Activate your premium subscription today
കാൽസ്യം കൊണ്ടും പ്രോട്ടീൻ കൊണ്ടും സമ്പന്നമായ പാൽ ഒരു പോഷകാഹാരമാണ്. നമ്മുടെ എല്ലുകൾക്ക് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിന് പാൽ ഗുണകരമാണ്. പൊതുവേ, കുട്ടികളെ പാൽ കുടിപ്പിക്കുന്ന ശീലമാണ് നമുക്കുള്ളത്. എന്നാൽ, കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും പാൽ കഴിക്കുന്നതു കൊണ്ട് വളരെ ഗുണങ്ങൾ ഉണ്ട്.
രാവിലെ പാലൊഴിച്ച ഒരു ഗ്ലാസ് ചായ പലരുടെയും ശീലമാണ്. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നന്നല്ല എന്നറിയുന്നവർ കുറയും. ആന്റിഓക്സിഡന്റുകൾ അടങ്ങിയതിനാൽ ചായ ആരോഗ്യകരമാണ്. പക്ഷേ വെറുംവയറ്റിൽ പാൽച്ചായ കുടിക്കുന്നത് ചില പാർശ്വഫലങ്ങളുണ്ടാക്കും. അവ എന്തൊക്കെ എന്നറിയാം. ∙ഭക്ഷണം കഴിക്കുന്നതിനു മുൻപ് പാൽച്ചായ
ന്യൂഡൽഹി ∙ കർണാടക മിൽക് ഫെഡറേഷന്റെ (കെഎംഎഫ്) നന്ദിനി പാൽ ഉൽപന്നങ്ങൾ ഇനി രാജ്യതലസ്ഥാനത്തും ലഭ്യമാകും. രാജ്യ തലസ്ഥാന മേഖലയിൽ (ഡൽഹി എൻസിആർ) നന്ദിനി ഉൽപന്നങ്ങളുടെ അവതരണം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. പശുവിൻ പാൽ, തൈര്, ബട്ടർമിൽക്ക് ഉൾപ്പെടെയാണ് വിപണിയിൽ ഇന്നു മുതൽ ലഭ്യമാകുന്നത്. ഹൈപ്പർ
പാലിനെ സമ്പൂര്‍ണ പോഷകാഹാരം എന്നാണ് വിളിക്കുന്നത്. അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇവ ശരിയായ അനുപാതത്തിൽ പാലില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ പൊട്ടാസ്യവും കാത്സ്യവും വിറ്റാമിൻ ഡിയുമെല്ലാം പാലിൽ ധാരാളം ഉണ്ട്. ദിവസവും പാൽ കുടിക്കുന്നതു വഴി എല്ലുകളും സന്ധികളുമെല്ലാം ഉറപ്പുള്ളതാകും. വളരുന്ന പ്രായത്തില്‍ പാല്
കൊച്ചി∙ ഓണത്തിന് മിൽമ വിറ്റത് 1.3 കോടി ലീറ്ററിലേറെ പാൽ. ഉത്രാടം ദിനത്തിൽ മാത്രം വിറ്റത് 37 ലക്ഷം ലീറ്ററിലേറെ പാലും 3,91576 ലീറ്റർ തൈരും. വിൽപനയിൽ റെക്കോർഡാണിത്. തിരുവോണത്തിന് മുൻപുള്ള ആറ് ദിവസങ്ങളിലായി 1.3 കോടിയിലേറെ ലീറ്റർ പാലും 14.95 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഒരു കോടി ലീറ്റർ
ചായ വയ്ക്കാനായി തിളപ്പിക്കാൻ തുടങ്ങുമ്പോഴായിരിക്കും പാല് കേടായി എന്ന സത്യം പലരും തിരിച്ചറിയുന്നത്. നേരെ അതെടുത്തു സിങ്കിലേക്ക് തട്ടും. പിന്നെ കേടായ പാലുകൊണ്ട് എന്ത് ചെയ്യാനാണ് എന്നല്ലേ നിങ്ങൾ ചോദിക്കാൻ പോകുന്നത്! എങ്കിൽ കേടായ പാൽ ഇനി കളയരുത്. പല വഴികളുണ്ട് അത് വീണ്ടും ഉപയോഗിക്കാൻ. കട്ട തൈര്
കണ്ണൂർ∙ വെള്ളത്തിൽ കൊതുകിന്റെ കൂത്താടികളും പുഴുവും കണ്ടെത്തിയതിനെ തുടർന്ന് കോർപറേഷൻ ആരോഗ്യവിഭാഗം പൂട്ടിച്ച മിൽക് ബൂത്ത് മിൽമയുടേതല്ലെന്ന് മിൽമ കണ്ണൂർ സിറ്റി മാർക്കറ്റിങ് ഡിപ്പോ ഇൻ ചാർജ് അറിയിച്ചു. നിലവിൽ ആ ബൂത്തുമായി മിൽമയ്ക്ക് ബന്ധമില്ല.
പാലും പാലുല്പ്പന്നങ്ങളുമില്ലാത്ത ഒരു ദിവസം പോലും നമ്മുടെ വീടുകളില്‍ ഉണ്ടാവില്ല. നാടന്‍ പശുവിന്റെ പാല് എല്ലായിടത്തും കിട്ടണമെന്നില്ല, അതിനാല്‍ പല വീടുകളിലും പാക്കറ്റ് പാല് ആണ് ഉപയോഗിക്കുന്നത്. ഈ പാല് എല്ലാവരും തന്നെ വാങ്ങിച്ച ശേഷം തിളപ്പിക്കാറുമുണ്ട്. എന്നാല്‍, പാക്കറ്റ് പാല് ഇങ്ങനെ
രാത്രി കിടക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് പാല് കുടിക്കുന്നവരാണോ നിങ്ങൾ. അല്ലെങ്കിൽ ഇനിമുതൽ ഈ ശീലം തുടങ്ങിക്കോളൂ. ഒപ്പം പാലിൽ ചേർക്കാൻ ഒരുഗ്രൻ ചേരുവയുമുണ്ട്. ഉറങ്ങാൻ പറ്റുന്നില്ല എന്ന പരാതി നമ്മളിൽ പലർക്കുമുണ്ട്. അത് മാറാൻ ഈ പാനീയം സഹായിക്കും. പലരും മഞ്ഞൾപൊടി, ഏലയ്ക്ക, കുരുമുളക് എന്നിവ ചേർത്ത് പാൽ
Results 1-10 of 121