Activate your premium subscription today
മീൻ വറുക്കുവാനായി പലരീതിയിലുള്ള മസാലക്കൂട്ടും തയാറാക്കാവുന്നതാണ്. കറിയെക്കാൾ മിക്കവർക്കും പ്രിയം ഫ്രൈ തന്നെയാണ്. വ്യത്യസ്ത രീതിയിൽ സൂപ്പർ ടേസ്റ്റിൽ മീൻഫ്രൈ തയാറാക്കാം. ഇതിലെ മസാലയാണ് ഹൈലൈറ്റ്. എങ്ങനെ തയാറാക്കുമെന്നു നോക്കാം. ചേരുവകൾ മീൻ ചെറിയുള്ളി– 10 എണ്ണം വെളുത്തുള്ളി 5 അല്ലി ഇഞ്ചി ചെറിയ കഷണം
വ്യത്യസ്ത രുചികൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മീൻ പൊരിക്കുമ്പോൾ ഇതുപോലെ മസാലക്കൂട്ട് തയാറാക്കിയാൽ രുചി ഇരട്ടിയാകും. ചേരുവകൾ •മീൻ - 1 കിലോഗ്രാം •മുളകുപൊടി - 2 ടേബിൾസ്പൂൺ •മഞ്ഞൾ പൊടി - 1 ടീസ്പൂൺ •കുരുമുളകുപൊടി - 1 ടീസ്പൂൺ •ഉപ്പ് – പാകത്തിന് •നാരങ്ങാ നീര് - 1 ടീസ്പൂൺ •ഒന്നാം പാൽ - 2 ടേബിൾസ്പൂൺ മസാല
നല്ല മത്തി പൊരിച്ചത് കൂട്ടി ചോറ് കഴിക്കാന്‍ ഇഷ്ടമല്ലാത്ത മലയാളികള്‍ ആരും ഉണ്ടാവില്ല. മൊരിഞ്ഞ മത്തി ചോറില്‍ പിച്ചിയിട്ട് കുഴച്ചങ്ങ് കഴിക്കണം. കേള്‍ക്കുമ്പോഴേ വായില്‍ വെള്ളം വരുന്നു അല്ലേ! ചീനച്ചട്ടിയിലോ ദോശക്കല്ലിലോ ഒക്കെ ഇട്ടു വറുക്കുന്നതിനു പകരം, കുക്കറില്‍ ഒന്നു പരീക്ഷിച്ചു നോക്കിയാലോ? ചേരുവകള്‍
‘‘എങ്കൈ പാർത്താലും നീ...?’’ ഹിറ്റ് സിനിമയിലെ നായകനോടുള്ള ഈ ചോദ്യം ഇപ്പോള്‍ കടലിലാണ്. എവിടെ പോയി വലയിട്ടാലും കിട്ടുന്നത് മത്തി. പോരാത്തതിന് വലയിൽ കയറാൻ മടിയുള്ളവർ കൂട്ടത്തോടെ കരയിലും കയറി 'ആത്മഹത്യ' ചെയ്യുന്നു. മുൻപൊക്കെ കേരളത്തിലെ ഒന്നോ രണ്ടോ തീരങ്ങളിൽ മാത്രം കണ്ടിരുന്ന ഈ പ്രതിഭാസം ഇപ്പോൾ എല്ലായിടത്തുമുണ്ട്. ബീച്ചിൽ കാഴ്ച കാണാനെത്തിയാൽ കിലോക്കണക്കിന് മത്തിയും പെറുക്കി വീട്ടിലെത്താം! കടൽ നിറയെ മത്തിയാണെന്ന് മത്സ്യത്തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു. 2–3 മാസങ്ങൾക്ക് മുൻപ് പക്ഷേ ഇതായിരുന്നില്ല അവസ്ഥ. കിലോയ്ക്ക് 400 രൂപവരെ ഉയർന്ന മത്തിയുടെ വിലവര്‍ധനവിനെ തോൽപിക്കാൻ സ്വർണം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതിമാറി ചന്തകളിൽ മത്തി സുലഭമാണ്. മറ്റു മത്സ്യങ്ങൾ വാങ്ങുമ്പോൾ ഫ്രീയായി കൊടുത്തുവരെ ചില കച്ചവടക്കാർ മത്തിയെ ‘നിർത്തിയങ്ങ് അപമാനിക്കുവാണെന്നേ’ ഇപ്പോൾ. എന്തുകൊണ്ടാണ് മത്തി ഇത്ര പെട്ടെന്ന് കേരളത്തിൽ സുലഭമായത്? മത്തിയുടെ അളവ് കൂടുമ്പോള്‍ 'തിന്നുന്നവര്‍ക്ക്' സന്തോഷമാണെങ്കിലും മത്സ്യബന്ധനം നടത്തുന്നവർക്ക് ആശങ്കകൾ പലതാണ്. അതിലൊന്ന് മത്തിയുടെ വിലയിടിവാണ്. വള്ളം നിറയെ മത്തിയുമായി എത്തുമ്പോൾ തുച്ഛമായ തുകയാണ് ലഭിക്കുന്നത്. എന്നാൽ ഇതിലും വലുതാണ് കടലിൽ സംഭവിക്കുന്ന മാറ്റങ്ങൾ. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആശങ്ക പ്രധാനമായും ഇക്കാര്യങ്ങളിലാണ്. സുലഭമായി ലഭിക്കുമ്പോഴും
