Activate your premium subscription today
ചോറിന്റെ കൂടെയാവട്ടെ, ചപ്പാത്തിയുടെ കൂടെയാവട്ടെ, അല്ലെങ്കില്‍ ബിരിയാണിക്കൊപ്പമാവട്ടെ, കറിയൊന്നുമില്ലെങ്കിലും രുചികരമായി കഴിക്കാന്‍ തൈര് മതി. നട്ടുച്ചയ്ക്ക് നല്ല തൂവെള്ള ചോറില്‍ തണുത്ത കട്ടത്തൈര് ചേര്‍ത്ത് കുഴച്ചു കഴിക്കുന്നത് പലര്‍ക്കും എന്നും ഓര്‍ക്കുന്ന ഗൃഹാതുരത്വങ്ങളില്‍ ഒന്നാണ്. വയറിന് ഗുണം
കുരുമുളകിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ കറുത്ത നിറമുള്ള ചെറിയ മണികള്‍ ആണ് മനസ്സിലേക്ക് ഓടിയെത്തുക. കറികളിലും മസാലകളിലുമെല്ലാം രുചി പകരാന്‍ കുരുമുളകില്ലാതെ പറ്റില്ല. കുരുമുളകെന്നാല് കറുപ്പ് മാത്രമല്ല, വെളുത്ത നിറത്തിലും വരുന്നുണ്ടെന്ന കാര്യം അറിയാമോ? എന്താണ് വെളുത്ത കുരുമുളക്? കറുത്ത
പോഷകസമൃദ്ധമായ അവോക്കാഡോ ഉപയോഗിച്ച് സ്മൂത്തിയും ഗ്വാക്കമോളിയും സാലഡുമൊക്കെ ഉണ്ടാക്കാറുണ്ട്. അല്‍പ്പം വിലക്കൂടുതലുള്ള ഒരു ഫലമാണ് അവോക്കാഡോ. എത്ര വിലകൂടിയാലും പതിനായിരത്തിന് മുകളില്‍ ഒരു അവോക്കാഡോ വിഭവത്തിന് വിലയുണ്ടാകുമോ? ഗുജറാത്തിലെ സൂറത്തില്‍ ഈയിടെ വിറ്റ ഒരു അവോക്കാഡോ ടോസ്റ്റിന് 13,000 രൂപയാണ് വില.
ഞണ്ട് റോസ്റ്റ് മിക്കവർക്കും പ്രിയമാണ്. ഷാപ്പിലെത്തിയാൽ ചിലർ ആദ്യം ഓർഡർ നൽകുന്നത് ഞണ്ടും ചെമ്മീനും കൊഞ്ചുമൊക്കെയാണ്. ഷാപ്പിലെ രുചി തന്നെ വ്യത്യസ്തമാണ്. വീടുകളിലും രുചിയൂറും രീതിയിൽ ഞണ്ട് തയാറാക്കാറുണ്ട്. ഇന്ന് വ്യത്യസ്തമായ രുചികൂട്ടിൽ ഞണ്ട് റോസ്റ്റ് തയാറാക്കാം. എങ്ങനെയെന്ന് നോക്കാം. 500 ഗ്രാം
മധുരമൂറുന്ന ഡെസേർട്ട് മിക്ക ഭക്ഷണപ്രേമികൾക്കും ഇഷ്ടമാണ്. സിംപിളായി കിടിലൻ ഫ്രൂട്ട് സാലഡ് ഉണ്ടാക്കാം. ചേരുവകൾ ഡ്രാഗൺ ഫ്രൂട്ട് - 2 പാല് - ഒരു ലിറ്റർ കോൺഫ്ലവർ - ആറ് ടേബിൾ സ്പൂൺ ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ കണ്ടൻസ്ഡ് മിൽക്ക് - ഒരു ടിൻ തയാറാക്കുന്ന വിധം ഡ്രാഗൺ ഫ്രൂട്ട് ചെറുതാക്കി നുറുക്കി മാറ്റി
