Activate your premium subscription today
ഭക്ഷണപ്രേമികൾക്ക് മാഗി നൂഡിൽസ് എന്നാല്‍ വെറും ഇന്‍സ്റ്റന്റ് നൂഡിൽസ് മാത്രമല്ല, അതൊരു വികാരം തന്നെയാണ്. പെട്ടെന്നൊരു വിശപ്പ് വന്നാല്‍ വെറും രണ്ടു മിനിറ്റ് കൊണ്ട് ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ് മാഗി. വളരെയധികം ജനപ്രിയമായതു കൊണ്ടുതന്നെ, മാഗി കൊണ്ടുണ്ടാക്കുന്ന വിചിത്രമായ ഒട്ടേറെ
ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫുഡ് ഓർഡറിങ്, ഡെലിവറി പ്ലാറ്റ്ഫോമുകളിൽ ഒന്നായ സ്വിഗ്ഗി, കഴിഞ്ഞ വര്‍ഷം ആളുകള്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവിഭവങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. 2024 ജനുവരി 1 മുതൽ ഡിസംബർ 1 വരെ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍, പാകം ചെയ്ത
ചീവീട്, വെട്ടുകിളി, വണ്ട്, പച്ചക്കുതിര, പട്ടുനൂൽപുഴു, പുൽച്ചാടി...പ്രാണികളുടെ പട്ടിക നീളുന്നു, ഒപ്പം സിംഗപ്പൂരിലെ ഭക്ഷണവൈവിധ്യങ്ങളുടെയും. 16 ഇനം പ്രാണികളെ കഴിക്കാനുള്ള അനുമതിയാണു കഴിഞ്ഞദിവസം സിംഗപ്പൂർ ഫുഡ് ഏജൻസി സിംഗപ്പൂരിയൻസിനും അവിടേക്കെത്തുന്ന വിനോദസഞ്ചാരികൾക്കും നൽകിയത്. ഭക്ഷണത്തിനായി പ്രാണികളെ ഉൽപാദിപ്പിക്കുന്ന ചൈന, വിയറ്റ്നാം, തായ്ലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള കയറ്റുമതിക്കാർക്കു മാത്രമല്ല, സിംഗപ്പൂരിലെ ഹ്വോക്കർ സെന്റർ ഉടമകൾക്കും പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണിത്. വന്നുകേറിയ വിദേശികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച സിംഗപ്പൂരിനു സ്വന്തമായി ഭാഷയോ ആഘോഷമോ വസ്ത്രമോ ഇല്ല. ബ്രിട്ടിഷ് കോളനിയുടെ ഭാഗമായിരുന്ന സിംഗപ്പൂരിൽ തനതുഭക്ഷണങ്ങളും കുറവാണ്. ചൈനീസ്, മലയ, തായ്, ഇംഗ്ലിഷ്, ഇന്ത്യൻ, പോർച്ചുഗീസ്, അറബിക് എന്നിങ്ങനെ പല തരത്തിലുള്ള രുചികളാണ് ഇവിടുത്തെ തീൻമേശയിൽ വിളമ്പുന്നത്. എന്നിട്ടും ഭക്ഷണം സിംഗപ്പൂരിനെ ഒന്നിച്ചുനിർത്തുന്നു.
