Activate your premium subscription today
കിള്ളി സാമ്പാർ, തമിഴ് സ്റ്റൈൽ സ്പെഷൽ സാമ്പാർ. പച്ചക്കറികൾ ഒന്നും ഉപയോഗിക്കാതെ തന്നെ പെട്ടെന്ന് ഉണ്ടാക്കാവുന്ന കിടിലൻ സാമ്പാർ. ഇഡ്ഡലി, ദോശ, ചോറ് എന്നിവയുടെ കൂടെ നല്ലൊരു വിഭവം. ചേരുവകൾ ചെറിയ ഉള്ളി -15 – 20 എണ്ണം സവാള -1/2 എണ്ണം തക്കാളി -1 എണ്ണം സാമ്പാർ പരിപ്പ് (തുവര പരിപ്പ് ) വേവിച്ചത് - 1 കപ്പ്
ഇഡ്ഡലിയ്ക്കും ദോശയ്ക്കും മാത്രമല്ല, ചോറിനും നല്ലതാണ് സാമ്പാർ. പച്ചക്കറികൾ ചേർന്ന സാമ്പാർ ആരോഗ്യത്തിനും ഗുണം ചെയ്യും. ഇനി എളുപ്പവഴിയിൽ അധികം സമയം കളയാതെ രുചിയൂറും സാമ്പാർ തയാറാക്കാം. കുക്കറിൽ എങ്ങനെ ഉണ്ടാക്കുമെന്നു നോക്കാം. ചേരുവകൾ: പരിപ്പ് - 1 1/4 കപ്പ് സവാള - 2 + 1/2 കഷണം ചൂടാക്കാൻ തക്കാളി - 2
ഇഡ്ഡലിയ്ക്കും ദോശയ്ക്കും ചോറിനുമൊക്കെ സാമ്പാർ സൂപ്പറാണ്. സാമ്പാറിന് രുചിയേറുന്നത് സാമ്പാർ പൊടി ചേർക്കുമ്പോഴാണ്. ഈ കൂട്ട് വീട്ടിൽ തയാറാക്കാവുന്നതുമാണ്. തേങ്ങ വർത്തുപൊടിച്ച സാമ്പാർപ്പൊടി ഉണ്ടാക്കിയിട്ടുണ്ടോ? ഇനി സാമ്പാർ വയ്ക്കുമ്പോൾ ഈ പൊടി ചേർത്ത് കൊടുക്കാം. തേങ്ങ ചേർത്ത് വർത്തു പൊടിച്ച
സാമ്പാർ എല്ലാവർക്കും ഇഷ്ടമുള്ള വിഭവമാണ്. ഇഡ്ഡലിയ്ക്കും ദോശയ്ക്കും മാത്രമല്ല നല്ല ചൂടുചോറിനും സാമ്പാർ ഉണ്ടെങ്കിൽ സംഗതി ജോറായി. സാമ്പാർ പല നാടുകളിൽ പലരീതിയിൽ വയ്ക്കാവുന്നതാണ്. പരിപ്പ് ഇല്ലാതെയും വറത്തരച്ചതും അങ്ങനെ വെറൈറ്റികൾ ഒരുപാടുണ്ട്. വളരെ എളുപ്പത്തിലും രുചിയിലും എങ്ങനെ സാമ്പാറ്
സദ്യയ്ക്ക് പ്രധാനിയാണ് സാമ്പാർ. കൂടാതെ ഇഡ്ഡലിയ്ക്കും ദോശയ്ക്കും മികച്ച കോമ്പിനേഷനുമാണ്. മിക്ക കുട്ടികൾക്കും സാമ്പാർ ഇഷ്ടമാണ്. പച്ചക്കറികൾ കഴിക്കാത്ത കുട്ടികൾക്ക് സാമ്പാറിലെ കഷ്ണങ്ങൾ ഉടച്ച് ചേർത്ത് ചോറിനൊപ്പം കൊടുക്കാറുമുണ്ട്. മിക്ക വീട്ടമ്മമാരുടെയും പരാതിയാണ് സാമ്പാർ വേഗം ചീത്തയാകുന്നുയെന്നത്.
