Activate your premium subscription today
കൊച്ചി∙ ചിക്കൻ ബിരിയാണിയുടെ വർഷമായിരുന്നുവത്രെ കൊച്ചിക്കാർക്കു 2024! ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെതാണു രുചി വിശേഷങ്ങൾ. 11 ലക്ഷം ബിരിയാണിയാണു സ്വിഗ്ഗി കഴിഞ്ഞ വർഷം തീൻമേശകളിലെത്തിച്ചത്. 17,622 രൂപ ചെലവിട്ടു 18 സ്പൈസി ചിക്കൻ മന്തി ഓർഡർ ചെയ്ത ഉപഭോക്താവാണ് ഏറ്റവും ഉയർന്ന തുകയ്ക്കുള്ള ഓർഡർ
ഇന്ത്യയിൽ ഓരോ സെക്കൻഡിലും രണ്ടുപേർ വീതം ബിരിയാണി ഓർഡർ ചെയ്യുന്നെന്നാണ് ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളുടെ വാർഷിക റിപ്പോർട്ടിൽ വന്ന കാര്യം. 2024ൽ ഏറ്റവും അധികം ഓർഡർ ചെയ്യപ്പെട്ട ഭക്ഷണമാണ് ബിരിയാണി. ചില ബിരിയാണി വിശേഷങ്ങൾ അറിഞ്ഞാലോ? കേരളത്തിൽ സുലഭമായി കിട്ടുന്ന ബിരിയാണിക് എന്താണു വില? പലയിടത്തും പല
അല്ലു അര്‍ജുനെ കണ്ടാല്‍ 42 വയസ്സായെന്ന് ആരും പറയില്ല. എന്താണ് ഈ ചെറുപ്പത്തിന് പിന്നിലെ രഹസ്യം? തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ചും വ്യായാമത്തെക്കുറിച്ചുമെല്ലാം ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ് നടന്. വെറും വയറ്റില്‍ മുക്കാല്‍ മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ
ബിരിയാണിയെപ്പോലെ ജനപ്രിയമായ മറ്റൊരു വിഭവം ഉണ്ടോ എന്ന് സംശയമാണ്. സന്തോഷം വന്നാലും സങ്കടം വന്നാലും ബിരിയാണി കഴിക്കുന്നവരാണ് മിക്ക ഭക്ഷണപ്രേമികളും. സ്വിഗ്ഗിയുടെ ഇക്കൊല്ലത്തെ വാര്‍ഷികറിപ്പോര്‍ട്ടിലും ഈ 'ബിരിയാണി പ്രേമം' മുന്നിട്ടുനില്‍ക്കുന്നതായി കാണാം. ഈ വർഷം ഇന്ത്യയിൽ 83 ദശലക്ഷം ബിരിയാണികളാണ്
ഓരോ മിനിട്ടിലും 158 ബിരിയാണി. 2024ൽ ഇതിനകം സ്വിഗ്ഗി വഴി ഇന്ത്യക്കാർ വാങ്ങി അകത്താക്കിയത് 8.3 കോടി ബിരിയാണി! ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി പുറത്തുവിട്ട കണക്കുകൾ പ്രകാരം തുടർച്ചയായ 9-ാം വർഷവും ഭക്ഷണരാജാവ് ബിരിയാണി തന്നെ.
ബിരിയാണിയും ഹൽവയും ഒപ്പം കൽബു നിറയെ സ്നേഹവും ഉള്ള ചങ്ങായ്മാരുടെ നഗരമാണ് എന്റെ ഈ കൊച്ചു കോഴിക്കോട്!!! അതെ ഇത് സാഹിത്യത്തിന്റെ നാട്, ബഷീറും എം.ടി. വാസുദേവൻ നായരും എസ്.കെ. പൊറ്റെക്കാടും പോലുള്ള പ്രശസ്തരായ എഴുത്തുകാരുടെ ജന്മഭൂമി. ഒപ്പം കൊതിയുറും ബിരിയാണി മണക്കണ നാട്. !! ഈ നഗരമെങ്ങും മസാലമണം നിറഞ്ഞ
കൊതിയൂറും ബിരിയാണി ഉണ്ടാക്കുന്ന വിഡിയോ പങ്കുവച്ച് നടി ശാലിന് സോയ. ഇന്‍സ്റ്റഗ്രാമിലാണ് ശാലിന് ഈ വിഡിയോ പോസ്റ്റ് ചെയ്തത്. "പുതിയ വീട്ടിലെ എന്റെ ആദ്യത്തെ പാചകം. ജീവിതത്തിലെ കുഞ്ഞു വലിയ കാര്യങ്ങള്‍" ഇതോടൊപ്പം ക്യാപ്ഷനില്‍ ശാലിന് കുറിച്ചു. കുഴിയുള്ള ഒരു പാത്രത്തില്‍ ചിക്കന്‍ വയ്ക്കുന്നതാണ്
പാട്ട് മാത്രമല്ല യാത്രകളും ഗായിക റിമി ടോമിക്ക് ഇഷ്ടമുള്ള കാര്യമാണ്. ജിമ്മും ഡയറ്റും ഒക്കെയുണ്ടെങ്കിലും യാത്രാസമയങ്ങളിൽ അതിന് ഇടവേള നൽകാറുണ്ട് താരം. ഏത് സ്ഥലത്തേക്ക് ആണോ യാത്ര ചെയ്യുന്നത് അവിടുത്തെ ഭക്ഷണരീതികൾ കഴിക്കാൻ റിമി എപ്പോഴും സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞയിടെ അസർബജാനിലേക്ക് റിമി നടത്തിയ
പുതിയ പാചക പരീക്ഷണത്തിന്റെ വിഡിയോയുമായി നവ്യ നായര്‍. ചെമ്മീന്‍ കൊണ്ടുള്ള ബിരിയാണിയാണ് നവ്യ ഉണ്ടാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല ആന്റി പഠിപ്പിച്ചു തന്ന ചെമ്മീന്‍ ഫ്രൈ ഇട്ടിട്ടുള്ള ബിരിയാണി ആണ് ഇതെന്ന് നവ്യ പറയുന്നു. തന്നെ മട്ടന്‍ ബിരിയാണി ഉണ്ടാക്കാന്‍ പഠിപ്പിച്ചതും ആന്റി
ബിരിയാണിയെ കുറിച്ച് പറയാൻ കരീന കപൂറിന് നൂറ് നാവാണ്. ഒരു തികഞ്ഞ ഭക്ഷണപ്രിയ കൂടിയായ കരീന ഇപ്പോൾ വീണ്ടും തന്റെ ബിരിയാണി പ്രേമത്തെക്കുറിച്ച് വാചാലയായിരിക്കുകയാണ്. ഭക്ഷണവും താനും തമ്മിൽ പിരിയാൻ ആവാത്ത ബന്ധമാണെന്നും അത് തുറന്നു പറയുന്നതിൽ ഒട്ടും മടിയില്ല എന്നും വിശ്വസിക്കുന്ന ആളാണ് കരീന കപൂർ. അവസരം
Results 1-10 of 168