Activate your premium subscription today
എനിക്ക് ഓടാനും ചാടാനുമൊന്നും ഒരു പ്രശ്നവുമില്ല. എല്ലാം നല്ല രീതിയിൽ ചെയ്യാൻ പറ്റുന്നുണ്ട്. പക്ഷേ പ്രമേഹവും ഫാറ്റി ലിവറും ബിപിയുമൊക്കെയുണ്ട്. അതിനു മരുന്നും കഴിക്കുന്നുണ്ട്. ഇങ്ങനെ പറയുന്ന വ്യക്തി ശാരീരികമായി ഫിറ്റ് ആയിരിക്കാം. എന്നാൽ മെറ്റബോളിക്കലി ഫിറ്റ് അല്ല. രക്ത പരിശോധനയിൽ എല്ലാം നോർമൽ
തടി കുറയ്ക്കാന് ഓട്സ് കഴിക്കുന്നത് പലരുടെയും ശീലമാണ്. സ്മൂത്തിയായും ദോശയായും പുട്ടായും ഓവര്നൈറ്റ് ഓട്സ് ആയുമെല്ലാം പ്രഭാതഭക്ഷണത്തില് ഓട്സ് ഉള്പ്പെടുത്താറുണ്ട്. പുളിച്ച ഓട്സ് ഇങ്ങനെ കഴിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഈ പുതിയ സോഷ്യൽ മീഡിയ ഡയറ്റ് ട്രെൻഡ്, 'ഓട്സെംപിക്' എന്നാണ്
ഏകദേശം 9,000 വർഷങ്ങൾക്ക് മുമ്പ് മെക്സിക്കോയിലാണ് ചോളം ആദ്യമായി കൃഷി ചെയ്ത് തുടങ്ങിയത്. തദ്ദേശീയരായ അമേരിക്കക്കാർ ഈ വിള വളർത്തുകയും വിളവെടുക്കുകയും ചെയ്തു. ഇന്ന്, ലോകമെമ്പാടും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ധാന്യങ്ങളിൽ ഒന്നാണിത്. ഇന്ത്യയിൽ പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട്
ഇടനേരങ്ങളില് കഴിക്കാന് വളരെ മികച്ച രണ്ടു ലഘുഭക്ഷണങ്ങളാണ് നിലക്കടലയും മഖാനയും. വളരെയധികം പോഷക മൂല്യവും ആരോഗ്യ ഗുണങ്ങളുമുള്ള ഭക്ഷണമാണ് ഇവ രണ്ടും. നിലക്കടല പണ്ടുമുതല്ക്കേ നമ്മള് കഴിക്കുന്ന ഭക്ഷണങ്ങളില് ഒന്നാണ്, എന്നാല് മഖാന ഈയിടെയായി പ്രചാരത്തില് വരുന്നതേയുള്ളൂ. ഫിറ്റ്നസ് പ്രേമികളും സോഷ്യല്
മധുരക്കിഴങ്ങ് കൊണ്ട് കറിയും സാലഡുമെല്ലാം ഉണ്ടാക്കാറുണ്ട്. ഇക്കുറി അല്പം വെറൈറ്റി ആയാലോ? മധുരക്കിഴങ്ങ് ഉപയോഗിച്ച് കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പുഡ്ഡിങ് ഉണ്ടാക്കുന്ന രീതി ഇന്സ്റ്റഗ്രാമില് പങ്കുവച്ചിരിക്കുകയാണ് ജാസ്മിന് എന്ന കോണ്ടന്റ് ക്രിയേറ്റര്. ഇത് ഉണ്ടാക്കുന്ന
എന്തെങ്കിലും തരത്തിലുള്ള പാനീയം കുടിച്ചത് കൊണ്ടോ, കൂടുതല് പച്ചക്കറികള് കഴിച്ചത് കൊണ്ടോ മാത്രം തടി കുറയില്ല. അതിനായി ആരോഗ്യകരമായ ഭക്ഷണ ശീലവും കൃത്യമായ വ്യായാമവും ആവശ്യമാണ്. അത്തരമൊരു ജീവിതരീതി പിന്തുടര്ന്നാല്, ചില പനീയങ്ങള്ക്ക് വണ്ണം കുറയുന്നതിന്റെ നിരക്ക് കൂട്ടാനാവും. വെറും വയറ്റില്,
മുതിര തിന്നാല് കുതിരയുടെ ശക്തി കിട്ടും എന്ന് പണ്ടുള്ളവര് പറയാറുണ്ട്. വളരെയേറെ പോഷകങ്ങള് നിറഞ്ഞ മുതിര ഭാവിയുടെ ഭക്ഷണങ്ങളില് ഒന്നായാണ് യുഎസ് നാഷനൽ അക്കാദമി ഓഫ് സയൻസസ് കണക്കാക്കുന്നത്. പുരാതന കാലം മുതൽ ഇന്ത്യയിൽ വ്യാപകമായി കൃഷിചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഈ പയര്വിള കൊണ്ട് അതീവരുചികരമായ
തൈരില് വെള്ളമൊഴിച്ച് കിട്ടുന്നതാണ് മോര് അഥവാ ബട്ടര്മില്ക്ക് എന്നൊരു ധാരണ പലര്ക്കുമുണ്ട്. എന്നാല് അങ്ങനെയല്ല ശരിക്കുമുള്ള മോര് ഉണ്ടാക്കുന്നത്. തൈര് കടഞ്ഞ് വെണ്ണയെടുത്ത ശേഷം കിട്ടുന്ന കൊഴുപ്പു കുറഞ്ഞ പാനീയമാണ് മോര്. നിർദ്ദിഷ്ട അനുപാതത്തിൽ വെള്ളം ചേർത്ത മോര്, ആയുർവേദത്തില് ഔഷധമായാണ്
ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന വിത്തുകളും ഡ്രൈഫ്രൂട്സുകളുമൊക്കെയുണ്ട്. തടി കുറയ്ക്കുന്നവർ സ്മൂത്തിയിലും സാലഡിലുമൊക്കെ ചേർത്ത് കഴിക്കുന്ന ഒന്നാണ് ട്രെൻഡിങ്ങായ ചിയാ സീഡ്. വണ്ണം കുറയ്ക്കുന്നവർ ആദ്യം തിരഞ്ഞെടുക്കുന്ന വിത്തുകളിലൊന്നാണ് ഇത്. ഇപ്പോൾ താരം ചിയാ സീഡ് ആല്ല രുചികരവും അതുപോലെ തന്നെ
വീണ്ടുമൊരു മധുരക്കിഴങ്ങ് സീസണ് എത്തിക്കഴിഞ്ഞു. കടകളിലും വഴിയോരത്തുമെല്ലാം പര്പ്പിളും വെള്ളയും നിറങ്ങളിലുള്ള മധുരക്കിഴങ്ങ് നിരന്നിരിക്കുന്നത് കാണാം. പൊതുവേ എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ് മധുരക്കിഴങ്ങ്. പ്രോട്ടീനും നാരുകളുമെല്ലാം നിറയെ അടങ്ങിയ ഒരു സൂപ്പർ ഫുഡാണ് ഇത്. ബീറ്റ കരോട്ടിന്, വിറ്റാമിന്
Results 1-10 of 194