ചോറിന് സാമ്പാർ ഉണ്ടെങ്കിൽ ഗംഭീരമായി. സദ്യയെങ്കിൽ പരിപ്പും സാമ്പാറും അവിയലുമൊക്കെ വേണം. വറുത്തരച്ച സാമ്പാറും മിക്ക ഭക്ഷണപ്രേമികൾക്കും പ്രിയമാണ്. ഇത്തവണ സ്പെഷലായി മത്തങ്ങ സാമ്പാർ തയാറാക്കിയാലോ? എങ്ങനെയെന്നും നോക്കാം. ∙മത്തങ്ങ ഒന്ന് ∙ഉരുളകിഴങ്ങ് ഒന്ന് ∙പരിപ്പ് ഒരു കപ്പ് ∙തക്കാളി
മസാലദോശ എല്ലാവർക്കും പ്രിയമുള്ള വിഭവമാണ്. അതിലെ സാമ്പാറും ചമ്മന്തിയുമൊക്കെ സ്വാദേറിയതാണ്. ഇപ്പോൾ വാർത്തയിൽ നിറഞ്ഞിരിക്കുന്നതും മസാലദോശയാണ്. ബീഹാറിലെ ബക്സറിലെ ഒരു റസ്റ്റോറന്റിനെതിരെയുള്ള പരാതിയാണ്. സാമ്പാറും ചട്നിയും ദോശയ്ക്കൊപ്പം വിളമ്പുന്നത് പതിവാണ്. എന്നാൽ മസാലദോശയ്ക്കൊപ്പം സാമ്പാർ
ചെന്നൈ ∙ തക്കാളി,ചെറിയ ഉള്ളി അടക്കമുള്ളവയുടെ വില കുതിച്ചുയർന്നതോടെ വീട്ടിൽ തയാറാക്കുന്ന സാമ്പാറിന് ഉയർന്ന തുക ചെലവാക്കേണ്ട അവസ്ഥയിലാണ് കുടുംബങ്ങൾ. തെക്കൻ സ്റ്റൈൽ, വടക്കൻ സ്റ്റൈൽ, തമിഴ് സ്റ്റൈൽ...ഏതു സ്റ്റൈലിൽ സാമ്പാർ ഉണ്ടാക്കാൻ ഇറങ്ങിയാലും പോക്കറ്റ് കീറുമെന്നതിൽ സംശയം വേണ്ട. നാലു പേരുള്ള ശരാശരി
സദ്യയ്ക്ക് സാമ്പാർ നിർബന്ധമാണ്. പരിപ്പും പച്ചക്കറികളും നിറഞ്ഞ സാമ്പാർ കൂട്ടിയുള്ള ഉൗണ് ഗംഭീരമാണ്. കേരളത്തിൽ പലയിടത്തും വ്യത്യസ്ത രുചിയിൽ സാമ്പാർ തയാറാക്കാറുണ്ട്. വറുത്തരച്ച സാമ്പാർ വരെയുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി സാമ്പാർ പൊടി കൊണ്ട് കാര കറി തയാറാക്കിയാലോ? പേരു കേട്ട് ഞെട്ടേണ്ട, നമ്പൂതിരി
ഇഡ്ഡലിയുടെയും ദോശയുടെയും കൂട്ട്കെട്ട് സാമ്പാറും ചമ്മന്തിയുമാണ്. പരിപ്പും പച്ചക്കറികളും ഒരുമിച്ച് വെന്ത് പാകമാകുന്ന സാമ്പാർ എല്ലാവർക്കും ഇഷ്ടമാണെങ്കിലും കുട്ടികൾ പച്ചക്കറികളോട് ഇത്തിരി അകലം പാലിക്കും. സാമ്പാറിലെ കഷ്ണങ്ങളെല്ലാം എടുത്തു കളയും. ഇനി പച്ചക്കറികൾ ഇല്ലാതെയും എളുപ്പവഴിയിൽ ഒരു സാമ്പാർ
Results 1-10 of 45