Activate your premium subscription today
കടയിൽ നിന്നും പൊറോട്ട വാങ്ങുമ്പോൾ കിട്ടുന്ന ഗ്രേവിയ്ക്ക് ഉഗ്രൻ ടേസ്റ്റാണ്. ചൂട് പൊറോട്ടയുടെയും അപ്പത്തിന്റെയും കൂടെ കഴിക്കാൻ നല്ലൊരു ഗ്രേവിയാണിത്. എങ്ങനെ വീട്ടിൽ തയാറാക്കാമെന്ന് നോക്കാം. ചേരുവകൾ സവാള വലുത് - 2 പച്ചമുളക് – 2 കറിവേപ്പില – ആവശ്യത്തിന് ഓയിൽ – 5 ടേബിൾസ്പൂൺ പട്ട (ചെറിയ കഷ്ണം),
പച്ചക്കറി വാങ്ങുമ്പോൾ കുമ്പളങ്ങയോട് മിക്ക ഭക്ഷണപ്രേമികള്ക്കും അത്ര താൽപര്യം ഇല്ല. മോര് കറിയും പുളിശ്ശേരിയും ഓലനുമൊക്കെ വയ്ക്കാനായി മാത്രം വാങ്ങും. എന്തൊക്കെ പറഞ്ഞാലും വയറും തടിയും കുറയ്ക്കാൻ കുമ്പളങ്ങ ബെസ്റ്റാണ്. പരിപ്പ് ചേർത്തുള്ള കൂട്ടാൻ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കാറുണ്ട്. നെയ്
രുചിയൂറും വിഭവങ്ങൾ കഴിക്കാൻ മിക്കവർക്കും പ്രിയമാണ്. എങ്കിലും ഭക്ഷണം തയാറാക്കാൻ മിക്കവർക്കും മടിയാണ്. മറ്റുചിലർക്ക് പാചകവും വശം കാണില്ല. ഈ സന്ദർഭങ്ങളിൽ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവം അറിയാം. തൈര് കൊണ്ടുള്ള റെസിപ്പിയാണ്. ചോറിനൊപ്പം കഴിക്കുവാനും സൂപ്പറാണ്. എങ്ങനെയെന്ന് നോക്കാം. നല്ലകട്ട
ദിവസവും പാചകം ചെയ്യുന്നവരാണെങ്കിലും ചിലപ്പോഴൊക്കെ അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. കറികളിൽ എരിവോ ഉപ്പോ ഒക്കെ കൂടുന്നതിനെ കുറിച്ച് തന്നെയാണ് പറഞ്ഞു വരുന്നത്. മസാലകളിൽ എന്ത് തന്നെ കൂടിയാലും പിന്നീട് ആ കറി ഉപയോഗിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അങ്ങനെയെങ്കിൽ കറി കളയാതെ എങ്ങനെ മസാലയുട എരിവിന്റെ
തേങ്ങ അരക്കാതെ കുറുകിയ ചാറോടെ മീൻകറി. തേങ്ങയും തേങ്ങാപ്പാലും ചേർക്കാതെ തന്നെ കുറുകിയ ചാറോടെ അടിപൊളി മീൻ കറി തയാറാക്കാം. മീൻ മാത്രമല്ല ചെമ്മീനും ഇതേ രുചിയിൽ ഉണ്ടാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ഇതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ •ചെമ്മീൻ - ഒരു കിലോ •മുളകുപൊടി -2 ടീസ്പൂൺ •മല്ലിപ്പൊടി - രണ്ട് ടേബിൾ
അവിയൽ വയ്ക്കാനും തോരനും മാത്രമല്ല, രുചിയൂറും കറി ഉണ്ടാക്കാനും പടവലങ്ങ സൂപ്പറാണ്. ഇതുപോലൊരു പടവലങ്ങ കറി ഉണ്ടെങ്കിൽ ആരായാലും ചോറ് കഴിച്ച് പോകും. അത്രയും ടേസ്റ്റ് ആണ് ഈ കറിക്ക്. ഇത് എങ്ങനെ എളുപ്പത്തിൽ തയാറാക്കുന്നു എന്ന് നോക്കാം. ചേരുവകൾ •പടവലങ്ങ - അര കിലോ •മുളകുപൊടി - 1 & 3/4
മാമ്പഴം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. വേനൽക്കാരത്തെ എല്ലാവരുടെയും വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് മാമ്പഴം. പക്ഷേ പച്ചമാങ്ങയുടെ ഗുണങ്ങളെക്കുറിച്ച് പലർക്കും വലിയ ധാരണയില്ല. പച്ചമാങ്ങയിൽ പൊട്ടാസ്യം, മഗ്നീഷ്യം,ഫോസ്ഫറസ്, വിറ്റമിൻ സി , കാൽസ്യം , അയൺ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.
ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്താൻ സഹായിക്കുമെന്നാണ് ചൊല്ല്. എന്നാൽ ആപ്പിൾ കൊണ്ട് തയാറാക്കുന്ന ഈ വിഭവം കഴിച്ചാൽ ഡോക്ടറെ ഉടനടി തന്നെ കാണേണ്ടി വരുമെന്നാണ് സോഷ്യൽ ലോകം പറയുന്നത്. ഫ്രൂട്ട് സാലഡും ജ്യൂസുമൊന്നുമല്ലാതെ എന്താണ് ആപ്പിൾ ഉപയോഗിച്ച് തയാറാക്കുന്നത് എന്നല്ലേ? എണ്ണയിൽ വറുത്തു
അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് വെള്ളരിക്ക. ഇന്ത്യയിലാണ് ആദ്യം വെള്ളരിക്ക ഉപയോഗിച്ച് തുടങ്ങിയിരുന്നു എന്ന് പറയപ്പെടുന്നു. 95% വെള്ളമാണെങ്കിലും ഗുണം ഏറെയുള്ള ഒന്നാണ് വെള്ളരിക്ക. അസിഡിറ്റി ഉള്ളവർക്ക് വെള്ളരിക്ക നല്ലൊരു ഔഷധമാണ്. രക്തശുദ്ധി ഇല്ലായ്മമൂലം ചർമത്തിൽ കാണപ്പെടുന്ന പാടുകൾ ചൊറിച്ചിൽ മുതലായ
വൻപയർ തോരനായും മുകളക് ചതച്ചിട്ടുമൊക്കെ തയാറാക്കാറുണ്ട് ചോറിന് സൂപ്പറാണ്. പല നാട്ടിലും വിഭവങ്ങൾ അവരുടേതായ ശൈലിയിലാണ് വയ്ക്കുന്നത്. അങ്ങനെയൊരു വ്യത്യസ്ത കറിയുടെ റെസിപ്പിയാണ് പങ്കുവയ്ക്കുന്നത്. രുചിക്കൂട്ടുകൾ തേടിയുള്ള യാത്രയിൽ ഒരു ബെന്തി കറി. പയറുകൊണ്ട് ഒരു കൊങ്കിണി കറി
Results 1-10 of 316