Activate your premium subscription today
ചിക്കൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ കുറച്ചു ദിവസത്തേയ്ക്ക് വേണ്ടി ഒരുമിച്ച് ചിക്കൻ വാങ്ങിയാൽ അതെങ്ങനെ സൂക്ഷിക്കുമെന്നതിലാണ് വെല്ലുവിളി. എങ്കിൽ ആലോചിച്ച് തല പുകയ്ക്കേണ്ട, ഒരാഴ്ചയോളം ചിക്കൻ കേടുകൂടാതെ സൂക്ഷിക്കാൻ ചില വഴികളുണ്ട്. ഇതിലൂടെ ചിക്കന്റെ രുചിയും രൂപവും ഗുണവും ഒന്നും
‘റെഡ് മീറ്റിന്’ (Red Meat) പകരം ചിക്കൻ പോലുള്ള ‘വെറ്റ് മീറ്റ്’ (White Meat) കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ, കാൻസർ, വീക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നുള്ള ധാരണ തെറ്റാണെന്ന് പുതിയ പഠനം.
ചിക്കൻ കൊണ്ട് എന്തൊക്കെ വെറൈറ്റി സാധനങ്ങളാണ് ഉണ്ടാക്കുന്നത്. ഫ്രൈ, റോസ്റ്റ്, കറി അങ്ങനെ വിവിധ രീതിയിൽ രുചികളിൽ. ചിക്കൻ കൊണ്ട് ഉണ്ടാക്കാവുന്ന ഒരു അടിപൊളി വിഭവമാണ് ഡ്രംമ്സ്റ്റിക് ചിക്കൻ മപ്പാസ്. വെറൈറ്റി രീതിയിൽ നമുക്ക് മപ്പാസ് ഉണ്ടാക്കാം
സ്വാദൂറും ഭക്ഷണത്തിന്റെ പേരിൽ ഒരു റസ്റ്ററന്റ് പ്രശസ്തി നേടുന്നതിൽ പുതുമയില്ല. വിലക്കൂടുതൽ കൊണ്ടും ചില റസ്റ്ററന്റുകൾ വൈറലാണ്. ഇതുപോലെ പ്രശസ്തി നേടിയ ചൈനയിലെ ഷാങ്ഹായിലെ ഒരു റസ്റ്ററന്റ് പരിചയപ്പെട്ടാലോ?. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമത്തിലെ താരമാണ് ഷാങ്ഹായിലെ ഒരു റസ്റ്ററന്റിൽ വിളമ്പുന്ന ഹാഫ് ചിക്കൻ.
ചിക്കന്‍ വാങ്ങുമ്പോൾ ടാസ്ക് ഇതെങ്ങനെ വൃത്തിയായി കഴുകി എടുക്കുമെന്നതാണ്. എത്ര കഴുകിയാലും ചിക്കനിലെ ഉളുമ്പ് മണം പോകാൻ പ്രയാസമാണ്. ശരിയായി കഴുകിയില്ലെങ്കിൽ ചിക്കൻകറിയാക്കിയാലും അരുചി ഉണ്ടാകും. എങ്ങനെ ചിക്കൻ വൃത്തിയാക്കാമെന്നു നോക്കാം. ചിക്കൻ നന്നായി കഴുകിയതിനുശേഷം ഒരു പാത്രത്തിൽ തണുത്ത വെള്ളം
‘ചിക്കൻ ലിവർ കഴിക്കാമോ? അതോ വൃത്തിയാക്കുമ്പോൾ കളയേണ്ട സാധനമാണോ ലിവർ?’ എന്ന സുഹൃത്തിന്റെ സംശയമാണ് ഈ കുറിപ്പിനാധാരം.
