Activate your premium subscription today
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ കുറവാണ്. ചോക്ലേറ്റ് ബ്രൗണി എങ്കിൽ പറയുകയും വേണ്ട, കുട്ടികൾക്ക് ഒരുപാട് പ്രിയമുള്ളതാണ്. ഇനി ചേന കൊണ്ടും ബ്രൗണി ഉണ്ടാക്കാം. കണ്ണുമിഴിക്കേണ്ട, പാചകക്കുറിപ്പ് അറിയാം. ചേരുവകൾ ചേന തൊലി കളഞ്ഞു കഴുകി മുറിച്ചത് -1 കപ്പ് മുട്ട -1 ശർക്കര പൊടി അല്ലെങ്കിൽ ബ്രൗൺ ഷുഗർ -3/4 കപ്പ്
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന പ്രചാരണ വേളയിൽ,, സവന്നയിലെ ഡോട്ടീസ് മാർക്കറ്റില്‍ എത്തിയതായിരുന്നു മുൻ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. അപ്പോഴാണ് അവിടുത്തെ ഒരു ബേക്കറിയിലെ ചില്ലുകൂട്ടില്‍ ഇരിക്കുന്ന കേക്ക് അവര്‍ കണ്ടത്. അത് കണ്ടതും, തനിക്ക് വേണം എന്നായി അവര്‍. ആ കേക്ക് കഴിക്കാന്‍ കൂടെ
റമദാന് എന്നാല്‍ രുചികളുടെ ആഘോഷമാണ് ലോകത്ത് എല്ലായിടത്തും. ആ ഒരു മാസം മാത്രം തലപൊക്കുന്ന പതിനായിരക്കണക്കിന് വിഭവങ്ങളുണ്ട്. ഇവയില്‍ പലതും വളരെയേറെ സമയമെടുത്ത് ശ്രദ്ധാപൂര്‍വം ഉണ്ടാക്കുന്നവയാണ്. ഇത്തരമൊരു സ്പെഷല്‍ കേക്കാണ് കേക്ക് ലാപിസ് സരവാക് അഥവാ സരവാക് ലെയര്‍ കേക്ക്. മലേഷ്യയിലെ സരവാക് സംസ്ഥാനത്ത്
മധുരപ്രിയന്മാര്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് കേക്ക്. ചോക്ലേറ്റ്, വനില, സ്ട്രോബെറി, ബട്ടര്‍സ്കോച്ച്, റെഡ് വെല്‍വെറ്റ്, പൈനാപ്പിള്‍, ബ്ലൂബെറി, ചീസ്... അങ്ങനെ എത്രയെത്ര തരം കേക്കുകളാണ് ഉള്ളത്! വീട്ടില്‍ തന്നെ ഒരു അടിപൊളി കേക്ക് തയാറാക്കിയാലോ? തേനിന്റെ മധുരവും റോസാപ്പൂക്കളുടെ സുഗന്ധവുമുള്ള ഈ
അബുദാബി ∙ അൽമദീന ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് അബൂദാബി സംഘടിപ്പിക്കുന്ന കേക്ക് ക്രാഫ്റ്റ് - കേക്ക് ഡിസൈനിങ് മത്സരത്തിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു.
തിരുവനന്തപുരം∙ തൃശൂർ മേയര്‍ എം.കെ.വര്‍ഗീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് സിപിഐ നേതാവ് വി.എസ്.സുനില്‍കുമാര്‍. മേയര്‍ക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്ന് സുനില്‍കുമാര്‍ പറഞ്ഞു. ക്രിസ്മസ് ദിനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിനെ സന്ദര്‍ശിച്ചു കേക്ക് നല്കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അബുദാബി ∙ ക്രിസ്മസ് ആഘോഷം മധുരതരമാക്കാൻ സ്വന്തമായി കേക്ക് ഉണ്ടാക്കി സമ്മാനിക്കുന്ന പതിവിന് ഇത്തവണയും മുടക്കം വരുത്തിയില്ല എറണാകുളം കളമശേരി സ്വദേശി പാമില ഫിലിപ്.
കോട്ടയം ∙ ക്രിസ്മസ്, പുതുവത്സരം... ആഘോഷ ദിനങ്ങൾ വരവായി. കേക്കില്ലാതെ എന്ത് ആഘോഷം? കഴിഞ്ഞ ക്രിസ്മസിനു കോട്ടയംകാർ കഴിച്ചുതീർത്തത് 5 ലക്ഷം കിലോഗ്രാം കേക്ക്. ഇത്തവണയോ? അതുക്കും മേലെയെന്നു കച്ചവടക്കാർ. മധുരം കിനിയുന്ന കേക്കിന്റെ മുകളിൽ തലയുയർത്തി ഇരിക്കുന്ന ഉണക്കമുന്തിരിയും കശുവണ്ടിയും പോലെ പ്രതീക്ഷയുടെ
ദുബായ് ∙ 'ദേശീയപ്പെരുന്നാളാഘോഷിക്കുന്ന '(ഇൗദ് അൽ ഇത്തിഹാദ്) യുഎഇക്ക് മധുരം കൊണ്ട് ആദരവൊരുക്കി ദുബായിലെ ഇന്ത്യൻ ബേക്കറി. 53–ാം ദേശീയദിനത്തിൽ 53 കിലോ ഗ്രാം ഭാരത്തിലുള്ള ഭീമൻ കേക്കാണ് ദുബായിലെ മാസ്റ്റർ ബേക്കർ തയാറാക്കിയത്. ഇതിന് 23,000 ദിർഹം വിലമതിക്കുമെന്ന് അധികൃതർ പറഞ്ഞു. യുഎഇ മരുഭൂമിയിലെ
ഈയിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ ഒരു കേക്ക് ഇനമാണ് മെറ്റില്‍ഡ കേക്ക്. ഈ ചോക്ലേറ്റ് കേക്കിന് ലോകം മുഴുവനും ആരാധകരുണ്ട്. ദുബായില്‍ നിന്നും മെറ്റില്‍ഡ കേക്ക് കഴിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി അഹാന കൃഷ്ണ. മെറ്റില്‍ഡ കേക്ക് എന്നാല്‍ പലര്‍ക്കും ഒരു ഡിസെര്‍ട്ട് മാത്രമല്ല.
Results 1-10 of 220