Activate your premium subscription today
എങ്ങനെ മറക്കും! ആ ഗോലി പൊട്ടുന്ന ശബ്ദം, ആ ഗ്യാസ്.., പിന്നെ ഇത്തിരി ഉപ്പും കൂടിയിട്ടു കലക്കിയൊരൊറ്റ കുടി! ആഹാ.. നൊസ്റ്റാൾജിയ. പിള്ളേരെന്നോ വല്യവരെന്നോ വേർതിരിവില്ലാതെ പണ്ടുകാലത്തെ സൂപ്പർഹിറ്റ് ഡ്രിങ്ക്, ..മ്മടെ സ്വന്തം ഗോലി സോഡ, വട്ടപ്പേര് വട്ടുസോഡ.
അറുപതോളം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ട്രോപിക്കാനയ്ക്കും അടിപതറുന്നു എന്ന് റിപ്പോർട്ടുകൾ. കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട പാനീയമായ ട്രോപിക്കാനയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. സാമ്പത്തിക പ്രതിസന്ധി കൂടുതലായതിനാൽ, കമ്പനി പാപ്പരാകുമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ അതികഠിനമായ തണുപ്പ് അനുഭവപ്പെടുന്നില്ല. എങ്കിലും തണുത്ത കാറ്റ് പോലും നമുക്ക് അരോചകമായി തോന്നും. തണുപ്പ് കാലത്ത് ശരീരം ചൂടുപിടിക്കാൻ നാം പല പൊടിക്കൈകളും ചെയ്യാറുണ്ട്. തണുത്ത പദാർത്ഥങ്ങൾക്ക് പകരമായി ചൂടുള്ളത് കഴിക്കാനാവും ഇഷ്ടം. ഈ ചൂടുത്ത് പോഷക ഗുണങ്ങൾ
ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കരൾ. കഠിനമായി ജോലി ചെയ്യുന്ന ഒരവയവം. വിഷാംശങ്ങളെ നീക്കുക, കൊഴുപ്പിന്റെ ഉപാപചയപ്രവർത്തനം, ദഹനത്തിനു സഹായിക്കൽ ഇങ്ങനെ ഒരുപാട് ജോലികൾ ചെയ്യുന്ന കരളിന്റെ ആരോഗ്യം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. നമ്മൾ സാധാരണയായി കഴിക്കുന്ന പല പാനീയങ്ങളും ആരോഗ്യകരമാണെന്നാണ് നാം
കത്തിയാളുന്ന വേനല്‍ച്ചൂടിനെ തണുപ്പിക്കാന്‍ നന്നാരി സിറപ്പും പൈനാപ്പിളും പച്ചമുളകും ആയുര്‍വേദ കൂട്ടുകള്‍ക്കൊപ്പം ചേര്‍ത്തൊരു പാനീയം, തിരുവനന്തപുരം ഓ ബൈ താമരയിലെ പുതുരുചിയാണ് താമര സമ്മര്‍ കൂളര്‍. അങ്ങാടിക്കടയിലെ (ഔഷധക്കട) പ്രത്യേക ചേരുവകള്‍ക്കൊപ്പം ഈ രുചിക്കൂട്ടുകളും ചേരുന്നതോടെ മനസും ശരീരവും
കൊടും ചൂട് സഹിക്കാൻ പറ്റുന്നില്ല, തണുത്ത ജൂസ് കുടിക്കാനാണ് മിക്കവർക്കും തോന്നുന്നത്. വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാനും ക്ഷീണം അകറ്റാനും ഇതാ ഒരു അടിപൊളി ഡ്രിങ്ക്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണിത്. ഇതെങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം. ചേരുവകൾ •ചിയ സീഡ്സ് - രണ്ട് ടേബിൾ സ്പൂൺ •പാല് - ഒരു
ദുബായിലെ ബാറുകളിലും റസ്റ്ററന്റുകളിലും പോകുന്ന ആളുകൾക്ക് ഇപ്പോൾ ഒരു ലക്ഷം വർഷം പഴക്കമുള്ള ഐസ് കഷണങ്ങളിട്ട പാനീയങ്ങള്‍ ആസ്വദിക്കാം! ഗ്രീൻലൻഡിലെ ആർട്ടിക് ഐസ് എന്ന കമ്പനി, ഹിമാനികളില്നിന്നു വേർപെട്ട ഐസ് ശേഖരിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് അയയ്ക്കുന്നു. ഈ ഐസാണ് എക്സ്ക്ലൂസീവ് ബാറുകളിൽ
വേനല്‍ക്കാലത്ത് ഉള്ളും പുറവും ഒരേപോലെ തണുപ്പിക്കുന്ന ഒരു പാനീയമാണ് സര്‍ബത്ത്. നമ്മുടെ നാട്ടിലെ വഴിയോരക്കടകളില്‍ ഇത് സുലഭമാണ്. കുലുക്കി സര്‍ബത്ത്, നന്നാറി സര്‍ബത്ത്, പാല് സര്‍ബത്ത് എന്നിങ്ങനെ വിവിധ വെറൈറ്റികളില്‍ സര്‍ബത്ത് ലഭ്യമാണ്. എന്നാല്‍ സിംഗപ്പൂര്‍ സര്‍ബത്തിനെക്കുറിച്ച്
കാപ്പിയോ ചായയോ തയാറാക്കുന്നത്ര എളുപ്പത്തിൽ ഒരു ഗ്ലാസ് ബീയർ ഉണ്ടാക്കാമെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കുമല്ലേ? എന്നാൽ ഇനി അതു സാധ്യമാണ്. ദ്രവരൂപത്തിൽ ആളുകളിലേക്ക് എത്തിയിരുന്ന ബീയർ ഇനി പാക്കറ്റിൽ പൊടിരൂപത്തിൽ എത്തും. ഒരു ബീയർ കുടിക്കണമെന്നു തോന്നിയാൽ ഒരു ഗ്ലാസ്സിലേക്ക് പൊടിയിട്ടതിനു ശേഷം
കഴിച്ചാൽ നാവിലും ചുണ്ടിലും പർപ്പിൾ നിറം നിറയ്ക്കുന്ന ഞാവൽപ്പഴം കൊണ്ടൊരുക്കാം സൂപ്പർ ലസ്സി. ചേരുവകൾ ഞാവൽപ്പഴം - 25 എണ്ണം മാമ്പഴം - 1 എണ്ണം തൈര് - 1 കപ്പ് (അധികം പുളിയില്ലാത്തത്) പഞ്ചസാര - 3 ടേബിൾസ്പൂൺ ഏലക്കായ - 1 എണ്ണം ഐസ് ക്യൂബ്സ് - 4 എണ്ണം പുതിനയില - 3 എണ്ണം ഡ്രൈ ഫ്രൂട്സ് - 1 ടീസ്പൂൺ
Results 1-10 of 139