ഇന്ന് എപ്പോഴെങ്കിലും ഒരു മുട്ട കഴിച്ചിരുന്നോ? എങ്കിൽ അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം നിങ്ങൾ സമ്പന്നനും അതിലേറെ ഭാഗ്യവാനുമാണ്. കാരണം അവിടെ കയ്യിൽ കാശുള്ളവർക്കു പോലും ഇപ്പോൾ കോഴിമുട്ട കിട്ടാത്ത അവസ്ഥയാണ്. മുട്ടയ്ക്കു യുഎസിൽ വലിയ ക്ഷാമമാണ്. രണ്ടാം തവണ പ്രസിഡന്റായുള്ള സ്ഥാനാരോഹണം മുതൽ ഇറക്കുമതി തീരുവ ഉയര്‍ത്തിയും അനധികൃത കുടിയേറ്റക്കാരെ വിലങ്ങിട്ടു നാടുകടത്തിയും ലോകരാജ്യങ്ങളെ വിരട്ടിയ ഡോണൾഡ് ട്രംപിന് സ്വന്തം നാട്ടിൽ മുട്ടയിൽ ഇങ്ങനെയൊരു പണി കിട്ടുമെന്നു ആരും കരുതിയിട്ടുമുണ്ടാവില്ല. എന്നാൽ അവിടെയും തനി രാഷ്ട്രീയക്കാരനാണ് ട്രംപ്, മുട്ടക്ഷാമത്തിന്റെ ഉത്തരവാദിത്തം മുഴുവനായി മുൻ പ്രസിഡന്റിന്റെ തലയില്‍ വച്ചുകെട്ടി. സ്ഥാനമേറ്റ ശേഷം യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് യുഎസ് പ്രസിഡന്റ് രാജ്യത്തെ മുട്ട ക്ഷാമത്തിന്റെ കാരണക്കാരനായി ജോ ബൈഡനെ 'പൊരിച്ചത്'. അതിനിടെ ഈസ്റ്ററും എത്തുകയാണ്. മുട്ടയ്ക്ക് ഏറെ ആവശ്യമുള്ള സമയം. എന്തു ചെയ്യും എന്ന ചോദ്യം ട്രംപിനു നേരെ വന്നപ്പോൾ ‘മുട്ടവിലയെപ്പറ്റി മിണ്ടിപ്പോകരുത്’ എന്നായിരുന്നു ട്രംപ് പൊട്ടിത്തെറിച്ചത്. മുട്ട ക്ഷാമം നേരിടാൻ അതിനിടെ പല വഴികളാണ് ഭരണകൂടവും ജനങ്ങളും തേടുന്നത്. ഓണത്തിനിടയ്ക്കു പുട്ടുകച്ചവടം എന്ന പോലെ ഈ ക്ഷാമത്തെ ബിസിനസ് അവസരമാക്കി മാറ്റുന്നവരും ഉണ്ട്. ഇറക്കുമതി, റേഷനിങ്, കള്ളക്കടത്ത് ഇതൊന്നും പോരാതെ മുട്ടക്കോഴിയെ വാടകയ്ക്ക് നൽകുന്ന കച്ചവടം വരെ യുഎസിൽ പൊടിപൊടിക്കുന്നു. ലോകത്തെ ഒന്നാം നമ്പർ സമ്പന്നരാജ്യത്തിൽ എന്തുകൊണ്ടാണ് മുട്ടയ്ക്ക് ഇത്രയും ക്ഷാമം?
ദുബായ് ∙ റമസാനിൽ ഫ്രഷ് ചിക്കനാണ് താരം. ആദ്യ ആഴ്ച പിന്നിട്ടപ്പോൾ തന്നെ 50 ശതമാനത്തിലേറെ വിൽപന വർധിച്ചതായാണ് കണക്ക്.
തിരുവനന്തപുരം∙ കുടുംബശ്രീ ‘കേരള ചിക്കൻ പദ്ധതിയിലൂടെ’ ശീതീകരിച്ച മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തി. ‘കുടുംബശ്രീ കേരള ചിക്കൻ’ എന്ന ബ്രാൻഡിൽ ‘ചിക്കൻ ഡ്രം സ്റ്റിക്സ്’, ‘ബോൺലെസ് ബ്രസ്റ്റ്’, ‘ചിക്കൻ ബിരിയാണി കട്ട്’, ‘ചിക്കൻ കറി കട്ട്’,‘ഫുൾ ചിക്കൻ’ എന്നിവ മന്ത്രി എം.ബി.രാജേഷ് പുറത്തിറക്കി. വനിതാ
അധികം മസാലകള്‍ ഒന്നും ചേര്‍ക്കാതെ വളരെ സിമ്പിളായി ഒരു ചിക്കന്‍ കറി ഉണ്ടാക്കിയാലോ? തമിഴ്നാട്ടുകാരുടെ സ്വന്തം ചിക്കന്‍ ചിന്താമണി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചപ്പാത്തിക്കും പൊറോട്ടയ്ക്കും ചോറിനുമെല്ലാമൊപ്പം കഴിക്കാന്‍ പറ്റുന്ന ഈ വിഭവം തയ്യാറാക്കാന്‍ അധിക സമയമോ ഒരുപാട് സാധനങ്ങളോ വേണ്ട. വേണ്ട
Results 1-10 of 284