Activate your premium subscription today
കുണ്ടറ∙ സിപിഎം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചു കശുവണ്ടി തല്ല് മത്സരം നടത്തി. മാമ്പുഴയിൽ നടത്തിയ മത്സരം സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ കശുവണ്ടി തല്ലി ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ് അധ്യക്ഷനായി. 23 തൊഴിലാളികൾ പങ്കെടുത്തു. അരമണിക്കൂറിനകം ഏറ്റവും
കൊല്ലം ∙ രാജ്യത്തെ തോട്ടണ്ടി ഉൽപാദക സംസ്ഥാനങ്ങളിൽ നിന്നും ഇ ടെൻഡറിലൂടെ പച്ച തോട്ടണ്ടി വാങ്ങാൻ കാഷ്യൂ ബോർഡ് തീരുമാനിച്ചു. തോട്ടണ്ടി ഉൽപാദക രാജ്യങ്ങളിൽ തോട്ടണ്ടി സംസ്കരണം ആരംഭിച്ചതോടെ തോട്ടണ്ടി യഥാസമയം ലഭിക്കുന്നില്ല. തോട്ടണ്ടിയുടെ വില കൂടിയെന്നു മാത്രമല്ല, ഗുണനിലവാരം കുറയുകയും ചെയ്തു. ഇതോടെയാണ് ഇ
തിരുവനന്തപുരം ∙ കൈത്തറി, കശുവണ്ടി, കയർ എന്നീ പരമ്പരാഗത തൊഴിൽമേഖലകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.
പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു പോലെ തന്നെ പ്രധാനമാണ് നട്സുകളും ഡ്രൈ ഫ്രൂട്ടുകളും ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത്. കാരണം അത് നമ്മുടെ ആരോഗ്യത്തെ തന്നെ സംരക്ഷിക്കുന്നു എന്നതാണ്. കുറച്ച് നട്സ് എല്ലാ ദിവസവും കഴിക്കുന്നത് നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കും എന്നാണ്
കുണ്ടറ∙ കേരളപുരത്തു കശുവണ്ടി ഫാക്ടറിയിൽ നിന്ന് പണവും പരിപ്പും മോഷ്ടിച്ചു. ചന്ദനത്തോപ്പ് സ്വദേശി നസീറിന്റെ കേരളപുരം തണൽ നഗറിലുള്ള ഫ്രെസ്കോ ട്രേഡിങ് ഫാക്ടറിയിലാണു 3 അംഗ സംഘം മോഷണം നടത്തിയത്. ഇന്നലെ പുലർച്ചെ 2.30നും 3നും ഇടയിലായിരുന്നു മോഷണം. ദൃശ്യങ്ങൾ ഫാക്ടറിക്കുള്ളിലെ സിസടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഫാക്ടറിക്കു മുന്നിലെ
കാലാവസ്ഥ വ്യതിയാനം സൃഷ്ടിച്ച ആഘാതം ആഗോള കശുവണ്ടി ഉൽപാദനത്തിലും വൻ വിള്ളലുവാക്കുന്നു. കനത്ത വരൾച്ചയിൽ പല രാജ്യങ്ങളിലും തോട്ടണ്ടി ഉൽപാദനം കുത്തനെ കുറഞ്ഞപ്പോൾ ശക്തമായ മഴയ്ക്കു മുന്നിൽ പിടിച്ചു നിൽക്കാൻ കശുമാവ് തോട്ടങ്ങൾക്ക് കഴിയാഞ്ഞത് വിവിധ രാജ്യങ്ങളിൽ വിളനാശത്തിനും ഇടയാക്കി. കശുമാവ് കൃഷിയിൽ
ഗോവയെന്നു കേട്ടാൽ പലരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുക ഫെനിയെന്ന ഗോവൻ മദ്യമായിരിക്കും. ടൂറിസവും ഫെനിയുമാണ് ഗോവയിലെ സാധാരണക്കാരുടെ പ്രധാന വരുമാനമാർഗം. നിയമപരമായ ഒരു നിയന്ത്രണങ്ങളും ഇല്ല എന്നതുകൊണ്ടുതന്നെ ഗോവയിലെ ജനങ്ങളുടെ ദിനചര്യയുടെ ഭാഗവുമാണ് ഫെനിയും ഉറാക്കും. ഫെനി ഇപ്പോൾ കേരളത്തിലും
ഉഷ്ണമേഖലാപ്രദേശങ്ങളിൽ മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിക്കു യോജിച്ച വൃക്ഷവിളയാണ് കശുമാവ്. നടീൽവസ്തു മുൻപ് വിത്തണ്ടി ശേഖരിച്ച് 20–25 അടി അകലത്തിൽ പാകിപ്പോകുന്ന രീതിയിലായിരുന്നു നടീൽ. എന്നാൽ, ഇന്ന് ഒട്ടുതൈകളാണ് ലോകമെങ്ങും നടീൽവസ്തു. ഒട്ടുതൈ–നേട്ടങ്ങൾ നട്ട് രണ്ടാം വർഷം മുതൽ ഉൽപാദനം, നാലാം വർഷത്തോടെ
കേരള സംസ്ഥാന കശുമാവുകൃഷി വികസന ഏജൻസി കൃഷിവിസ്തൃതി ലക്ഷ്യമിട്ട് ഈ സാമ്പത്തിക വർഷം വിവിധ പദ്ധതികൾ നടപ്പാക്കുന്നു മുറ്റത്തൊരു കശുമാവ് കുടുംബശ്രീ, തൊഴിലുറപ്പ്, റസിഡന്‍സ് അസോസിയേഷനുകള്‍, കശുവണ്ടിത്തൊഴിലാളികള്‍, സ്കൂള്‍–കോളജ് വിദ്യാർഥികള്‍, അഗ്രികള്‍ചര്‍ ക്ലബ്ബുകള്‍ എന്നിവര്‍ക്കു വേണ്ടിയുള്ള പദ്ധതി.
കേരളത്തിൽ സാധാരണമായി കണ്ടുവന്നിരുന്ന ഒരു മരമാണ് കശുമാവ് അഥവാ കാഷ്യുനട്ട് ട്രീ. ലോകത്തെമ്പാടുമുള്ള ആൾക്കാർക്ക് പ്രിയപ്പെട്ട കശുവണ്ടി ഉത്പാദിപ്പിക്കുന്ന മരം. നാലു നൂറ്റാണ്ടു മുൻപ് പോർച്ചുഗീസുകാരാണ് കേരളത്തിലേക്ക് കശുമാവ് കൊണ്ടുവന്നത്.
Results 1-10 of 69