Activate your premium subscription today
നിറയെ വിറ്റാമിന്‍ സി അടങ്ങിയ പഴമാണ് ഓറഞ്ച് അഥവാ മധുരനാരങ്ങ. പ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ചർമം, തലമുടി ഇവയുടെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും കോശങ്ങളെ ക്ഷതങ്ങളിൽ നിന്നു തടയാനും ഇതില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ സഹായിക്കും. ഓറഞ്ചില്‍ ഉള്ള വിറ്റാമിൻ ബി 6 ഹീമോഗ്ലോബിൻ ഉൽപാദനത്തെ
ക്രിസ്മസിന് മധുരമൂറും സ്പെഷൽ ഡെസേർട്ട് തയാറാക്കാം. മിസിസ് കെ.എം. മാത്യൂവിന്റെ റെസിപ്പി. വീട്ടിലെത്തുന്ന വിരുന്നകാർക്ക് നൽകാം ഓറഞ്ചിന്റെ രുചി ഒരുമിക്കുന്ന മധുരമൂറും പലഹാരം. ചേരുവകൾ 3 മുട്ട 2 ടീസ്പൂൺ + 3 ടീസ്പൂൺ ബട്ടർ 2 ടീസ്പൂൺ + 3 ടീസ്പൂൺ മൈദ 1/4 കപ്പ് പാൽ 4 ടീസ്പൂൺ ഓറഞ്ച് ജൂസ് 2 ടീസ്പൂൺ പഞ്ചസാര (
ജീവിതകാലം മുഴുവന്‍ ഒരേ ഭക്ഷണം കഴിച്ച് ജീവിക്കാനാകുമോ? ഇങ്ങനെ ചെയ്യുന്നത് ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ഇത്തരമൊരു സംഭവമാണ് ഈയിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ താമസിക്കുന്ന ആനി ഓസ്ബോൺ എന്ന സ്ത്രീ ഏകദേശം അഞ്ച് ആഴ്ച ഓറഞ്ച് ജൂസ് മാത്രം കഴിച്ചു
അൽ ഉല∙ അൽ ഉല ഗവർണറേറ്റിലെ കാർഷിക ഭൂപ്രകൃതിയിൽ ഓറഞ്ച് പറിക്കുന്നത് ഒരു പ്രിയങ്കരമായ പാരമ്പര്യമായി മാറിയിരിക്കുന്നു. പ്രത്യേകിച്ചും ഈ വർഷം റമദാൻ മാസത്തിൻ്റെ തുടക്കത്തിൽ വിളവെടുപ്പ് നടക്കുകയാണ്. ഈ പ്രദേശത്ത് ഏകദേശം 4,700 ഫാമുകൾ ഉണ്ട്, വിവിധ ഇനങ്ങളിലായി 200,000 സിട്രസ് മരങ്ങളുമുണ്ട്. 800 ഹെക്ടറിലധികം
ഒരു കിടിലോസ്ക്കി ഓറഞ്ച് ജൂസ് കുടിച്ചാലോ? ഈ കൊടുചൂടിൽ ഉള്ളം തണുക്കാൻ സൂപ്പറാണ് സ്പെഷൽ ജൂസ്. സാധാരണയിൽ നിന്ന് വ്യത്യാസമായി ഓറഞ്ച് വട്ടത്തിൽ മുറിച്ചു വച്ചിരിക്കുന്നത് കണ്ട് ഒരു കൗതുകത്തിന് കയറി നോക്കിയതാണ്. അപ്പോഴല്ലേ മനസ്സിലായത്, പഞ്ചസാരയോ വെള്ളമോ ഒന്നും ചേർക്കാതെ നീര് മാത്രമുള്ള നല്ല ഫ്രെഷ് ഓറഞ്ച്
തണുപ്പുകാലം ഓറഞ്ചിന്റെ സീസൺ കൂടിയാണ്. വിറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഓറഞ്ചിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. പ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ചർമം, തലമുടി ഇവയുടെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും കോശങ്ങളെ ക്ഷതങ്ങളിൽ നിന്നു തടയാനും ഓറഞ്ച് സഹായിക്കും. ഏതു സമയത്തും ഓറഞ്ച് കഴിക്കാൻ
ആഹാരം മാത്രമല്ല, വെള്ളവും നമ്മുടെ ശരീരത്തിന് ആവശ്യമാണെന്ന് എല്ലാവർക്കും അറിയാമല്ലോ. ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം ഭക്ഷണത്തിൽ പഴങ്ങളും പഴച്ചാറുകളും പാലും പാലുൽപ്പന്നങ്ങളുമൊക്കെ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യം തന്നെയാണ്. ശരീരത്തിനു വേണ്ട പോഷകങ്ങളിൽ പ്രധാനിയാണ് വൈറ്റമിൻ ഡി. ഇത് ശരീരത്തിന്
യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ ചർമം എപ്പോഴും തിളക്കമുള്ളതാകണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷേ, എങ്ങനെ ചർമത്തിന് തിളക്കം നൽകാം എന്നതാണ് പലരെയും കുഴപ്പിക്കുന്ന കാര്യം. എങ്ങനെ സംരക്ഷിച്ചാൽ അത് ചർമത്തിന് ഗുണപ്രദമാകുമെന്ന് അറിയാതെ, കിട്ടുന്ന വഴികളെല്ലാം പരീക്ഷിക്കാറുണ്ട് ചിലർ. എന്നാൽ
കർണാടക– തമിഴ്നാട് അതിർത്തിയിൽ കരിമ്പുമായി പോകുന്ന ലോറികൾ തടഞ്ഞ് തങ്ങൾക്കുള്ള വിഹിതം ചോദിച്ചുവാങ്ങുന്ന ആനകളുടെ വിഡിയോ നാം കണ്ടിട്ടുണ്ട്. അതുപോലൊരു സംഭവം ദക്ഷിണാഫ്രിക്കയിലും നടന്നു. പഞ്ചറായി കിടന്ന വലിയ ട്രക്കിൽ നിന്ന് ഒരു കൂട്ടം ആനകൾ ഓറഞ്ച് മോഷ്ടിക്കുകയായിരുന്നു.
സ്നേഹവും മധുരവും ചാലിച്ച ഓറഞ്ച് മർമലെയ്ഡ് തയാറാക്കിയാണു കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പുതുവത്സരത്തിനു തയാറെടുത്തത്. പ്രിയങ്ക ഗാന്ധിയുടേതായിരുന്നു പാചകക്കുറിപ്പ്. ഭാരത് ജോഡോ യാത്രയുടെ യുട്യൂബ് ചാനലിൽ രാഹുൽ തന്നെയാണു പാചക ദൃശ്യങ്ങൾ പങ്കുവച്ചത്. അടുക്കളത്തോട്ടത്തിലെ
Results 1-10 of 46