Activate your premium subscription today
മിഠായിയാണെന്ന് തെറ്റിദ്ധരിച്ച് പടക്കം വായിലിട്ട് യുവതി. ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ചെങ്ഡു സ്വദേശിയായ വു എന്ന യുവതിയ്ക്കാണ് ഇത്തരത്തിലൊരു അബദ്ധം പറ്റിയത്.
കര്‍ണാടകയിലും പഞ്ഞിമിഠായിയ്ക്കും ഗോബി മഞ്ചൂരിയനും വിലക്ക്. ശരീരത്തിന് ആരോഗ്യകരമല്ല എന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ആരോഗ്യ മന്ത്രാലയം വില്പന നിരോധിച്ചത്. ഇക്കഴിഞ്ഞിടയ്ക്ക് ഗോവയിൽ ഗോബി മഞ്ചൂരിയനും തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ പഞ്ഞിമിഠായി നിരോധിച്ചിരുന്നു. 171 ഗോബി മഞ്ചൂരിയന്
പഞ്ഞിമിഠായി, പൂട മിഠായി എന്നിങ്ങനെ പല ദേശങ്ങളിൽ രസകരമായ പല പേരുകളിൽ അറിയപ്പെടുന്ന കോട്ടൺ കാൻഡിയുടെ വിൽപന പുതുച്ചേരി സർക്കാർ ഔദ്യോഗികമായി നിർത്തലാക്കി. ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം. പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജനാണ് കോട്ടൺ കാൻഡി വിൽപന
ചെന്നൈ ∙ മറീന ബീച്ചിൽ ഉൾപ്പെടെ വലിയതോതിൽ വിൽക്കപ്പെടുന്ന പഞ്ഞിമിഠായിൽ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി തുടങ്ങി. മറീന, എലിയറ്റ്സ് ബീച്ചുകളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. വിൽപനയ്ക്കെത്തിച്ച മിഠായി പിടിച്ചെടുത്ത ഉദ്യോഗസ്ഥർ ഇവ
108 കറികൾക്ക് സമമാണ് ഒരു ഇഞ്ചി കറി. സദ്യയിലെ ഒഴിച്ച് കൂടാനാകാതെ ഒരു വിഭവം എന്ന ഖ്യാതി മാത്രമല്ല, പല കറികളിലും ഇഞ്ചി ഒരു പ്രധാന കൂട്ട് തന്നെയാണ്. ഇഞ്ചി ഉപയോഗിച്ച് കറി മാത്രമല്ല തയാറാക്കുക, മധുരവും എരിവുമൊക്കെ ചേരുന്ന, ജലദോഷത്തിനും ചുമയ്ക്കുമൊക്കെ പ്രതിവിധിയായി ഉപയോഗിക്കാവുന്ന ഇഞ്ചി മിഠായിയും
പഞ്ചസാരപ്പാനി അല്ലെങ്കിൽ ശർക്കരപ്പാനിയിൽ ഉണക്കി സൂക്ഷിക്കുന്നത് പഴങ്ങളുടെ സൂക്ഷിപ്പുഗുണം വർധിപ്പിക്കും. ഇങ്ങനെ തയാറാക്കുന്ന ഫ്രൂട്ട് കാൻഡികൾക്ക് മികച്ച വിപണിയുണ്ട്. അധികം പഴുക്കാത്ത ചക്ക (വരിക്ക), മാംസളമായ ചെനച്ച മാങ്ങ, പൈനാപ്പിൾ, പപ്പായ, ജാതിക്കാത്തോട്, ഏത്തപ്പഴം, ചെറുപഴങ്ങളായ ചാരപ്പൂവൻ, കണ്ണൻ,
തിരുവനന്തപുരം ∙ കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി
പ്രാങ്ക് എന്ന കീവേർഡ് സോഷ്യൽ മീഡിയയിൽ നൽകിയാൽ, ഒരു രസത്തിനുവേണ്ടി ആളുകളെ പറ്റിക്കുന്ന നിരവധി വീഡിയോകൾ നമ്മുടെ മുന്നിൽ എത്തും. ഇത്തരം വീഡിയോകളിൽ കൂടുതലും പങ്കാളികളുടെയോ സുഹൃത്തുക്കളുടെ ഒക്കെ പ്രാങ്കുകളാണ്. എന്നാൽ അമ്മ തന്നെ കുഞ്ഞിനെ പ്രാങ്ക് ചെയ്താൽ എങ്ങനെയിരിക്കും? ഇത് കേട്ടപ്പോൾ നിങ്ങൾക്കുണ്ടായ
ജോലി തേടുന്ന മധുരക്കൊതിയർക്ക് ‘ക്ഷ’ പിടിക്കുന്നൊരു കിടിലൻ ഓഫറുമായെത്തിയിരിക്കുകയാണ് ഒരു കമ്പനി. ലക്ഷക്കണക്കിന് രൂപ ശമ്പളമായി ഓഫർ ചെയ്യുന്ന കമ്പനിയ്ക്ക് ഒറ്റ നിർബന്ധമേയുള്ളൂ. ജീവനക്കാർ തുറന്ന മനസ്സോടെ സത്യസന്ധരായി പെരുമാറുന്നവരാകണം. കനേഡിയൻ കാൻഡി സ്റ്റോർ ആയ കാൻഡി ഫൺഹൗസാണ് ജോലിതേടുന്നവർക്കു മുന്നിൽ
രുചികരമായ നാരങ്ങാ മിഠായി വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പഞ്ചസാര - 2 കപ്പ് വെള്ളം - ഒരു കപ്പ് ചെറുനാരങ്ങ - 2 എണ്ണം പൈനാപ്പിൾ എസൻസ് - 2 തുള്ളി ഫുഡ് കളർ - ഓറഞ്ച്, മഞ്ഞ തയാറാക്കുന്ന വിധം ഒരു ഫ്രൈയിങ് പാൻ വച്ചു ചൂടാകുമ്പോൾ പഞ്ചസാര ചേർത്ത് ഒപ്പം ഒരു കപ്പ് വെള്ളം കൂടെ
Results 1-10 of 16