Activate your premium subscription today
റമസാൻ ആഗതമായതോടെ ഉയർന്ന ഗുണമേന്മയുള്ള നജ്റാനി ഗോതമ്പിന് ആവശ്യക്കാരേറുന്നു. പരമ്പരാഗത രുചിയേകുന്ന രഖ്ഷ് എന്ന ബ്രഡ് ഉണ്ടാക്കാനാണ് പ്രധാനമായും നജ്റാനി ഗോതമ്പ് ഉപയോഗിക്കുന്നത്. "സമ്ര" പോലുള്ള ജനപ്രിയ ഇനങ്ങൾ ഉൾപ്പെടെയുള്ള ഗോതമ്പ് റമസാൻ വിഭവങ്ങളിലെ പ്രധാന ഘടകമാണ്.
ചപ്പാത്തി ഉണ്ടാക്കുമ്പോൾ മിക്ക ദിവസവും ആട്ട മാവ് അധികം വരാറുണ്ടല്ലേ? ഇത് കളയാതെ പിന്നീട് ചപ്പാത്തി ഉണ്ടാക്കാനായി ഉപയോഗിക്കാം. എന്നാൽ, ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ഇത് കേടായി ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി അധികം വന്ന മാവ് സൂക്ഷിച്ചുവയ്ക്കാനുള്ള വഴികൾ അറിയാം... 1.
നോമ്പു കാലത്തു കഴിക്കാൻ പറ്റിയ ഹെൽത്തിയായ നുറുക്കു ഗോതമ്പു കഞ്ഞി. ചേരുവകൾ നുറുക്കു ഗോതമ്പ് - 1കപ്പ് ചെറുപയർ - 1/2കപ്പ് തേങ്ങ - 1 കപ്പ് മുരിങ്ങയില - 1/2 കപ്പ് ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം നുറുക്കുഗോതമ്പും ചെറുപയറും നന്നായി കഴുകിയെടുത്ത് ആവശ്യത്തിനു വെള്ളം കൂടി ചേർത്ത് ഒന്നു
പ്രഷർ കുക്കറിൽ വളരെ എളുപ്പത്തിൽ നല്ല ഹെൽത്തി നുറുക്കുഗോതമ്പ് പായസം എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം. ചേരുവകൾ നുറുക്കുഗോതമ്പ് - രണ്ട് കപ്പ് (350 ഗ്രാം) വെള്ളം - ഒരു കപ്പ് + രണ്ടര കപ്പ് ശർക്കര - 300 ഗ്രാം പശുവിൻ പാൽ - ഒന്നര ലിറ്റർ ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ ചുക്ക് – അര ടീസ്പൂൺ ഉപ്പ് - ഒരു
അരിയേക്കാള്‍ പോഷകമൂല്യമുള്ളതും നാരുകളുള്ളതും ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കുന്നതുമായ നുറുക്കു ഗോതമ്പ് ചേർത്തു നല്ല രുചിയോടെ പാല് പായസം തയാറാക്കാം. ഈ പായസത്തിന് തേങ്ങാപ്പാലിന് പകരം പശുവിൻ പാലാണ് ഉപയോഗിക്കുന്നത്. തേങ്ങാപ്പാല്‍ എടുക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഇതേറെ ഇഷ്ടപ്പെടും. ശർക്കര
ധാരാളം പോഷകമൂല്യം അടങ്ങിയ ധാന്യങ്ങളിൽ ഒന്നാണ് നുറുക്ക്ഗോതമ്പ്. വിറ്റാമിൻസും, മിനെറൽസും, ഫൈബറും ഇതിൽ ധാരാളം കാണപ്പെടുന്നു. ദഹനം സുഗമമാക്കാനും ഇത് സഹായിക്കുന്നു. റേഷൻ കടയിലെ നുറുക്ക് ഗോതമ്പ് കൊണ്ട് പഞ്ഞിപോലെ പാലപ്പം. ചേരുവകൾ •നുറുക്ക് ഗോതമ്പ് - 2 കപ്പ് •യീസ്റ്റ് - 1/2 ടീസ്പൂൺ •പഞ്ചസാര - 1
അരി കൊണ്ട് തയാറാക്കുന്ന ഒട്ടു മിക്ക വിഭവങ്ങളും നുറുക്കുഗോതമ്പു ഉപയോഗിച്ചു തയാറാക്കി എടുക്കാൻ പറ്റും. കുട്ടികളുടെ പ്രിയപ്പെട്ട പലഹാരമായ നെയ്യപ്പവും നുറുക്കുഗോതമ്പ് വച്ച് ഉണ്ടാക്കാം. അരിപ്പൊടി കൊണ്ട് തയാറാക്കുന്ന നെയ്യപ്പത്തിലും രുചി കൂടുതലാണ് നുറുക്കുഗോതമ്പ് കൊണ്ടു തയാറാക്കുന്ന
ലോകപ്രശസ്തമായ മധുരമാണ് തിരുനൽവേലി ഹൽവ. നമ്മുടെ നാട്ടിൽ കിട്ടുന്ന ഹൽവ പോലെയല്ല തിരുനൽവേലി ഹൽവ. കയ്യിൽ ഒട്ടിപ്പിടിക്കാത്ത, ജല്ലി പോലെയാണ് പരുവം. ഇത് വായിലിട്ടാൽ അലിഞ്ഞ് പോകും. ചേരുവകൾ നുറുക്ക് ഗോതമ്പ് - ഒരു കപ്പ് പഞ്ചസാര - രണ്ടര കപ്പ് നെയ്യ് - ഒരു കപ്പ് ഏലക്കാപ്പൊടി - ഒരു
ഗോതമ്പു റവ ഉപ്പു മാവ് പ്രഭാത ഭക്ഷണത്തിന് വളരെ എളുപ്പത്തിൽ രുചികരമായി പ്രഷർ കുക്കറിൽ തയാറാക്കാനുള്ള രുചിക്കൂട്ടുമായി വീണാസ് കറി വേൾഡ്. ചേരുവകൾ ഗോതമ്പു റവ(സൂചി ഗോതമ്പു റവ) – 1 കപ്പ് ചൂടുവെള്ളം – 2 1/4 കപ്പ് പച്ചമുളക്– 1–2 എണ്ണം സവാള– 1/2 കാരറ്റ് – 1/2 ബീൻസ്– 4 എണ്ണം ഇഞ്ചി– 1/2 ടീസ്പൂൺ എണ്ണ/
പ്രകൃതിയിലെ മിഠായികളാണ് പഴങ്ങള്‍. വിറ്റാമിനുകളും മിനറലുകളും ധാരാളമുള്ളതിനാല്‍ ആരോഗ്യപരമായും അത്യന്തം നല്ലതാണ്. നുറുക്കു ഗോതമ്പാകട്ടെ പോഷകമൂല്യമുള്ളതും നാരുകളുള്ളതും ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതുമാണ്. പഴങ്ങളും നുറുക്ക് ഗോതമ്പും പാലും ചേര്‍ത്ത് സ്വാദിഷ്ടമായ ഒരു ഫ്രൂട്ട്
Results 1-10 of 49