Activate your premium subscription today
അടുത്ത പ്രാവശ്യം ബഹിരാകാശ യാത്രയ്ക്ക് പോകുമ്പോൾ ഞാൻ ബീറ്റ്റൂട്ട് ഹൽവയും കൊണ്ടായിരിക്കും പോവുക-ഒൻപത് മാസം ബഹിരാകാശത്ത് കുടുങ്ങി ഇന്നലെ രാവിലെ ഭൂമിയിൽ തിരിച്ചെത്തിയ ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിതാ വില്യംസിന്റേതായിരുന്നു ഈ വാക്കുകൾ. ദുബായിലെ കാലിക്കറ്റ് പാരഗൺ റസ്റ്ററന്റിൽ നിന്നായിരുന്നു, അവരുടെ മാസ്റ്റർപീസ് ഡെസേർട്ടായ ബീറ്റ് റൂട്ട് ഹൽവയുടെ സ്വാദ് സുനിത വില്യംസ് രുചിച്ചത്.
സംരംഭക സ്വപ്നങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറകു സമ്മാനിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ്’ നിക്ഷേപ സമാഹരണ റിയാലിറ്റി ഷോയിൽ മിന്നുന്ന നേട്ടവുമായി ‘ഫുൽവ’. കോഴിക്കോടെന്ന് കേട്ടാലേ നമ്മുടെയുള്ളിൽ ഹൽവയുടെ സ്വാദൂറും രുചിയോർമകളെത്തും.
കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള ‘ഹൽവ സെറിമണി’ക്ക് പാർലമെന്റിലെ നോർത്ത് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ധനമന്ത്രാലയം ഇന്നു വേദിയാകും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നേതൃത്വം നൽകും. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റാണ് ഫെബ്രുവരി ഒന്നിന് രാവിലെ 11ന് നിർമല അവതരിപ്പിക്കുക.
ഹിന്ദി സിനിമകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും പ്രശസ്തയായ നടിയാണ് കരിഷ്മ തന്ന. ഹിന്ദി ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ റണ്ണറപ്പായിരുന്ന കരിഷ്മ, മോഡലിംഗ് രംഗത്തും പ്രശസ്തയാണ്. ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പം കാരറ്റ് ഹല്‍വ ഉണ്ടാക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് കരിഷ്മ. സാധാരണയായി പാലും പഞ്ചസാരയുമാണ് ഇത്
കൂട്ടുകാര്‍ ആര് വേണമെങ്കിലും പെട്ടെന്ന് വീട്ടില്‍ വരട്ടെ, നല്ല അടിപൊളി കാരറ്റ് ഹല്‍വ കൊടുത്ത് സല്‍ക്കരിക്കാം! കാരറ്റ് ഇളക്കിയിളക്കി കൈ കളയേണ്ട. വളരെ എളുപ്പത്തില്‍ കുക്കറില്‍ ഒരു കാരറ്റ് ഹല്‍വ ഉണ്ടാക്കിയാലോ? ചേരുവകൾ 1 കിലോഗ്രാം ഫ്രഷ് കാരറ്റ് 4 ടേബിൾസ്പൂൺ ബട്ടര്‍ / നെയ്യ് 3 ടേബിൾസ്പൂൺ ഉണക്കമുന്തിരി
ചെല്ലത്തിനുള്ളില്‍ നിന്നും വെറ്റിലയെടുത്ത്, ചുണ്ണാമ്പു തേച്ച് പുകയിലയും വെച്ച് ചുരുട്ടി വായില്‍ വെച്ച് മുറുക്കിച്ചുവപ്പിക്കുന്ന കാരണവന്മാര് ഇന്നില്ല. അപ്പോള്‍ പാവം വെറ്റില എന്തു ചെയ്യും? ഉമ്മറത്തിരുന്ന വെറ്റിലയ്ക്ക് ഇപ്പോള്‍ അടുക്കളയിലാണ് സ്ഥാനം. വെറ്റില കൊണ്ട് അടിപൊളി പായസവും ബിരിയാണിയും പകോടയും
ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് മധുരക്കിഴങ്ങ്. ഇതിൽ വിറ്റാമിൻ എ യും,വിറ്റാമിൻ സി യും, പൊട്ടാസ്യവും, ഫൈബറും,സിങ്കും ധാരാളം അടങ്ങിയിരിക്കുന്നു, അതുകൊണ്ടുതന്നെ ഇത് ദഹനത്തിനും കണ്ണുകളുടെ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടാനുള്ള കഴിവും മധുരക്കിഴങ്ങിന് ഉണ്ട്. പുതു
ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ അല്‍പ്പം മധുരം കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. ഗുലാബ് ജാമുന്, ഐസ്ക്രീം, പുഡ്ഡിങ് തുടങ്ങി പലതും ഇങ്ങനെ കഴിക്കാറുണ്ട്. ഇങ്ങനെ ഒരു ഡിസര്‍ട്ട് വീട്ടില്‍ ഉണ്ടാക്കിയാലോ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന തേങ്ങാഹല്‍വ ഉണ്ടാക്കാന്‍ അധിക സമയം ആവശ്യമില്ല.
ഇന്ത്യൻ സെലിബ്രിറ്റി ഷെഫും റെസ്റ്റോറേറ്ററും മാധ്യമ പ്രവർത്തകനുമാണ് കുനാൽ കപൂർ. സ്വാദിഷ്ടമായ ഒട്ടേറെ വിഭവങ്ങളുടെ റെസിപ്പികള്‍ കുനാല്‍ തന്റെ പുസ്തകങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പങ്കുവയ്ക്കാറുണ്ട്. വെറുതെ കളയുന്ന തണ്ണിമത്തന് തൊണ്ട് ഉപയോഗിച്ച് രുചികരമായ ഹല്‍വ എങ്ങനെ തയ്യാറാക്കാം എന്ന് പറഞ്ഞു
വെണ്ണ പോലെ വായില്‍ അലിയുന്ന കോഴിക്കോടന്‍ ഹല്‍വയും നോര്‍ത്തിന്ത്യക്കാരുടെ കാരറ്റ് ഹല്‍വയും തമിഴ്നാട്ടിലെ തിരുനെല്‍വേലി ഹല്‍വയുമെല്ലാം ഇതിനോടകം തന്നെ ഒട്ടേറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ഹല്‍വ ഇല്ലാത്ത ആഘോഷാവസരങ്ങള്‍ നമുക്ക് ആലോചിക്കാന്‍ പോലുമാവില്ല. കൂട്ടുകാരുടെയും ബന്ധുക്കളുടെയുമെല്ലാം വീട്ടില്‍
Results 1-10 of 58