Activate your premium subscription today
ഭക്ഷണപദാർഥങ്ങള് പാകം ചെയ്യുന്ന സ്ഥലമാണല്ലോ അടുക്കള. അടുക്കള എപ്പോഴും ഭംഗിയായും ശുചിയായും സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പല രോഗങ്ങളും അടുക്കളയിലാണാരംഭിക്കുക. അതിനാൽ അടുക്കളയിൽ ഉച്ഛിഷ്ടങ്ങൾ അവശേഷിക്കുവാൻ അനുവദിക്കരുത്. രാത്രിയിൽ പാത്രങ്ങൾ കഴുകാതെ നേരം വെളുക്കുന്നതു വരെ സൂക്ഷിക്കരുത്. അതുപോലെ
കൊഞ്ച് അല്ലെങ്കിൽ ചെമ്മീൻ അവ രണ്ടും ഒന്നാണോ? നമ്മളിൽ പലർക്കും ഉള്ള ഒരു സംശയമാണിത്. കൃത്യമായി പറഞ്ഞാൽ, കൊഞ്ചും ചെമ്മീനും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെങ്കിലും രണ്ടിനും അതിന്റേതായ സവിശേഷതകളുണ്ട്. എന്തായാലും രണ്ടിന്റെയും രുചി ഒരുപോലെയാണെന്നത് ഒരു വസ്തുതയാണ്. ശരീരഘടനാപരമായി, ചെമ്മീനും കൊഞ്ചും വ്യത്യസ്ത
ദോശമാവ് 3 മണിക്കൂർ കൊണ്ട് പുളിപ്പിച്ചെടുക്കാം. വളരെ ഇൗസിയായി. ഇഡ്ഡലിയും ദോശയും ഉണ്ടാക്കാനായി പച്ചരിയും ഉഴുന്നും വെള്ളത്തിൽ കുതിർത്തിട്ട് മാവ് അരച്ച് പുളിക്കാനായി എട്ട് മണിക്കൂർ വയ്ക്കാറുണ്ട്. അല്ലെങ്കിൽ തലേന്ന് രാത്രി അരച്ച് വയ്ക്കാറുമുണ്ട്. ഇനി അതുവേണ്ട മാവ് അരച്ച് 3 മണിക്കൂറിൽ തന്നെ മാവ്
വിഷുവിന്റെ നെട്ടോട്ടം ഒരാഴ്ച മുന്നേ തുടങ്ങുന്നത് സാധാരണയാണ്. എന്നാല് ശരിക്കുമുള്ള ചക്രശ്വാസം വലിക്കുന്നത് വിഷുവിന്റെ അന്ന് തന്നെയാണ്. സദ്യ ഉണ്ടാക്കുക എന്നത് വലിയൊരു അധ്വാനം തന്നെയാണ്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനോ മറ്റോ അതിഥികള് ഉണ്ടെങ്കില് പിന്നെ പറയുകയും വേണ്ട! ആഘോഷദിനമായിട്ട് പകലിന്റെ
അടുക്കളയില് ഭക്ഷണം സൂക്ഷിക്കാനും പാകം ചെയ്യാനും വീണ്ടും ചൂടാക്കാനുമൊക്കെ വളരെ സൗകര്യപ്രദമായ ഒന്നാണ് അലൂമിനിയം ഫോയില്. വളരെ വ്യാപകമായിത്തന്നെ ഇവ നമ്മള് ഉപയോഗിച്ചു വരുന്നു. ഇവ പൊതുവേ സുരക്ഷിതമായാണ് കണക്കാക്കുന്നത്. എങ്കിലും, ഇവയിലെ അലൂമിനിയം ഭക്ഷണത്തിലേക്ക് ഊര്ന്നിറങ്ങുന്ന ഒരു സാഹചര്യം
കുങ്കുമപ്പൂവ് അല്പം ചൂട് പാലിൽ കലക്കി ബിരിയാണിയിൽ തളിച്ചാൽ സ്വാദ് മെച്ചപ്പെടും. ബിരിയാണി പാകം ചെയ്യുന്നതിന് നെയ്യാണ് കൂടുതൽ നല്ലത്. ബിരിയാണിക്കുപയോഗിക്കുന്ന ഇറച്ചി പാകം ചെയ്യുന്നതിന് നാലഞ്ച് മണിക്കൂർ മുമ്പ് തൈര്, ഇഞ്ചി, വെളുത്തുള്ളി ഇവ അരച്ചതു കൂട്ടി യോജിപ്പിച്ച് പുരട്ടി വച്ചാൽ പെട്ടെന്നു വെന്തു
പുട്ടിന് കടലയും ചിക്കനും ബീഫും പഴവുമൊക്കെ ബെസ്റ്റ് കോമ്പിനേഷനാണ്. അരിപുട്ട് മാത്രമല്ല, ഗോതമ്പ് പുട്ടിനും ആരാധകർ ഏറെയുണ്ട്. മയത്തോടെ ഗോതമ്പ് പുട്ട് ഉണ്ടാക്കാൻ പറ്റില്ലെന്നാണ് മിക്കവരുടെയും പരാതി. എന്നാൽ ഇനി ഗോതമ്പ് പുട്ട് ഇങ്ങനെ ഉണ്ടാക്കിനോക്കൂ. പഞ്ഞിപോലെ മയമുള്ളത് തയാറാക്കാം. ചേരുവകൾ
മത്തി കിട്ടിയാല് നന്നായി മുളകിട്ട് കറി വയ്ക്കണം, അതും നല്ല മണ്ചട്ടിയില്. അങ്ങനെതന്നെ വച്ച് അടുത്ത ദിവസം കഴിക്കണം, ഹോ... അത്രയും രുചിയും മണവുമുള്ള മീന്കറി ഫൈവ്സ്റ്റാര് ഹോട്ടലില് പോലും കിട്ടില്ല! കറി വയ്ക്കാന് മാത്രമല്ല, ആരോഗ്യത്തിനും ബെസ്റ്റാണ് മണ്ചട്ടിയിലെ പാചകം. നോണ് സ്റ്റിക്ക്
കുറച്ചേറെ സമയം ചിലവഴിച്ചു പാകം ചെയ്യേണ്ടി വരുന്നവയാണ് മാംസ വിഭവങ്ങൾ. കുക്കറിൽ വച്ച് വളരെ പെട്ടെന്ന് തയാറാക്കിയെടുക്കാമെങ്കിലും സ്ലോ കുക്ക് ചെയ്തെടുക്കുന്നതിന്റെ രുചി ഒന്നുവേറെ തന്നെയാണ്. മട്ടൻ ആണെങ്കിലും ബീഫ് ആണെങ്കിലുമൊക്കെ നല്ലതുപോലെ വെന്തു കിട്ടണമെങ്കിൽ സമയം കൂടുതൽ വേണ്ടി വരും. എന്നാൽ ഇനി
ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം, പല്ലിനിടയിലെ അവശിഷ്ടങ്ങള് കളയാന് വേണ്ടിയാണ് ടൂത്ത്പിക്ക്സ് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാല് അടുക്കളയിലും മറ്റും വേറെയും പല ഉപകാരങ്ങള്ക്കും ഇത് ഉപയോഗിക്കാം എന്ന കാര്യം അറിയാമോ? അടുക്കളയിലെ ചില ജോലികള് ജോലികൾ എളുപ്പവും കാര്യക്ഷമവുമാക്കാന് ടൂത്ത്പിക്കുകള് എങ്ങനെ
Results 1-10 of 535