Activate your premium subscription today
ദോശ ഉണ്ടാക്കുവാനായി അരിയും ഉഴുന്നും കുതിർക്കാൻ മറന്നു പോയോ? വഴിയുണ്ട്. അരിയും ഉഴുന്നും അരയ്ക്കാതെ മാവ് പുളിക്കാൻ വയ്ക്കാതെ തന്നെ പത്തു മിനിറ്റ് കൊണ്ട് നല്ല മൊരിഞ്ഞ ദോശ തയാറാക്കാം. ഇനി ഇങ്ങനെ ചെയ്തോളൂ
ദോശമാവ് 3 മണിക്കൂർ കൊണ്ട് പുളിപ്പിച്ചെടുക്കാം. വളരെ ഇൗസിയായി. ഇഡ്ഡലിയും ദോശയും ഉണ്ടാക്കാനായി പച്ചരിയും ഉഴുന്നും വെള്ളത്തിൽ കുതിർത്തിട്ട് മാവ് അരച്ച് പുളിക്കാനായി എട്ട് മണിക്കൂർ വയ്ക്കാറുണ്ട്. അല്ലെങ്കിൽ തലേന്ന് രാത്രി അരച്ച് വയ്ക്കാറുമുണ്ട്. ഇനി അതുവേണ്ട മാവ് അരച്ച് 3 മണിക്കൂറിൽ തന്നെ മാവ്
പ്രാതലിന് നല്ല മൊരിഞ്ഞ ദോശയും ചട്ണിയും സാമ്പാറുമൊക്കെ കഴിക്കാന്‍ ഇഷ്ടമല്ലാത്ത ആരും ഉണ്ടാവില്ല. ഒരിക്കല്‍ തയ്യാറാക്കിയാല്‍ അനേകനാള്‍ കേടാകാതെ നില്ക്കും എന്നതാണ് ദോശമാവിന്റെ ഒരു പ്രത്യേകത. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇത് പുളിച്ചു പോകും എന്നത് ഒരു പ്രശ്നമാണ്. ദോശമാവ് പുളിച്ചു
ദോശയും ഇഡ്ഡലിയുമൊക്കെ ഉണ്ടാക്കുമ്പോള്‍ ഒന്നു നന്നായിക്കിട്ടുക എന്ന് പറയുന്നത് തന്നെ എന്തോ ഭാഗ്യമാണ്. ദോശ മൊരിഞ്ഞു കിട്ടാന്‍ നല്ല പാടാണ്. ഇഡ്ഡലിയാണെങ്കില്‍ പലപ്പോഴും കല്ലുപോലെയാകുന്നതും പതിവാണ്. ഹോട്ടലുകളിലൊക്കെ കിട്ടുന്ന ദോശയാകട്ടെ, എപ്പോഴും നല്ല മൊരിഞ്ഞു തന്നെയിരിക്കും. അപ്പോള്‍പ്പിന്നെ, ദോശ
ദോശയും ഇഡ്ഡലിയും മടുത്തോ എങ്കില്‍ ഇനി പ്രഭാത ഭക്ഷണത്തിന് തയാറാക്കാം ഗോതമ്പ് പൊടി കൊണ്ട് തട്ടിൽ കുട്ടി ദോശ. ചേരുവകൾ ഗോതമ്പ് പൊടി - 1 കപ്പ് ഉഴുന്ന് പരിപ്പ് - 1 ടേബിൾ സ്പൂൺ കടല പരിപ്പ് - 1/2 ടേബിൾ സ്പൂൺ ഉലുവ - 1/2 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം ഉഴുന്ന്, ഉലുവ, കടല പരിപ്പ് എന്നിവ ഒരു
നല്ല മൊരിഞ്ഞ ദോശയും തേങ്ങാ ചമ്മന്തിയും സാമ്പാറും ഉണ്ടെങ്കിൽ സംഗതി ഉഷാറായി. ദോശയും ഇഡ്ഡലിയുമൊക്കെ മിക്കവർക്കും പ്രിയമാണ്. നല്ല ക്രിസ്പിയായ ദോശ നോൺസ്റ്റിക് പാനിൽ മാത്രമല്ല, ദോശക്കല്ലിലും ഉണ്ടാക്കാം. പുതുതായി വാങ്ങുന്ന ദോശക്കല്ലിൽ നിന്നും ദോശ ഇളകി വരാൻ പ്രയാസമാണ്. മാവ് ഒട്ടിപിടിക്കുക
പറമ്പിലെ വാഴക്കുല വെട്ടുമ്പോള്‍, വാഴപ്പിണ്ടി കൊണ്ടൊരു മെഴുക്കുപുരട്ടി കൂടെ ഉണ്ടാക്കുക എന്നത് പണ്ടത്തെ വീടുകളിലെ ശീലമായിരുന്നു. വളരെ രുചികരമാണെന്ന് മാത്രമല്ല, ഒട്ടേറെ ഗുണങ്ങളും ഇതിനുണ്ട്. ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ഒരു അപൂര്‍വ ഇനമായി വാഴപ്പിണ്ടി വരുന്നുണ്ട്. തോരനും മെഴുക്കുപുരട്ടിയും
കല്ലിൽ ഒട്ടിപിടിച്ചു ദോശ എടുക്കാൻ പറ്റാതെ വരാറുണ്ടോ? എങ്കിൽ ഈ 3 വഴികളിൽ ഏതെങ്കിലും ഒന്നു പരീക്ഷിച്ചു നോക്കൂ. ക്രിസ്പിയായ കനം കുറഞ്ഞ ദോശ ഈ ടിപ്പുകൾ ഉപയോഗിച്ചു ട്രൈ ചെയ്യാം. ആദ്യം തന്നെ ദോശക്കല്ലു നന്നായി വെള്ളത്തിൽ കഴുകി എടുക്കുക. ടിപ് 1 ദോശക്കല്ല് ചൂടാകുമ്പോൾ വെള്ളം തളിച്ച ശേഷം കുറച്ചു നല്ലെണ്ണ
മിക്കവാറും എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കുന്ന പ്രാതല്‍ വിഭവങ്ങളില്‍ ഒന്നാണ് ദോശ. ചട്ണിക്കും സാമ്പാറിനുമെല്ലാമൊപ്പം നല്ല മൊരിഞ്ഞ ദോശ കഴിക്കുന്നത് ആലോചിക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ദോശയ്ക്ക് ആരാധകരുണ്ട്. ദോശ ചൂടോടെ കഴിക്കാനാണ്
നീർദോശയെ കുറിച്ച് നമ്മളിൽ പലരും കേട്ടിട്ടുണ്ടാവും. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഇത്. അരിയും ഉഴുന്നും വെള്ളത്തിൽ കുതിർത്ത് അരച്ചെടുക്കേണ്ട ആവശ്യമോ മാവ് പുളിപ്പിക്കേണ്ട ആവശ്യമോ ഒന്നുമില്ലാത്ത ഒരു സിംപിൾ ബ്രേക്ക് ഫാസ്റ്റ്. രാവിലെ ജോലിയ്ക്ക് പോകുന്ന
Results 1-10 of 252