Activate your premium subscription today
കൊഴുക്കട്ട ശനിയാഴ്ചക്കായി രണ്ട് തരം കൊഴുക്കട്ടകൾ വിള്ളൽ വരാതെ ഉണ്ടാക്കാം അതീവ രുചിയിൽ തൂവെള്ള നിറത്തിലുള്ള ഈ കൊഴുക്കട്ടകൾ എത്ര കഴിച്ചാലും മതിയാകില്ല. യേശുക്രിസ്തു നാൽപതു നാൾ ഉപവസിച്ചതിന്റെ ഓർമ്മയ്ക്കായും അവസാന പത്തു ദിവസമായ വിശുദ്ധവാരത്തിനു മുന്നോടിയായും ഓശാന ഞായറാഴ്ച്ചയ്ക്ക് മുൻപുള്ള ദിവസം
മധുരമൂറുന്ന പായസം ഏതായാലും മിക്കവർക്കും പ്രിയമാണ്. ഇനി പായസം പോലെ തന്നെ രുചിയൂറു മറ്റൊരു വിഭവം തയാറാക്കാം. ഏത്തപ്പഴം കഴിക്കാത്ത കുട്ടികളും ഈ വിഭവം കഴിച്ചോളും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. നല്ല പഴുത്ത ഏത്തപ്പഴം തൊലികളഞ്ഞ് രണ്ടായി മുറിക്കാം. ശേഷം പാത്രത്തിൽ വെള്ളം നിറച്ച് ഏത്തപ്പഴം ചേർത്ത്
പൊറോട്ടയ്ക്കൊപ്പം കുറച്ച് ബീഫ് റോസ്റ്റ് കൂടിയുണ്ടെങ്കിൽ അടിപൊളിയാകുന്നവരാണ് മിക്ക മലയാളികളും. കപ്പയും ബീഫ് കറിയുമാണ് മലയാളിക്ക് ഇഷ്ടമുള്ള മറ്റൊരു കോമ്പിനേഷൻ. അവധിദിവസം ഒന്ന് ആഘോഷമാക്കാൻ വീട്ടിൽ ബീഫ് വാങ്ങുന്നവരാണ് മിക്കവരും. എന്നാൽ, ബീഫ് വാങ്ങുമ്പോൾ അത് നല്ല ബീഫാണോ അതോ മോശം ബീഫ് ആണോ എന്ന് എങ്ങനെ
കുഴക്കലും പരത്തലും ഒന്നുമില്ലാതെ തന്നെ നല്ല ക്രിസ്പിയായ കുഴലപ്പം വളരെ പെട്ടെന്ന് തയാറാക്കാം. ഇതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ •അരിപ്പൊടി - 3 കപ്പ് •വെള്ളം - മൂന്നേമുക്കാൽ കപ്പ് •തേങ്ങ ചിരവിയത് - മുക്കാൽ കപ്പ് •ചെറിയ ഉള്ളി - പത്തെണ്ണം •വെളുത്തുള്ളി - ആറെണ്ണം •ചെറിയ ജീരകം - അര ടീസ്പൂൺ •ഉപ്പ് - അര
കറി എന്നത് ഒരു സിനിമയാണെങ്കില്‍ കറിവേപ്പില എപ്പോഴും കാര്യമായി വലിയ റോളൊന്നും ഉണ്ടെന്ന് തോന്നിക്കാത്ത ഒരു സഹനടനാണ് എന്ന് പറയാം. കറിയില്‍ ഇട്ടാല്‍ രുചി കൂടും, ഇട്ടില്ലെങ്കിലും കറി വയ്ക്കാം. എന്തൊക്കെയായാലും കറി വിളമ്പിയാല്‍ എല്ലാവരും ആദ്യം എടുത്ത് കളയുന്ന ഒന്നാണ് കറിവേപ്പില എന്നതില്‍ തര്‍ക്കമൊന്നും
നിങ്ങള്‍ക്ക് പ്രമേഹം വരാനും വരാതിരിക്കാനും വന്നാല്‍ തന്നെ രൂക്ഷമാകാനുമൊക്കെയുള്ള സാധ്യതകളെ നിര്‍ണ്ണയിക്കുന്ന സുപ്രധാനമായ ഒരു ഘടകമാണ് നിങ്ങളുടെ തൊഴിലിടം. ജോലിസ്ഥലത്തെ പല കാര്യങ്ങളും പ്രമേഹത്തെ നേരിട്ട് ബാധിക്കാം. ഇനി പറയുന്ന തരം ഓഫീസ് ശീലങ്ങളും സാഹചര്യങ്ങളും പ്രമേഹം രൂക്ഷമാക്കാമെന്ന് ബംഗലൂരു
ഇടനേരങ്ങളില്‍ എണ്ണമയമുള്ള പലഹാരങ്ങള്‍ ഒഴിവാക്കി ഡ്രൈ ഫ്രൂട്സും നട്സുമെല്ലാം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഏറെ സഹായകമാണ് ഇവ എന്ന് മാത്രമല്ല, അമിതവണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനുമെല്ലാം ഇവ മിതമായ അളവില്‍ കഴിക്കുന്നത് ഗുണംചെയ്യും. ബദാം
സാമ്പാറിലും പായസത്തിലുമെല്ലാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് തുവരപ്പരിപ്പ്. പ്രോട്ടീന്‍, കാല്‍സ്യം, എന്നിവ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഉയർന്ന ഫോളേറ്റ് അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാൻ ഇത് സഹായിക്കുന്നു. ഉയർന്ന നാരുകളും ധാതുക്കളും കുറഞ്ഞ കൊഴുപ്പും കണക്കിലെടുക്കുമ്പോൾ ഇത് ആരോഗ്യകരമായ
നിലത്തുവീണ ഭക്ഷണം പെട്ടെന്നുതന്നെ വാരിയെടുത്താൽ വീണ്ടും കഴിക്കാമോ? ചെറുപ്പം മുതൽ കേട്ടിട്ടുള്ള ചോദ്യമാണ്. എത്രനേരത്തിനുള്ളിൽ പെറുക്കിയെടുക്കണം? 3 സെക്കൻഡ്, 5 സെക്കൻഡ്, 10 സെക്കൻഡ്; അങ്ങനെ നീളുന്നു സംശയം. എത്രയും വേഗമെങ്കിൽ അത്രയും നല്ലത് എന്നാണു പറയാറുള്ളത്. ഐതിഹ്യമനുസരിച്ച് ഈ ചോദ്യത്തിന്റെ ഉറവിടം മംഗോളിയൻ ചക്രവർത്തി ചെങ്കിസ് ഖാനിൽനിന്നാണ്. തനിക്കുണ്ടാക്കിയ ഭക്ഷണം എപ്പോഴും ഭക്ഷ്യയോഗ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ തിരുവചനം
Homestyle Potato Chips Recipe
Results 1-10 of 247