കറി വച്ച് കഴിക്കുന്നതിനെക്കാള്‍, വറുത്ത മീനാണ് എല്ലാവര്ക്കും പൊതുവേ ഇഷ്ടം. മീന്‍ പാകംചെയ്യാന്‍ കൂടുതല്‍ സൗകര്യവും ഇതുതന്നെയാണ്, പെട്ടെന്ന് പണി കഴിയും! എന്നാല്‍, എണ്ണയില്‍ വറുത്തെടുക്കേണ്ട കാര്യം ആലോചിക്കുമ്പോള്‍ തന്നെ, കൊളസ്ട്രോള്‍, ഫാറ്റി ലിവര്‍ എന്നിങ്ങനെ നൂറുകൂട്ടം കാര്യങ്ങള്‍ മനസ്സിലേക്ക്
മീൻ വറുത്തത് മിക്കവർക്കും പ്രിയമാണ്. നല്ല ഫ്രെഷ് മീൻ കിട്ടിയാൽ കറി വയ്ക്കുന്നതിനേക്കാൾ പൊരിച്ച് കഴിക്കണം എന്നാണ് മിക്കവരും പറയുന്നത്. പ്രത്യേകിച്ച് മത്തി. നല്ല രുചിയു ആരോഗ്യ ഗുണങ്ങൾ ഏറെ ഉള്ളതുമാണ് ചാള അല്ലെങ്കിൽ മത്തി. കഴിഞ്ഞിടയ്ക്ക് മത്തിയ്ക്ക് വൻ ഡിമാൻഡ് ആയിരുന്നു. റെക്കോഡ് വിലയായിരുന്നു.
ഊണിന് മീൻകറിയോ വറുത്തതോ ഉണ്ടെങ്കിൽ നോൺവെജ് പ്രേമികൾക്ക് സന്തോഷമാകും. മീനിന് വില കൂടുന്ന സമയത്ത് മീൻ നീർബന്ധമുള്ളവർക്കായി മീൻ ഇല്ലാതെയും ഫ്രൈ തയാറാക്കാം. അതേ രുചിയിൽ തന്നെ കഴിക്കാം. വെജിര്റേറിയൻ പ്രേമികൾക്കും ഈ വിഭവം ഇഷ്ടമാകും. ഫിഷ് ഇല്ലാതെ അടിപൊളി ഫ്രൈ തയാറാക്കാം. ചേരുവകൾ പച്ചക്കായ–2 ചെറിയ
മീൻവിഭവങ്ങൾ മിക്കവർക്കും പ്രിയമാണ്. അയല പ്രേമികൾക്കായി ഇതാ പുതിയൊരു വിഭവം. തവയിൽ പൊള്ളിച്ചെടുത്ത അയല കിടിലൻ രുചിയാണ്. എളുപ്പത്തിൽ എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ചേരുവകൾ •അയല - ഒരു കിലോ •കുരുമുളകുപൊടി - ഒരു ടീസ്പൂൺ •മഞ്ഞൾപ്പൊടി - അര ടീസ്പൂൺ •ജീരകം - അര ടീസ്പൂൺ •ഇഞ്ചി - നാല് ചെറിയ
ചോറിന് മീൻ കറിയും വറുത്തതുമൊക്കെ ഉണ്ടെങ്കിൽ ഊണ് കുശാൽ. ഫ്രൈ തന്നെ പലരുചിയിലും തയാറാക്കാവുന്നതാണ്. മീനുകളിൽ മത്തിയ്ക്കും ഡിമാൻഡ് ഏറെയുണ്ട്. പീരയായും മുളകരച്ചും തേങ്ങായരച്ചുമൊക്കെ തയാറാക്കാറുണ്ട്. വെറൈറ്റി രുചിയിൽ മത്തി മസാല ഉണ്ടാക്കിയാലോ? വളരെ സിംപിളായി തയാറാക്കാം. എങ്ങനെയെന്ന്
ഏറ്റുമാനൂർ ∙ ഉച്ചയ്ക്ക് ഉൗണു കഴിക്കാനായി ഏറ്റുമാനൂരിനടുത്തുള്ള സാമാന്യം വലിയ, തിരക്കുള്ള ഹോട്ടലിൽ കയറിയതാണ്. ഉൗണിനൊപ്പം ഫ്രൈ ഏതു വേണമെന്ന ചോദ്യത്തിന് വിളക്കുട്ടി എന്നുത്തരം നൽകി. വിളക്കുട്ടി ഫ്രൈ പൊളിച്ചുകഴിക്കുന്നതിനിടെ കയ്യിലെന്തോ അസ്വാഭാവികമായി കൊണ്ടു. മീൻമുള്ളാണോ കൈവിരൽത്തുമ്പിനെ
Results 1-10 of 143