Activate your premium subscription today
നേത്രരോഗം, ജ്വരം, വയറുകടി, അലർജി, അജീർണം തുടങ്ങി ഒട്ടേറെ പ്രയാസങ്ങൾക്ക് ആശ്വാസം പകരുന്ന ഔഷധമാണ് കറിവേപ്പിലയെന്ന് പാരമ്പര്യ വൈദ്യം. മുടി തഴച്ചു വളരാനും എണ്ണക്കറുപ്പിനേഴഴക് കൈവരാനും കറിവേപ്പിലയിട്ടു കാച്ചിയ എണ്ണ ഫലപ്രദമെന്നു കേൾക്കാത്തവരും അതു ശീലിക്കാത്തവരുമായ പഴമക്കാർ കുറയും. തലമുടി കൊഴിയുന്നതു
കറി എന്നത് ഒരു സിനിമയാണെങ്കില്‍ കറിവേപ്പില എപ്പോഴും കാര്യമായി വലിയ റോളൊന്നും ഉണ്ടെന്ന് തോന്നിക്കാത്ത ഒരു സഹനടനാണ് എന്ന് പറയാം. കറിയില്‍ ഇട്ടാല്‍ രുചി കൂടും, ഇട്ടില്ലെങ്കിലും കറി വയ്ക്കാം. എന്തൊക്കെയായാലും കറി വിളമ്പിയാല്‍ എല്ലാവരും ആദ്യം എടുത്ത് കളയുന്ന ഒന്നാണ് കറിവേപ്പില എന്നതില്‍ തര്‍ക്കമൊന്നും
വിഭവങ്ങൾ സ്വാദും നല്ല നറുമണവും നൽകുന്ന കറിവേപ്പിലയ്ക്ക് ഔഷധഗുണം ഏറയുണ്ട്. കറികളിൽ ചേർക്കാൻ മാത്രമല്ല, കറിവേപ്പില കൊണ്ടും ബിരിയാണി. ചമ്മന്തി എന്നുവേണ്ട സകലതും ചിലർ തയാറാക്കാറുമുണ്ട്. ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കാനും കറിവേപ്പിലയ്ക്ക് കഴിവുണ്ടെന്ന് ഗവേഷകർ പറയുന്നു. കറിവേപ്പില എണ്ണ കാച്ചി
കാലാകാലങ്ങളായി നമ്മുടെ കറികളില്‍ രുചിക്കും മണത്തിനുമായി ചേര്‍ക്കുന്ന ഒന്നാണ് കറിവേപ്പില. പക്ഷേ, കഴിക്കുമ്പോള്‍ പലരും ഇതെടുത്ത് കളയുകയോ പ്ലേറ്റില്‍ ഒരു ഭാഗത്ത് മാറ്റിവയ്ക്കുകയോ ചെയ്യും. എന്നാല്‍ ഇതേ കറി വേപ്പില ചുമ്മാ പച്ചയ്ക്ക് ചവച്ചരച്ച് തിന്നുന്നത് മുടിക്ക് നല്ലതാണെന്ന് ചില ആരോഗ്യ
കറികൾക്ക് സ്വാദും മണവും നൽകുന്നതാണ് കറിവേപ്പില. അതുമാത്രമല്ല ആരോഗ്യഗുണങ്ങളും ഏറെയുണ്ട്. ഔഷധാവശ്യത്തിനും ഉപയോഗിക്കാം. ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കാനും കറിവേപ്പിലയ്ക്ക് കഴിവുണ്ടെന്ന് ഗവേഷകർ പറയുന്നു. കറിവേപ്പില എണ്ണ കാച്ചി തേക്കുന്നത് മുടി കൊഴിച്ചില്‍ വരെ തടയുന്നു. മാത്രമല്ല അമിതവണ്ണം
‘മുറയ കൊയ്ൻജി’(Murraya Koenigi) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം റൂട്ടേസി കുടുംബത്തിൽപ്പെടുന്നു. സംസ്കൃതത്തിൽ സുരഭി നിംബ എന്നറിയപ്പെടുന്ന കറിവേപ്പ് നീർവാർച്ചയുള്ള, മണൽ ചേർന്ന ചുവന്ന മണ്ണിലാണ് നന്നായി വളരുന്നത്. 26–27 ഡിഗ്രി ചൂടുള്ള കാലാവസ്ഥയിൽ ഇത് നന്നായി വളരുന്നു. ദഹനശക്തി
ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് മിക്കവാറും അടുക്കളമുറ്റത്ത് ഒരു കറിവേപ്പില മരം കാണും. കറികളില്‍ ഇടാറാവുമ്പോള് ഓടിച്ചെന്നു പൊട്ടിച്ചെടുത്താല്‍ മതി. എന്നാല്‍ നഗരങ്ങളില്‍ ഉള്ളവര്‍ക്ക് അതല്ല അവസ്ഥ. കറിവേപ്പില എപ്പോഴും കടകളില്‍ കിട്ടണമെന്നില്ല. മാത്രമല്ല, പലപ്പോഴും ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍
‘‘കിലോ 100–150 രൂപയ്ക്കാണു വിൽപന. നാലഞ്ചു വർഷമായി മുടങ്ങാതെ എല്ലാ ആഴ്ചയും ശരാശരി 10 കിലോ കറിവേപ്പില വിൽക്കാനുണ്ടാകും. അതായത്, വർഷം ശരാശരി 50,000 രൂപയുടെ കറിവേപ്പില. ഒരേ വിപണി, സ്ഥിര വരുമാനം. അതിശയോക്തി ആണെന്നു തോന്നുന്നവർക്ക് ആഴ്ചതോറുമുള്ള നെടുവത്തൂർ സ്വാശ്രയവിപണിയിൽ വന്ന് നേരിൽക്കണ്ടു
ഒട്ടുമിക്ക കറികളിലും കറിവേപ്പില ഇടുന്നവരാണ് നമ്മള്. അതുകൊണ്ടുതന്നെ മിക്കവാറും എല്ലാ വീടുകളിലും ഒരു കറിവേപ്പ് മരവും കാണും. എടുത്തു കളയാന്‍ വേണ്ടിയാണ് ഇടുന്നതെങ്കിലും കറികളുടെ പോഷകഗുണം കൂട്ടാന്‍ കറിവേപ്പില സഹായിക്കും. ദഹനം മെച്ചപ്പെടുത്തുക മാത്രമല്ല, വേറെയും ഒട്ടേറെ ഗുണങ്ങള്‍
കറികളുടെ മണവും രുചിയും വർധിപ്പിക്കുന്നതിൽ കറിവേപ്പിലയുടെ പങ്കുചെറുതല്ല. കറികൾ താളിക്കുമ്പോൾ കടുകിനൊപ്പം തന്നെ കറിവേപ്പിലയ്ക്കും സ്ഥാനമുണ്ട്. ആരെയും ആകർഷിക്കുന്ന ഗന്ധം മാത്രമല്ല, പോഷകഗുണങ്ങളാലും സമ്പന്നമാണ് ഈ ഇലകൾ. ശരീരത്തെ വിഷവിമുക്തമാക്കാനുള്ള കഴിവും കറിവേപ്പിലയ്ക്കുണ്ട്. കുടിക്കാനുള്ള വെള്ളം
Results 1-10 of 79