കുട്ടികൾക്ക് എപ്പോഴും എന്തും സ്പെഷലായി ഉണ്ടാക്കി കൊടുക്കുന്നതാണ് ഏറെ ഇഷ്ടം. നൂഡിൽസ് എങ്കിൽ പറയുകയും വേണ്ട. പല രീതിയിൽ നൂഡിൽസ് തയാറാക്കി നൽകാവുന്നതാണ്. ഇത്തവണ സ്പെഷൽ രുചിയിൽ നൂഡിൽസ് ഉണ്ടാക്കി കൊടുത്താലോ? എങ്ങനെയെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ നൂഡിൽസ് :2പാക്കറ്റ് സവാള :1 തക്കാളി :1 വെളുത്തുള്ളി
ചോറ് വേണമെന്നില്ല നൂഡിൽസ് ഉണ്ടാക്കി തരാമെന്ന് പറഞ്ഞാൽ കുട്ടികൾ ഹാപ്പിയാണ്. കടകളിൽ നിന്നും വാങ്ങുന്നവ എപ്പോഴും കഴിക്കുന്നത് അത്ര നല്ല തല്ല. വീട്ടിൽ തന്നെ നൂഡിൽസിന്റെ അതേ രുചിയിലും കാഴ്ചയിലും വെറൈറ്റി നൂഡിൽസ് തയാറാക്കി നൽകിയാലോ? സംഭവം നല്ല ഹെൽത്തിയാണ്. എങ്ങനെ ഉണ്ടാക്കുെമന്ന്
ജപ്പാനിലും ചൈനയിലുമെല്ലാം ട്രെന്‍ഡിങ് ആയ ഒരു വിഭവമാണ് ന്യൂഡില് പാന്‍കേക്ക്. എല്ലാവര്ക്കും പ്രിയപ്പെട്ട രണ്ടു വിഭവങ്ങളായ ന്യൂഡില്‍സ്, പാന്‍കേക്ക് എന്നിവയുടെ, രുചികരമായ സംയോജനമാണിത്. എങ്ങനെയാണ് വളരെ എളുപ്പത്തില്‍ നൂഡില്‍ പാന്‍കേക്ക് ഉണ്ടാക്കുന്നതെന്ന് നോക്കാം. ചേരുവകൾ നീളത്തിലുള്ള നൂഡിൽസ് - 2
നൂഡിൽസ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ഈയടുത്ത കാലത്തു ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾക്കു വിധേയമായ ഒരു വിഭവമാണ് നൂഡിൽസ്. പലതരത്തിലുള്ള വിചിത്രമായ വിഭവങ്ങൾ നൂഡിൽസ് കൊണ്ട് തയാറാക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെ നാം കണ്ടു. പാല് ചേർത്തും പറാത്ത ചേർത്തും എന്തിനു വിസ്കി വരെ ചേർത്താണ് ചില
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാമെന്നത് കൊണ്ടുതന്നെ ഇൻസ്റ്റന്റ് ന്യൂഡിൽസ് മിക്കവർക്കും തന്നെ ഏറെ ഇഷ്ടമാണ്. തെരുവ് കച്ചവടക്കാരുടെ പ്രധാന ഐറ്റങ്ങളിൽ ഒന്നായ ന്യൂഡിൽസിനു പലതരത്തിലുള്ള രൂപമാറ്റങ്ങൾ വരുത്തി പുതുവിഭവങ്ങളായി നമുക്ക് മുന്നിലെത്തി കഴിഞ്ഞു. സമൂഹ മാധ്യമങ്ങളാണ് അതിനെല്ലാം സാക്ഷ്യം വഹിച്ചത്.
ന്യൂഡിൽസ് കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെയും ഇഷ്ടവിഭവങ്ങളിലൊന്നാണ്. ഞൊടിയിടയിൽ ഉണ്ടാക്കാമെന്നും വളരെ പെട്ടെന്ന് തന്നെ വിശപ്പിനെ ശമിപ്പിക്കാമെന്നതുമാണ് ന്യൂഡിൽസിന്റെ പ്രത്യേകത. എന്നാൽ ന്യൂഡിൽസ് കൊണ്ട് വിചിത്രമായ ഒരു വിഭവമുണ്ടാക്കിയിരിക്കുകയാണ് തെരുവിൽ ഭക്ഷണം വിൽക്കുന്ന ഒരു സ്ത്രീ. ന്യൂഡിൽസ്
പ്രായം ഏതായാലും എല്ലാവരുടെയും പ്രിയപ്പെട്ട ഭക്ഷണവിഭവമാണ് മാഗി. എത്രയും പെട്ടെന്ന് പണി തീരും എന്ന് മാത്രമല്ല, വളരെ രുചികരവുമാണ് ഈ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്. പല രീതികളില്‍ മാഗി ഉണ്ടാക്കാം. ഇതിനായുള്ള പാചകക്കൂട്ടുകള്‍ അറിയാം. മസാല മാഗി മാഗി ഉണ്ടാക്കുമ്പോള്‍ സാധാരണയായി ഒരു പാക്കറ്റ് മസാലയാണ്
Results 1-10 of 40