Activate your premium subscription today
ഒരു വാക്കു പോലും മിണ്ടാതെ പെട്ടെന്ന് അതിഥികൾ എത്തുമ്പോൾ ആദ്യം പകച്ചു പോകുന്നത് അമ്മമാർ ആയിരിക്കും. എത്തിച്ചേർന്ന അതിഥികൾക്ക് കഴിക്കാൻ എന്തു നൽകുമെന്ന ആശങ്കയാണ് ഇതിന് കാരണം. ഫ്രീസറിൽ ചിക്കൻ ഇരിക്കുന്നുണ്ടെങ്കിലും അതൊന്ന് ഡിഫ്രോസ്റ്റ് ചെയ്ത് കിട്ടാൻ സമയം കുറെ ആകുമല്ലോ എന്ന് ചിന്തിക്കാൻ വരട്ടെ.
ചിക്കന്‍ മുറിച്ചെടുക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഓരോ വിഭവം തയാറാക്കാനും ഓരോ രീതിയിലാണ് ചിക്കന്‍ മുറിക്കുന്നത്. വ്യത്യസ്ത രീതികളിൽ ചിക്കൻ മുറിക്കുന്നത് അതിന്റെ പാചക സമയം, ഘടന, രുചികൾ എത്രത്തോളം ആഗിരണം ചെയ്യുന്നു എന്നതിനെ ബാധിക്കുന്നു. വ്യത്യസ്ത വിഭവങ്ങള്‍ തയാറാക്കുന്നതിനായി ചിക്കന്‍
ക്രിസ്മസ് സ്പെഷലായി രുചികരമായ മാതളനാരങ്ങ ചിക്കൻ റോസ്റ്റ് തയാറാക്കാം. പുളിയും മധുരവും ഒരുമിക്കുന്ന രുചി. മിസിസ് കെഎം മാത്യുവിന്റെ സ്പെഷൽ റെസിപ്പി അറിയാം. ചേരുവകൾ തൊലിയുള്ള മുഴുവൻ ചിക്കൻ: 1 കിലോ. കുരുമുളക്: 2 ടേബിൾ സ്പൂൺ വെളുത്തുള്ളി അല്ലി: 2 ടേബിൾസ്പൂൺ 1 മാതളനാരങ്ങയുടെ നീര് റോസ്മേരി: 1/2 ടേബിൾ സ്പൂൺ
ചിക്കൻ ലോകത്തെല്ലാവരുടെയും പ്രിയഭക്ഷണങ്ങളിലൊന്നാണ്. ലോകത്ത് അസംഖ്യം ചിക്കൻ വിഭവങ്ങളുണ്ട്. അതിൽ ഫ്രാൻസിൽ നിന്നുള്ളതാണ് ചിക്കൻ മറെംഗോ. ഒട്ടേറെ സവിശേഷതകളുള്ളതാണ് ഈ ചിക്കൻ കറി. ഇത് ഒരു പോരാട്ടവുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതിന്റെ പേരും ഒരു പോരാട്ടത്തിന്റെ പേരിൽ നിന്നുള്ളതാണ്.ആ പോരാട്ടം യൂറോപ്യൻ
ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷകഘടകമാണ് പ്രോട്ടീന്‍. കോശങ്ങളുടെ നിര്‍മ്മാണവും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് മുതല്‍ രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതും ശരീരത്തിന്റെ രൂപഭംഗി കാത്തു സൂക്ഷിക്കുന്നതുമെല്ലാം ചെയ്യുന്നത് പ്രോട്ടീനാണ്. അമിനോ ആസിഡുകള്‍ ചേര്‍ന്നാണ് പ്രോട്ടീന്‍ ഉണ്ടാകുന്നത്. പല അമിനോ
കാസർകോട്∙ ഇറച്ചിക്കോഴിവില വർധിക്കുന്നത് ഉപയോക്താക്കൾക്ക് ദുരിതമാകുന്നു. കാസർകോട്ടും പരിസര പ്രദേശങ്ങളിലുമായി ഇറച്ചിക്കോഴി കിലോവില 145 രൂപയാണ് വില. ഒരുമാസം മുൻപ് കിലോയ്ക്കു 105 രൂപയായിരുന്നു. നിയന്ത്രണമില്ലാതെ വില വർധിക്കുന്നതിനെതിരെ പ്രതിഷേധത്തിലാണ് ഹോട്ടലുടമകൾ ഉൾപ്പെടെയുള്ളവർ. പല കോഴിക്കടകളിലും വില പ്രദർശന ബോർഡ് ഇല്ലെന്നു പരാതിയുണ്ട്. ഉപഭോക്താക്കൾ കോഴി വാങ്ങാനെത്തുമ്പോഴാണ് വില വർധന അറിയുന്നത്.