തടി കുറയ്ക്കാന്‍ ഓട്സ് കഴിക്കുന്നത് പലരുടെയും ശീലമാണ്. സ്മൂത്തിയായും ദോശയായും പുട്ടായും ഓവര്‍നൈറ്റ് ഓട്സ് ആയുമെല്ലാം പ്രഭാതഭക്ഷണത്തില്‍ ഓട്സ് ഉള്‍പ്പെടുത്താറുണ്ട്. പുളിച്ച ഓട്സ് ഇങ്ങനെ കഴിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഈ പുതിയ സോഷ്യൽ മീഡിയ ഡയറ്റ് ട്രെൻഡ്, 'ഓട്സെംപിക്' എന്നാണ്
വളരെ ആരോഗ്യകരമായി കണക്കാക്കപ്പെടുന്ന ഒരു പച്ചക്കറിയാണ് കാരറ്റ്. എഡി 900 മുതൽ മനുഷ്യർ കാരറ്റ് കൃഷി ചെയ്യാന്‍ തുടങ്ങിയെന്നു ചരിത്രം പറയുന്നു. മഞ്ഞ, ചുവപ്പ്, വെള്ള, പര്‍പ്പിള്‍ എന്നിങ്ങനെ പല നിറങ്ങളില്‍ ഇന്ന് കാരറ്റ് ലഭ്യമാണ്. നിറം എന്തുതന്നെയായാലും, കാരറ്റ് എല്ലായ്പ്പോഴും വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള
അതീവ പോഷക സമൃദ്ധവും ഏറെ ആരോഗ്യകരവുമാണ് മുരിങ്ങ. മുരിങ്ങയുടെ ഇലയും പൂവും കായും തൊലിയുമെല്ലാം ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. മുരിങ്ങയില കൊണ്ടും പൂവ് കൊണ്ടും തോരന്‍ വയ്ക്കാറുണ്ട്. മുരിങ്ങാക്കോല് ഇല്ലാത്ത സാമ്പാറും അവിയലുമൊന്നും നമുക്ക് സങ്കല്‍പ്പിക്കാനേ പറ്റില്ല. ഇലകളാണ് മുരിങ്ങയുടെ ഏറ്റവും പോഷകമുള്ള
കോവിഡ് കാലത്താണ് ആളുകൾ യുട്യൂബ് പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ സജീവമായത്. ആ സമയത്ത് പുറത്ത് പോകാൻ കഴിയാത്തതിനാൽ പലരും വീട്ടിനുള്ളിൽ തന്നെ ആയിരുന്നു സമയം ചെലവഴിച്ചത്. പലരും പാചകസംബന്ധമായ യുട്യൂബ് ചാനലുകളും തുടങ്ങിയത് ആ സമയത്ത് ആയിരുന്നു. പല യുട്യൂബ് ചാനലുകളും വമ്പൻ ഹിറ്റ് ആയി. എന്നാൽ വിജയം കാണാൻ കഴിയാതെ
കേക്കുകളുടെ മധുരവും രുചി വൈവിധ്യങ്ങളും നിറയുന്ന ആഘോഷമാണ് ക്രിസ്മസും പുതുവർഷവും. എന്നാൽ, ഈ രുചികൾ ആസ്വദിക്കാൻ പ്രമേഹവും കൊളസ്ട്രോളുമൊക്കെ തടസ്സമാകുന്നുണ്ടോ? അങ്ങനെയെങ്കിൽ ആശങ്കയില്ലാതെ ആർക്കും കഴിക്കാവുന്ന ചില രുചികൾ പരീക്ഷിച്ചാലോ. ഏതാനും ‘ഷുഗർ ഫ്രീ’ റെസിപ്പികൾ ഇതാ... ലോ ഫാറ്റ് – ഷുഗർ ഫ്രീ പ്ലം
Results 1-10 of 517