Activate your premium subscription today
കൊണ്ടല്ക്കൃഷി കരപ്പുറത്തിന്റെ പ്രത്യേകതയാണ്. വെള്ളരി, ഇളവന്‍, മത്തന്‍ എന്നിവയായിരുന്നു ഈ കൃഷിയിലെ പ്രധാന വിളകള്‍. എന്നാല്‍, കുറച്ചുവര്‍ഷം മാത്രമേ ആയുള്ളൂ ഇവയ്ക്കൊപ്പം പൊട്ടുവെള്ളരിയും സ്ഥാനംപിടിച്ചിട്ട്. കേരളത്തിൽ ഭൗമസൂചികാ പദവി ലഭിച്ച ഒരു കാർഷികവിളയായി കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി
സൗദിയിലെ പ്രൈമറി, മിഡിൽ തല സ്കൂളുകളിൽ കൃത്രിമശീതള പാനീയങ്ങളും, എനർജിപാനീയങ്ങളും ചായയും കാപ്പിയും വിദ്യാർഥികൾക്ക് നൽകുന്നത് നിരോധിച്ചു.
അപകടകരമായ അളവിൽ ആർസെനിക് അടങ്ങിയതായി സംശയിക്കുന്നതിനെ തുടർന്ന് ഏകദേശം 10,000 കെയ്സ് ആപ്പിൾ ജ്യൂസ് വാൾമാർട്ട് തിരിച്ചുവിളിച്ചു.
ഒരു ദിവസത്തിലെ മുഴുവൻ ഊർജവും പ്രദാനം ചെയ്യുക എന്നതാണ് പ്രാതലിന്റെ ധർമം. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമാണ് അതിനായി തിരഞ്ഞെടുക്കേണ്ടത്. എന്നാൽ ആരോഗ്യകരമെന്നു കരുതി കഴിക്കുന്ന ചില ഭക്ഷണ പദാർത്ഥങ്ങൾ ശരീരത്തിന് ഗുണകരമാണോ? പ്രഭാതത്തിൽ നാം കഴിക്കുന്ന ചില ആഹാരങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഏതൊക്കയാണ് ഇവയെന്ന്
നമ്മുടെ കറികളിൽ സ്ഥിരം സാന്നിധ്യമായ മല്ലിയ്ക്കു നിരവധി ഔഷധഗുണങ്ങളുണ്ട്. മല്ലിയ്ക്കൊപ്പം ജീരകം കൂടി ചേരുമ്പോൾ ഗുണങ്ങൾ ഇരട്ടിക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകുകയില്ല. ദഹനത്തെ സഹായിക്കാനും വയറു കമ്പനം പോലുള്ളവയിൽ നിന്നും ആശ്വാസം ലഭിക്കാനും മെറ്റബോളിസം വർധിപ്പിക്കാനും എന്നുവേണ്ട നിരവധി
വേനൽക്കാലമാണ്. ശരീരം തണുപ്പിക്കാൻ ജൂസുകളെ കൂടുതലായി ആശ്രയിക്കുന്ന കാലം. ആരോഗ്യം, ശുചിത്വം തുടങ്ങിയ കാര്യങ്ങളിൽ ജാഗരൂകരായവർക്കു ജൂസുകൾ വീട്ടിൽ തന്നെ തയാറാക്കാവുന്നതാണ്. അത്തരത്തിൽ ശരീരത്തെ തണുപ്പിക്കാൻ പരീക്ഷിക്കാവുന്ന ഒന്നാണ് സെലറി ജ്യൂസ്. ധാരാളം പോഷകങ്ങൾ സെലറിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ കെ,
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ വെറുംവയറ്റില്‍ പല പാനീയങ്ങളും കഴിക്കാറുണ്ട്. ഇത് തടി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഫലം നല്‍കും എന്ന് തെളിഞ്ഞിട്ടുണ്ട്. നെല്ലിക്ക ജൂസും നാരങ്ങാവെള്ളവും ആരോഗ്യപരമായ ഗുണങ്ങൾക്കും ശരീരഭാരം കുറയ്ക്കുന്നതിനും വളരെയധികം പേരുകേട്ട രണ്ടു പാനീയങ്ങളാണ്. ഇവ
ചൂടുകാലത്ത് ശരീരം തണുപ്പിക്കാൻ പലതരം ജൂസുകളാണ് കുടിക്കുന്നത്. തണ്ണിമത്തങ്ങയും നാരങ്ങാ വെള്ളവുമൊക്കെ തയാറാക്കി എടുക്കും. ഇതിൽ നിന്നും വ്യത്യസ്തമായി വെറൈറ്റി ഡ്രിങ്ക് ഉണ്ടാക്കിയാലോ? ചെമ്പരത്തി സ്ക്വാഷാണ് ഐറ്റം. രണ്ടോ മൂന്നോ ചെമ്പരത്തി പൂവ് ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് വയ്ക്കാം. പൂവ് വെള്ളത്തിൽ
കാണുന്നവരുടെ മുഴുവൻ തോളിൽ കൈയിട്ട് വർത്തമാനം പറഞ്ഞുപോകുന്ന ഒരു കൂട്ടുകാരനേപ്പോലെയാണ് ലൈം എന്ന പരിഷ്കാരിയായ നാരങ്ങ. പണ്ട് മൂന്നിടത്തുനിന്നും വന്ന നാരങ്ങയും വെള്ളവും പഞ്ചസാരയും ഒറ്റ ഗ്ലാസിൽ കൂട്ടുകൂടി ഒന്നായി ‘സാദാ’നാരങ്ങാവെള്ളമായ കാലമൊക്കെ പോയി. ഇപ്പോ ലൈമും സോഡയും ധാരാളം ഫ്രെണ്ട്സിനോടൊപ്പം
ഒരു കിടിലോസ്ക്കി ഓറഞ്ച് ജൂസ് കുടിച്ചാലോ? ഈ കൊടുചൂടിൽ ഉള്ളം തണുക്കാൻ സൂപ്പറാണ് സ്പെഷൽ ജൂസ്. സാധാരണയിൽ നിന്ന് വ്യത്യാസമായി ഓറഞ്ച് വട്ടത്തിൽ മുറിച്ചു വച്ചിരിക്കുന്നത് കണ്ട് ഒരു കൗതുകത്തിന് കയറി നോക്കിയതാണ്. അപ്പോഴല്ലേ മനസ്സിലായത്, പഞ്ചസാരയോ വെള്ളമോ ഒന്നും ചേർക്കാതെ നീര് മാത്രമുള്ള നല്ല ഫ്രെഷ് ഓറഞ്ച്
Results 1-10 of 148