Activate your premium subscription today
തിരുവനന്തപുരം∙ മലേഷ്യൻ രുചികൾ അടുത്തറിയാൻ ഒരവസരം. മലേഷ്യൻ എയർലൈൻസിന്റെ സഹകരണത്തോടെ ഹയാത്ത് റീജൻസിയിലെ ഓറിയന്റൽ കിച്ചനിൽ ആരംഭിച്ച മലേഷ്യൻ ഭക്ഷ്യമേളയിലാണ് വ്യത്യസ്തമായ രുചികളൊരുക്കി പാചകവിദഗ്ദ്ധർ വിരുന്നൊരുക്കുന്നത്. കുലാലമ്പൂർ ഗ്രാൻഡ് ഹയാത്തിലെ മലേഷ്യൻ ഷെഫുമാരായ എഫേസി, താജുദ്ദീൻ എന്നിവർ നേരിട്ട്
ഭക്ഷണപ്രേമികൾക്ക് തിരഞ്ഞെടുക്കാം മികച്ച ഭക്ഷണശാലകളെ ഇതാ മനോരമ ഓൺലൈൻ ഒരുക്കുന്നു സുവാർണാവസരം. മികച്ച റസ്റ്ററന്റുകള്ക്കായി മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് എന്ന പേരിൽ ഒരു മൽസരം നടത്തുകയാണ്. സൗജന്യമായി റജിസ്റ്റർ ചെയ്യാം. കേരളത്തെ അഞ്ചു മേഖലകളായി തിരിച്ച് ഓരോ മേഖലയിലും, രുചിയും ഗുണനിലവാരവുമുള്ള മികച്ച
പുതിയ കാര്യങ്ങളുടെ ആരംഭമായാണ് പുതുവര്‍ഷത്തെ ലോകം മുഴുവനും നോക്കിക്കാണുന്നത്. ഒരു കാര്യം തുടങ്ങാന്‍ ഭക്ഷണത്തേക്കാള്‍ മികച്ചതായി എന്താണുള്ളത്? വരും വര്‍ഷം സമ്പല്സമൃദ്ധമാകാന് വേണ്ടി, പുതുവര്‍ഷ രാവില്‍ പ്രത്യേക ഭക്ഷണങ്ങള്‍ തയാറാക്കി കഴിക്കുന്ന രീതി പലയിടത്തുമുണ്ട്. വിവിധ രാജ്യങ്ങളിലെ അത്തരം ചില
മലയാളികളുടെ സ്വന്തം പൊറോട്ട മുതൽ ഇറ്റാലിയൻ പീത്സ വരെ.... എല്ലാ വിഭവത്തിലും ഒരു ‘ഡോക്ടേഴ്സ് മാജിക്!’ മെഡിക്കൽ ഫീൽഡിൽനിന്നു ഫൂഡ് ഇൻഡസ്ട്രിയിലേക്ക് എത്തിയ രണ്ടു പേർ ഭക്ഷണപ്രേമികളുടെ മനസ്സും വയറും നിറയ്ക്കുകയാണ്; ഇരിങ്ങാലക്കുടയിലുള്ള സോൾ കിച്ചൻ കോ. എന്ന മൾട്ടി ക്വിസീൻ റസ്റ്ററന്റ് പ്ലസ്
എവിടെ കിട്ടും നല്ല ഭക്ഷണം? സ്വന്തം വീടിന്റെ അടുക്കള തന്നെയാണു നമുക്കു പൂർണമായും വിശ്വസിക്കാൻ കഴിയുന്നയിടം. എന്നാൽ എപ്പോഴും വീട്ടിൽ നിന്നു മാത്രം ഭക്ഷണം കഴിക്കാൻ പറ്റുമോ? ചിലരാകട്ടെ സ്ഥിരമായി ഹോട്ടലുകളിൽ നിന്നു ഭക്ഷണം കഴിക്കുന്നവരാണ്. അതിനാൽ തന്നെ ഭക്ഷ്യ വിഷബാധയ്ക്കുള്ള സാധ്യത എപ്പോൾ വേണമെങ്കിലുമുണ്ട്. അതു വരാതെ സൂക്ഷിക്കുകയെന്നതു പ്രധാനവും
ഓയ് ബല്ലേ ബല്ലേ... ഇത്തവണ അഞ്ചു നദികൾ കൂടിച്ചേർന്ന പഞ്ചാബിന്റെ രുചി (Punjabi Recipes) വിശേഷങ്ങളാണ് ഇന്ത്യൻ കിച്ചണിൽ. പഞ്ചാബി ഹൗസിലും മല്ലു സിംഗിലും നമ്മൾ പഞ്ചാബികളെ കണ്ടിട്ടുണ്ട് എന്നല്ലാതെ അവിടുത്തെ രുചികളെപ്പറ്റി വലിയ ധാരണ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ബട്ടർ ചിക്കൻ, പറാത്ത, ചോലെ ബട്ടൂരെ, സർസോ കാ
സുഹൃത്തുക്കളുമായി ഭക്ഷണം കഴിക്കാൻ പോകുന്നത് സുഖമുള്ള അനുഭവമാണ്. പുതുരുചിയോടൊപ്പം മനസ്സു തുറന്ന് പരസ്പരം സന്തോഷിക്കുന്ന നിമിഷങ്ങൾ ആർക്കാണ് മറക്കാൻ കഴിയുക. അത്തരം സമയങ്ങളിലെ ചില അമളികൾ ജീവിതകാലം മുഴുവൻ ഒാർത്തിരിക്കും. അങ്ങനെയൊരു അനുഭവം രുചിക്കഥയിൽ പങ്കുവയ്ക്കുകയാണ് പി.എച്ച്. ഷിനാജ്.
കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കാൻ പോയിട്ട് കടം പറയേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ? തുക ചെറുതോ വലുതോ ആയാലും, കടയുടമയുടെ നോട്ടം എത്രകാലം കഴിഞ്ഞാലും മറക്കാനാവില്ല. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് രുചിക്കഥയിൽ മനോജ് കുമാർ ധർമടം.
കേട്ടറിഞ്ഞ വിഭവങ്ങൾ തേടിയുള്ള യാത്രകൾ സമ്മാനിക്കുന്നത് ജീവിതത്തിൽ മറക്കാനാവാത്ത അപൂർവ രുചിക്കൂട്ടുകളായിരിക്കും. പുതുദേശവും പുതു രുചിയും ജീവിതാനുഭവ ആൽബത്തിൽ നിറം മങ്ങാതെ എക്കാലവും തെളിഞ്ഞു നിൽക്കും. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് രുചിക്കഥയിൽ കുവൈത്തിൽ ജോലി ചെയ്യുന്ന ജസ്റ്റിൻ ഇല്ലമ്പള്ളീൽ.
കൂർക്ക കൊണ്ടുള്ള വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. ചോറിനൊപ്പം മെഴുക്കുപുരട്ടിയായോ തോരനായോ വിളമ്പാമെങ്കിലും വൃത്തിയാക്കാനുള്ള മെനക്കേട് ഒാർത്താൽ പലർക്കും മടിയാണ്. പതിനഞ്ച് മിനിറ്റിൽ കൂർക്ക എളുപ്പത്തിൽ വ്യത്തിയാക്കാനുള്ള മാർഗം ഇതാ.
Results 1-10 of 39