എന്തൊക്കെ കഴിച്ചിട്ടും തടി കുറയുന്നില്ല, ചോറ് ഒഴിവാക്കി എന്നിട്ടും കാര്യമായ മാറ്റങ്ങളൊന്നും ശരീരത്തിൽ കാണുന്നില്ലെന്നാണ്,ഡയറ്റ് നോക്കുന്ന മിക്കവരുടെയും പ്രധാന പ്രശ്നം. വണ്ണം കുറച്ച് മെലിയണം എന്നതാണ് മിക്കവരുടെയു ഉള്ളിലുള്ള ആഗ്രഹം. അതിനായി എന്തും ഏറ്റെടുക്കുവാൻ ചിലകൂട്ടർ ഒരുക്കമാണ്. ഭക്ഷണം
സെലിബ്രിറ്റികള്‍ കഴിക്കുന്ന ഭക്ഷണങ്ങളും അവരുടെ ജീവിതരീതികളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എന്നും വലിയ തരംഗമാകാറുണ്ട്. അത്തരത്തില്‍ കുറച്ചുനാൾ മുമ്പ് ഇന്റര്‍നെറ്റ് ലോകം ഏറ്റെടുത്ത ഒരു റെസിപ്പിയായിരുന്നു മോഹന്‍ലാലിന്റെ ഹെല്‍ത്തി ചിക്കന്‍ കറി. അധികം മസാലക്കൂട്ടുകള്‍ ഒന്നും ചേര്‍ക്കാതെ വളരെ ലൈറ്റായി ഒരു
വിചിത്ര രീതിയിലുള്ള ഭക്ഷണങ്ങളും പാചകവുമൊക്കെ സമൂഹമാധ്യമത്തിൽ വൈറലാകാറുണ്ട്. അങ്ങനെയൊന്നാണ് ഇപ്പോൾ ഭക്ഷണപ്രേമികൾ ഏറ്റെടുത്തിയിരിക്കുന്നത്. ബാർബിക്യുവിൽ സോസ് പുരട്ടാൻ ഉപയോഗിക്കുന്ന മോപ്പിന്റെ വൈറൽ വിഡിയോ കണ്ടത് 45 ദശലക്ഷത്തിലധികം പേരാണ്. കാഴ്ചക്കാരെക്കാൾ ആ വിഡിയോക്ക് ലഭിച്ച കമന്റുകളാണ് എവരേയും
വീട്ടിൽ തയാറാക്കുന്ന ചിക്കൻ ഷവർമയുടെ രുചി ഒന്ന് വേറെ തന്നെ ആണ്. വളരെ എളുപ്പത്തിൽ പെർഫെക്റ്റ് ആയി ഷവർമ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ചേരുവകൾ •എല്ല് ഇല്ലാത്ത ചിക്കൻ - 250 ഗ്രാം •തക്കാളി അരിഞ്ഞത് - 1/2 കപ്പ് •ഉള്ളി അരിഞ്ഞത് - 1/4 കപ്പ് •ലെറ്റൂസ് അരിഞ്ഞത് - 1/2 കപ്പ് •കുക്കുമ്പർ അരിഞ്ഞത് - 1/2
Results 1-10 of 157