ടേറെ വിഭവങ്ങള്‍ ഉണ്ടാക്കാം. രുചികരമാണെങ്കിലും ബീറ്റ്റൂട്ട് ഉപയോഗിച്ച് വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് കൈകളില്‍ പറ്റിപ്പിടിക്കുന്ന കറ.
കറുത്ത ചുണ്ടുകൾ എപ്പോഴും നമ്മെ അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. ഹൈപ്പർ പിഗ്മെന്റഷൻ കാരണമാണ് പലപ്പോഴും ചുണ്ടിന് കറുത്ത നിറം ഉണ്ടാകാറുള്ളത്. കൂടാതെ പുകവലിക്കുന്നവരിലും ഈ പ്രശ്നം കൂടുതലായി കാണാം. പലപ്പോഴും നമ്മൾ പുകവലിക്കാരാണെന്ന് തെറ്റിദ്ധരിക്കാനും ചുണ്ടിലെ ഈ കറുപ്പ് കാരണമായേക്കാം. ചുണ്ടിലെ കറുപ്പ്
പെട്ടെന്ന് വണ്ണം കുറയ്ക്കാനും ചർമം തിളങ്ങാനും ചിയസീഡ്. ചിയാ സീഡ് പോഷകങ്ങളുടെ കലവറയാണ് ഇതിൽ ഫൈബർ പ്രോട്ടീൻ ഗുഡ് ഫാറ്റ് ഒമേഗ 3 ആൻറി ഓക്സിഡന്റ്സ് കാൽസ്യം മഗ്നീഷ്യം സിംഗ് വിറ്റമിൻ സി വിറ്റമിൻ ഇ വിറ്റമിൻ ബി എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ചിയാ സീഡും ബീറ്റ്റൂട്ടും ഒരുമിച്ചു ചേർത്ത്
പച്ചക്കറികളിലെ കേമനായ ബീറ്റ്റൂട്ട് സൗന്ദര്യ സംരക്ഷണത്തിലും മുമ്പനാണ്. ബീറ്റ്റൂട്ടിലെ പ്രകൃതിദത്ത പിഗ്മെന്റായ ബെറ്റാലൈൻസിൽ ചർമത്തെ തിളക്കമുള്ളതാക്കുകയും വെയിൽ മൂലമുണ്ടാകുന്ന കറുത്ത പാടുകൾ കുറയുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് കൊണ്ട് തയാറാക്കാൻ കഴിയുന്ന ചില ഫെയ്സ് പായ്ക്കുകൾ
തൂശനിലയിൽ സദ്യ വിളമ്പുമ്പോൾ വെള്ളരിയ്ക്ക പച്ചടിയും ബീറ്റ്റൂട്ട് പച്ചടി നിർബന്ധമാണ്. ഇലയുടെ കോണിൽ റോസ് നിറത്തിലുള്ള കറി കാഴ്ചയിൽ മാത്രമല്ല രുചിയിലും സൂപ്പറാണ്. തൈറ് ചേർത്ത പച്ചടി വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാം. വെറും 10 മിനിറ്റിൽ എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ചേരുവകൾ ബീറ്റ്റൂട്ട്
Results 1-10 of 41