Activate your premium subscription today
കുരുമുളകിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ കറുത്ത നിറമുള്ള ചെറിയ മണികള്‍ ആണ് മനസ്സിലേക്ക് ഓടിയെത്തുക. കറികളിലും മസാലകളിലുമെല്ലാം രുചി പകരാന്‍ കുരുമുളകില്ലാതെ പറ്റില്ല. കുരുമുളകെന്നാല് കറുപ്പ് മാത്രമല്ല, വെളുത്ത നിറത്തിലും വരുന്നുണ്ടെന്ന കാര്യം അറിയാമോ? എന്താണ് വെളുത്ത കുരുമുളക്? കറുത്ത
പുതിയ കാര്യങ്ങളുടെ ആരംഭമായാണ് പുതുവര്‍ഷത്തെ ലോകം മുഴുവനും നോക്കിക്കാണുന്നത്. ഒരു കാര്യം തുടങ്ങാന്‍ ഭക്ഷണത്തേക്കാള്‍ മികച്ചതായി എന്താണുള്ളത്? വരും വര്‍ഷം സമ്പല്സമൃദ്ധമാകാന് വേണ്ടി, പുതുവര്‍ഷ രാവില്‍ പ്രത്യേക ഭക്ഷണങ്ങള്‍ തയാറാക്കി കഴിക്കുന്ന രീതി പലയിടത്തുമുണ്ട്. വിവിധ രാജ്യങ്ങളിലെ അത്തരം ചില
മുട്ട എങ്ങനെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് പലരും ചോദിക്കാറുണ്ട്. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യകരവും സുരക്ഷിതവും. ഒരു മുട്ടയിൽനിന്ന് 6 ഗ്രാം പ്രോട്ടീൻ ആണ് നമുക്കു ലഭിക്കുന്നത്. പുഴുങ്ങിയ മുട്ടയിൽനിന്നു ലഭിക്കുന്ന ശരാശരി കൊഴുപ്പ് (Fat) 5 ഗ്രാം, ശരാശരി കാലറി 72 എന്നിങ്ങനെയാണ്
വീടുകളിലെ മാത്രമല്ല അടുക്കളയിലെയും പ്രധാന ശല്യക്കാരനാണ് പല്ലി. പാതി തുറന്നു കിടക്കുന്ന പാത്രങ്ങളില്‍ തലയിടും, ഓര്‍ക്കാപ്പുറത്ത് കാഷ്ടിക്കും. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ വീടുകളില്‍ നിന്നും പല്ലികളെ തുരത്തേണ്ടത് പ്രധാനമാണ്. ഇവയെ കൊല്ലാതെ തന്നെ അടുക്കളയില്‍ നിന്നും ഓടിക്കാനുള്ള ചില മാര്‍ഗങ്ങള്‍
പുതുവർഷത്തെ വരവേല്‍ക്കാനായി എല്ലാവരും ഒരുങ്ങി കഴിഞ്ഞു. സുഹൃത്തുക്കൾ ഒത്തൊരുമിച്ചോ കുടുംബമായോ ആഘോഷിക്കാനുള്ള മികച്ച അവസരമാണ് കൊച്ചി മാരിയറ്റിൽ തുടങ്ങിയിരിക്കുന്നത്. ഗ്രാൻഡ് 10 - ഫ്ലേവർ ഫെസ്റ്റ് 360യാണ് ഭക്ഷണപ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്. കൊച്ചി മാരിയറ്റ് ഹോട്ടൽ പത്താം വാർഷിക ആഘോഷങ്ങളുടെ
ബട്ടര്‍ ചിക്കനും ലസ്സിയും ദാല്‍ മഖാനിയും അമൃത്സരി കുള്ച്ചയുമെല്ലാം ഏറ്റവും മികച്ച രുചിയില്‍ കഴിക്കണമെങ്കില്‍ പഞ്ചാബില്‍ തന്നെ പോകണം. കേരളം പോലെ തന്നെ തനതായ ഭക്ഷണപൈതൃകമുള്ള നാടാണ് പഞ്ചാബ്. ഈ രുചിപ്പെരുമയ്ക്ക് രാജ്യാന്തര അംഗീകാരം ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ഫുഡ് ആൻഡ് ട്രാവൽ ഗൈഡായ ടേസ്റ്റ്
മല്ലിയില, കറിവേപ്പില, പുതിനയില എന്നിവ വിഭവങ്ങൾക്ക് നല്ല മണവും രുചിയും പകരുന്നതാണ്. എന്നാല്‍ ഇവ കടകളിൽ നിന്നും വാങ്ങിയാലും അധികദിവസം കേടാകാതെ വയ്ക്കാൻ പറ്റില്ല. പെട്ടെന്ന് വാടി പോകാറുണ്ട്. പല രീതിയിൽ ഈ ഇലകൾ കേടാകാതെ ഫ്രെഷായി വയ്ക്കാനുള്ള നുറുങ്ങുകൾ സമൂഹമാധ്യമത്തിൽ വൈറലാണ്. അങ്ങനെയൊന്ന് നമുക്കും
മിക്ക ഭക്ഷണപ്രേമികൾക്കും ഇഷ്ടമുള്ളയൊന്നാണ് മീൻ. നെത്തോലിയെന്നും ചൂടയെന്നും കൊഴുവയെന്നുമൊക്ക പലനാടുകളിലും വിളിപ്പേരുള്ള പൊടി മീൻ വറുത്തു കഴിക്കുന്നതാണ് ഏറ്റവും രുചികരം. ചെറിയ മീനുകൾ രുചികരമാണെങ്കിലും അവ വൃത്തിയാക്കി എടുക്കുക ഇത്തിരി ടാസ്കാണ്. ഇനി ആ ടെൻഷൻ വേണ്ട, കത്തിയും കത്രികയും ഇല്ലാതെ തന്നെ
കറിയില്‍ ഇടാനും ചട്ണി തയാറാക്കാനും അച്ചാര്‍ ഇടാനും മിഠായി ഉണ്ടാക്കാനുമെല്ലാം വാളന്‍പുളി നമ്മള് ഉപയോഗിക്കാറുണ്ട്. പണ്ടുകാലം തൊട്ടേ നമ്മുടെ അടുക്കളകളില്‍ വാളന്‍പുളിക്ക് സ്ഥാനമുണ്ട്. എന്നാല്‍ പാചകം ചെയ്യാന്‍ മാത്രമല്ല, വാളന്‍പുളിക്ക് വേറെയും ഒട്ടേറെ ഉപയോഗങ്ങളുണ്ട്. ദൈനംദിന ജീവിതത്തില്‍ വളരെ
ഇലക്ട്രിക് കെറ്റിലുകൾ എന്നത് പലര്‍ക്കും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരോര്‍മ്മയാണ്. ഹോസ്റ്റല്‍ കാലത്ത് കാപ്പിയിടാനും മാഗി ഉണ്ടാക്കാനുമെല്ലാം കെറ്റിലുകളാണ് ഉപയോഗിച്ചിരുന്നത്. വളരെ സൗകര്യപ്രദമായ ഒരു അടുക്കള ഉപകരണമാണ് കെറ്റിലുകൾ. ഇവ ഉപയോഗിക്കാന്‍ വേറെയും രസകരമായ വഴികളുണ്ട്. ദൈനംദിന ജോലികളില്‍ പലതും
Results 1-10 of 51