Activate your premium subscription today
പാലക്കാട് ∙ കോക്കകോള കമ്പനി പൂട്ടി 20 വർഷം കഴിഞ്ഞെങ്കിലും ദുരിതബാധിതർക്കു നഷ്ടപരിഹാരം നൽകാനുള്ള പ്ലാച്ചിമട നഷ്ടപരിഹാര ബിൽ മരവിച്ചു കിടക്കുന്നു. നഷ്ടപരിഹാരത്തിനായി വീണ്ടും നിയമനിർമാണം നടത്താൻ സാധ്യത തേടുകയാണെന്നും അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്നുമാണു സർക്കാർ നൽകുന്ന മറുപടി. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമാകുന്നതിനു മുൻപു തന്നെ ഭൂമി ഏറ്റെടുത്ത സർക്കാർ കമ്പനിക്കു നാടുവിടാൻ സൗകര്യം ചെയ്യുകയാണെന്ന് ആരോപിച്ച് പ്ലാച്ചിമട സമരസമിതി സമരത്തിലാണ്.
കോക്കകോള ഇന്ത്യ, കേപ്ജമിനി, ഫോഡ് മോട്ടോർ, ഏജിസ് കസ്റ്റമര്‍ സപ്പോര്‍ട്ട് സര്‍വീസസ്, പിറ്റ്നി ബോവ്സ് ഇന്ത്യ, എബിസി കണ്‍സള്‍റ്റന്റ്സ് എന്നിവയെല്ലാം ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഏറ്റവും മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ നല്കുന്ന ചില സ്ഥാപനങ്ങളാണെന്ന് സര്‍വേ. ഇന്ത്യയിലെ മികച്ച സ്ത്രീസൗഹൃദ
ദുബായ് ∙ സമ്മർ സർപ്രൈസ് സമാപനം ആഘോഷമാക്കാൻ സംഗീത പ്രതിഭകളും ഹാസ്യകലാകാരന്മാരും എത്തുന്നു. കോക്ക കോള അരീന, ദുബായ് ഓപ്പറ, സബീൽ തിയറ്റർ എന്നിവിടങ്ങളിലാണ് പ്രധാന കലാവിരുന്നുകൾ.
ഷാർജ ∙ ഇത് മഴ കൊണ്ടുവന്ന പഴയൊരു പെപ്സി-കോളക്കഥ. കഴിഞ്ഞയാഴ്ച റെക്കോർഡ് മഴയെ തുടർന്ന് രാജ്യത്തുണ്ടായ സംഭവവികാസങ്ങളിൽ പലരുടെയും മനസിൽ ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചയാണിത്. അറബിയിൽ 'ദുബായ്' എന്ന പേരെഴുതിയ സീൽ ചെയ്ത 1960 കളിലെ പെപ്സി-കോള കുപ്പി. ദൈദിലെ സ്വദേശിക്കാണ്ഈ 'പുരാതനവസ്തു' ലഭിച്ചത്.
കൊച്ചി ∙ വനിതാ കായിക താരങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് അഞ്ജു ബോബി സ്പോർട്സ് ഫൗണ്ടേഷനും കൊക്ക-കോള ഇന്ത്യയും 3 വർഷത്തെ പങ്കാളിത്തം പ്രഖ്യാപിച്ചു. ലോകോത്തര പരിശീലന സൗകര്യങ്ങൾ, ഉയർന്ന നിലവാരമുള്ള ട്രാക്ക് ആൻഡ് ഫീൽഡ് ഉപകരണങ്ങൾ, ജിം ഉപകരണങ്ങൾ എന്നിവ നൽകി കൊക്ക-കോള അഞ്ജു ബോബി സ്പോർട്സ് ഫൗണ്ടേഷനെ
തിരുവനന്തപുരം ∙ കോക്കകോള കമ്പനി പ്രവർത്തിച്ചിരുന്ന പ്ലാച്ചിമടയിലെ ദുരിതബാധിതർക്കു നഷ്ടപരിഹാരം നൽകാൻ വീണ്ടും നിയമനിർമാണം നടത്തുന്ന കാര്യം സർക്കാർ പരിശോധിച്ചു വരികയാണെന്നു മന്ത്രി റോഷി അഗസ്റ്റിൻ. നഷ്ടപരിഹാരം നൽകുന്നതിനു മുഖ്യമന്ത്രി തലത്തിൽ അവലോകനയോഗം നടത്തിയിരുന്നു. വിഷയത്തിൽ അഡ്വക്കറ്റ് ജനറലിന്റെ
കോക്ക കോള ഇന്ത്യ മദ്യോൽപാദനത്തിലേക്കു കടക്കുന്നു. ‘ലെമൺ ഡൗ’ എന്ന ആൽക്കഹോളിക് റെഡി ടു ഡ്രിങ്ക് ആയിരിക്കും ആദ്യം വിപണിയിലെത്തുക. ഗോവ, മഹാരാഷ്ട്രയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങി. 250 എംഎലിന് 230 രൂപയായിരിക്കും.
എത്ര വേണെമെങ്കിലും പിസ്സ 299 രൂപക്ക് കഴിക്കാമെന്ന ഒഫാറുമായി പിസ്സ ഹട്ട് .എത്ര ഗ്ലാസ് വേണമെങ്കിലും തണുത്ത കോക്കും ഇതിൻറ്റെ കൂടെ ലഭിക്കും. എന്നാൽ വെള്ളിയാഴ്ചകളിൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ. അതും പിസ്സ ഹട്ടിന്റ്റെ ചില കടകളിൽ മാത്രം. വീട്ടിൽ നിന്ന് ഓർഡർ ചെയ്യാനോ, 'ടേക്ക് എവേ' യിലോ ഈ ഓഫ്ഫർ ഇല്ല.
ഇന്ത്യയിൽ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയർന്നതോടെ വലിയ ഭക്ഷണ കമ്പനികളും ഈ പാദത്തിൽ നഷ്ട്ട കണക്കുകൾ കൂടുന്നു. ഫാസ്റ്റ് ഫുഡ് ശൃഖലകൾ കൂടുന്നതോടെ ഈ വിഭാഗത്തിൽ മത്സരവും കൂടുന്നതിനാൽ പുതിയ മാർഗ്ഗങ്ങൾ അവലംബിക്കാൻ കൊക്ക കോള പോലുള്ള വൻകിട ഭീമന്മാർ വരെ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. പിസ്സ കമ്പനികൾക്കും ഈ
പാലക്കാട്∙ പ്ലാച്ചിമടയിൽ കോക്ക കോള കമ്പനി കൈവശംവച്ചിരിക്കുന്ന 35 ഏക്കർ ഭൂമിയും കെട്ടിടവും സംസ്ഥാന സർക്കാരിന് കൈമാറും. ഭൂമിയും കെട്ടിടവും കൈമാറാൻ തയാറാണെന്ന് ഹിന്ദുസ്ഥാൻ കോക്ക കോള ബവറേജ് ലിമിറ്റഡ് സിഇഒ ഒഹ്വാൻ പാബ്ലോ റോഡ്രീഗസ് കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
Results 1-10 of 19