Activate your premium subscription today
അത്ഭുതങ്ങൾ കാത്തുവെക്കുന്നതാണ് മരുഭൂമിയുടെ പ്രത്യേകത എന്ന് എക്കാലത്തും പറയാറുള്ളതാണ്.
ഒരു ബെഡിൽനിന്ന് തുടങ്ങി 2000 ബെഡിൽ എത്തിനിൽക്കുന്ന കൂൺകൃഷി. 15 വർഷംകൊണ്ടാണ് കണ്ണൂർ വേങ്ങാട് ചാമ്പാട് ആയില്യം വീട്ടിൽ ചിത്രലേഖയുടെ ഈ വളർച്ച. കൂൺകൃഷിക്കുവേണ്ടി ഹൈടെക് ഷെഡോ ഫാനും പാഡും പോലെയുള്ള ഈർപ്പനിയന്ത്രണ സംവിധാനങ്ങളോ ഒന്നുമില്ലാതെ കിലോ കണക്കിന് കൂൺ ഉൽപാദിപ്പിക്കുന്ന ചിത്രലേഖയിൽനിന്ന്
കൂണിൽ മുളച്ച ആത്മവിശ്വാസമാണ് പുനലൂർ നെടുങ്കയം വിളയിൽ വീട്ടിൽ എ.എസ്.താജുന്നിസയെ സംരംഭകയാക്കിയത്. പ്രതിസന്ധികളിൽ പതറാത്ത സംരംഭക മനസ്സാണ് നിസയുടെ ഏറ്റവും വലിയ മൂലധനം. സ്വന്തം കാലിൽ നിൽക്കാനും ജീവിതം കരുപ്പിടിപ്പിക്കാനുമാണ് താജുന്നിസ കൂൺകൃഷി തുടങ്ങിയത്. ക്രമേണ കൂണിനൊപ്പം അതിന്റെ മൂല്യവർധിത ഉൽപന്നങ്ങളും
പഠനത്തോടൊപ്പം കൃഷി ചെയ്യുന്നത് ഒരു ഹോബിയാണ് കോഴിക്കോട് വാഴക്കാട് ജിഎച്ച്എസ്എസിലെ എട്ടാം ക്ലാസ്സുകാരിയായ കാവ്യശ്രീക്ക്. അച്ഛൻ കൃഷിയാണ് പ്രചോദനം. കർഷകശ്രീയുൾപ്പെടയുള്ള കാർഷിക പ്രസീദ്ധീകരണങ്ങൾ വായിച്ച് വിവിധതരം കൃഷി രീതികളെക്കുറിച്ച് അച്ഛൻ മോഹൻദാസ് മകൾക്ക് പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. കൂടാതെ
വീട്ടാവശ്യത്തിനും സംരംഭമായും കൂൺകൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വഴികാട്ടിയായി മലയാള മനോരമ കർഷകശ്രീയും എരമല്ലൂരിലെ കൂൺ ഫ്രഷ് ഫാമും ചേർന്ന് 23ന് സെമിനാർ നടത്തും. പ്രമുഖ സംരംഭക ഷൈജി തങ്കച്ചൻ സെമിനാറും കുൺ കൃഷി പരിശീ ലനവും നയിക്കും. 23ന് ഉച്ചയ്ക്ക് 2 മുതൽ 5 വരെ ആലപ്പുഴ മലയാള മനോരമ യൂണിറ്റ് ഓഫിസിലാണ്
പെൻസിൽവേനിയ ∙ ഒരു വയസ്സുകാരനുൾപ്പെടെ കുടുംബത്തിലെ 11 അംഗങ്ങളെ വിഷാംശമുള്ള കൂൺ കഴിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി പെൻസിൽവേനിയയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂൺകൃഷി Part-5 മികച്ച രീതിയിൽ കൂൺ കൃഷി ചെയ്യുന്ന കർഷകരോട് കൂൺകൃഷിയിൽ താൽപര്യമുള്ളവർ സ്ഥിരം ചോദിക്കുന്ന ചോദ്യങ്ങൾ ഇതിന് ഇവിടെ ഡിമാൻഡ് ഉണ്ടോ? വിൽക്കുന്നത് എങ്ങനെയാണ്? വലിയ തോതിൽ ഉൽപാദിപ്പിച്ചാൽ വിൽക്കാൻ കഴിയുമോ? എന്നിങ്ങനെയാണ്. എന്നാൽ, ഒരിക്കലും വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ച്, വൻ തോതിൽ
കൂൺകൃഷി Part-4 സംസ്ഥാനത്ത് കൂൺ കൃഷി ചെയ്യുന്നവർ ഒട്ടേറെയുണ്ടെങ്കിലും വിത്ത് സ്വന്തമായി ഉൽപാദിപ്പിക്കുന്നവരാണ് വാണിജ്യക്കൃഷിയുമായി മുൻപോട്ടു പോകുന്നത്. അൽപം ശ്രദ്ധയും ക്ഷമയുമുണ്ടെങ്കിൽ ആർക്കും സ്വന്തമായി വിൽത്തുൽപാദനം സാധ്യമാക്കാവുന്നതേയുള്ളൂവെന്ന് കൂൺ കർഷകയായ അനിത ജലീൽ പറയും. ചെറിയ തോതിൽ തുടങ്ങി
കൂൺകൃഷി Part-3 കൂൺവിത്തുകൾ സാധാരണ ലഭിക്കുന്നത് 300 ഗ്രാം പാക്കറ്റിലാണ്. ഇതുപയോഗിച്ച് 2 ബെഡുകൾ നിർമിക്കാം. ഒരു ബെഡ് തയാറാക്കാൻ രണ്ടു കിലോയോളം അറക്കപ്പൊടി വേണ്ടിവരും. ഇതിനായി 3 കിലോ അരി ഉൾക്കൊള്ളുന്ന തരത്തിലുള്ള പ്ലാസ്റ്റിക് കവറാണ് ആവശ്യമെന്ന് അനിത ജലീൽ (ജെറീസ് മഷ്റൂം, പെരുമ്പാവൂർ) പറയുന്നു. വൈക്കോൽ
കൂൺകൃഷി Part-1 കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കുറഞ്ഞതും നാരുകൾ കൂടിയതുമായ ഭക്ഷണം, ഹൃദയാരോഗ്യത്തിന് അങ്ങേയറ്റം ഗുണകരം (സോഡിയം കുറഞ്ഞും പൊട്ടാസിയം ഏറിയും), വൈറ്റമിൻ ഡി, കുറഞ്ഞ കാലറി മൂല്യം, ബി കോംപ്ലക്സ് വൈറ്റമിനുകൾ, രോഗപ്രതിരോധശേഷി നൽകുന്ന ധാതുലവണങ്ങളായ സിങ്കും സെലീനിയവും എന്നിങ്ങനെ കൂണിന്റെ
Results 1-10 of 47