Activate your premium subscription today
മീൻ വിഭവങ്ങൾ മിക്കവർക്കും പ്രിയമാണ്. എന്നാൽ അവ വൃത്തിയായി കഴുകി എടുക്കുക പ്രയാസമാണ്. ചെറിയ മീനെങ്കിൽ വെട്ടിയെടുക്കുക ടാസ്കാണ്. കരിമീൻ പോലുള്ളവ വൃത്തിയാക്കി എടുക്കാനും പാടാണ്. എന്നാൽ ചില പൊടികൈകൾ അറിഞ്ഞിരുന്നാൽ മീൻ വൃത്തിയാക്കാൻ ഉപകാരപ്പെടും. ഇനി കരിമീനും ആറ്റുമീനുമൊക്കെ വാങ്ങിയാൽ അധികം സമയം
2024-ൽ അസീർ മേഖലയിലെ മത്സ്യോത്പാദനത്തിൽ 4,000 ടണിന്റെ വളർച്ച. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം നൽകുന്ന നിരവധി പ്രോത്സാഹന പരിപാടികളുടെയും സംരംഭങ്ങളുടെയും പിന്തുണയുടെ ഭാഗമാണ് ഈ വളർച്ച കൈവരിച്ചത്.
പൊറോട്ടയും ബീഫും പഴംപൊരിയുമെല്ലാം പോലെ മലയാളികളുടെ വികാരങ്ങളില്‍ ഒന്നാണ് മത്തി. ചോറിന്റെ കൂടെ നല്ല മൊരിഞ്ഞ മത്തിഫ്രൈയോ പറ്റിച്ചു വച്ച ചുവന്ന മുളകുകറിയോ ഒക്കെ ഉണ്ടെങ്കില്‍ സംഗതി കുശാല്‍! മത്തി കൊണ്ടുള്ള ഒരു അടിപൊളി വിഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. മത്തി കൊണ്ട് ഉണ്ടാക്കുന്ന ഒരു
ഹൃദയാകൃതിയുള്ള ചെറിയ ഇലകളും ഭംഗിയുള്ള വെളുത്ത പൂക്കളുമുള്ള ഒരു കുറ്റിച്ചെടിയാണ് ഹൂട്ടൂനിയ കോർഡാറ്റ. ചൈന, ജപ്പാൻ, വിയറ്റ്നാം, തായ്ലൻഡ്, ഇന്ത്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ധാരാളമായി കാണുന്ന ഈ പൂച്ചെടി, ഈർപ്പമുള്ളതും തണലുള്ളതുമായ സ്ഥലങ്ങളിൽ വളരുന്നു. വേനൽക്കാലത്താണ് ഇത് സാധാരണയായി പൂക്കുന്നത്.
ജർമനിയിലെ ഹാംബർഗനും ബ്രേമനും ഇടയിൽ ഹൈവേയിൽ വാഹനാപകടം. 7100 ഓളം മത്സ്യങ്ങളുമായി വന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടി മുട്ടിയായിരുന്നു അപകടം.
മീൻ കറിയായും ഫ്രൈയായും ചോറിന് കൂടെ കഴിക്കാൻ മിക്കവർക്കും പ്രിയമാണ്. പൊന്നും വിലയുള്ള തിരുത ആയാലോ? ഹാ ഓർക്കുമ്പോൾ തന്നെ വായിൽ മീനിന് തുള്ളിച്ചാടാൻ തക്കവണ്ണം വെള്ളം നിറയും. മിക്ക ഭക്ഷണപ്രേമികൾക്കും പ്രിയമുള്ള മീനാണ് തിരുത. പൊന്നും വിലയുള്ള താരമാണ് തിരുതമീൻ. അപൂർവങ്ങളിൽ അപൂർവമായ മീനാണിതെന്നാണ്
മീൻ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമാണെങ്കിലും അവ വെട്ടി വൃത്തിയാക്കി എടുക്കുക ടാസ്കാണ്. പ്രധാന കാരണം, മീന്‍ വെട്ടികഴിഞ്ഞാൽ കൈ മാത്രമല്ല ആ പ്രദേശം മുഴുവനും മീനിന്റെ മണമായിരിക്കും. ഉളുമ്പ്മണം പോകുവാനായി കൈകളിൽ സോപ്പും സുഗന്ധമുള്ള ഹാൻഡ്വാഷുമൊക്കെ ഉപയോഗിക്കാറുണ്ടെങ്കിലും പൂർണമായും മീൻമണം പോകില്ല.
നോൺ വെജ് വിഭവങ്ങൾ പാകം ചെയ്യുമ്പോൾ ആകെ സംശയമാണ്. മീൻ,ചിക്കൻ വറക്കുമ്പോഴും കറിവയ്ക്കുമ്പോഴും എന്തൊക്കെ ശ്രദ്ധിക്കണം? മീൻ മേടിച്ച് അതേപടി ഫ്രിജിലേക്കാണോ വയ്ക്കുന്നത്? ∙ പച്ചമീൻ അതേപടി ഫ്രിജിൽ വയ്ക്കാതെ വൃത്തിയാക്കി, അൽപം ഉപ്പും മഞ്ഞളും വിനാഗിരിയും പുരട്ടി ഫ്രീസറിൽ വയ്ക്കുക. രണ്ടോ മൂന്നോ ദിവസം
ഒമാനില്‍ ഇപ്പോൾ 'മത്തി'യാണ് താരം. മത്തി പ്രേമികൾക്ക് ഇനി കുറഞ്ഞ വിലയിൽ യഥേഷ്ടം മത്തി വാങ്ങാം. ഔദ്യോഗികമായി സീസണ് ആരംഭിച്ചതോടെ വിപണിയിലെ മത്തി ക്ഷാമവും അവസാനിച്ചു. ലഭ്യത കൂടിയതോടെ വിലയും ഗണ്യമായി കുറയും.
മീൻ ഏത് രീതിയിൽ തയാറാക്കിയാലും ഭക്ഷണപ്രേമികൾക്ക് ഇഷ്ടമാണ്. ഇത്തവണത്തെ ക്രിസ്മസിന് വെറൈറ്റി രീതിയിൽ ഉണ്ടാക്കാം. തേങ്ങാ പാലിന്റെ രുചി ഒരുമിക്കുന്ന ഫിഷ്മോളി തന്നെ ആകട്ടെ. അപ്പത്തിനും ഇടിയപ്പത്തിനും ബെസ്റ്റ് കോമ്പിനേഷനാണ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ നെയ്മീൻ അല്ലെങ്കിൽ ആവോലി
Results 1-10 of 641