Activate your premium subscription today
ആറേഴു കൊല്ലം മുൻപു വരെ ആർക്കുമത്ര മമതയില്ലാത്ത മഞ്ഞപ്പഴമായിരുന്നു പാഷൻ ഫ്രൂട്ട്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. പാഷൻ ഫ്രൂട്ടിന്റെ തലവര മാറ്റിയത് ഡെങ്കിപ്പനിയാണ്. രക്തത്തിലെ അരുണ രക്താണുക്കളുടെ അളവു കൂടാന്‍ മികച്ചത് എന്നു ഡോക്ടർമാർ തന്നെ നിർദേശിച്ചതോടെ പാഷൻ ഫ്രൂട്ടിന് വിലയും വിപണിയും കൈവന്നു.
പാസിഫ്ലോറ എഡുലിസ് എന്നറിയപ്പെടുന്ന പാഷൻ ഫ്രൂട്ട് ഒരു ഉഷ്ണമേഖലാ ഫലമാണ്. തെക്കേ അമേരിക്കയാണ് ഇതിന്റെ സ്വദേശമെങ്കിലും കേരളത്തിൽ ഏറെ സുലഭമായ ഒരു പഴമാണിത്. പല നിറങ്ങളിലും രൂപത്തിലും ഇതു കാണാറുണ്ട്. പർപ്പിൾ, മഞ്ഞ എന്നിവയാണ് ഏറ്റവും അറിയപ്പെടുന്ന ഇനങ്ങൾ. ഈ പഴത്തിന്റെ 76% ജലാംശം ആണ്. ഇതിൽ അവശ്യ
ഇരുപതിനായിരം രൂപയുടെ പന്തൽ, സ്വന്തം അധ്വാനം, 11 കെവി വൈദ്യുതിലൈനിനു കീഴിൽ തരിശുകിടന്ന പറമ്പിൽനിന്ന് ആഴ്ച തോറും 18,000–20,000 രൂപയുടെ വരുമാനം കണ്ടെത്താൻ ജിന്റോയ്ക്ക് ഇത്രയേ വേണ്ടിവന്നുള്ളൂ. കുറഞ്ഞ ചെലവിൽ അതിവേഗം വരുമാനം കണ്ടെത്താൻ പാഷൻഫ്രൂട്ടിനുള്ള സാധ്യത ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ് എഴുകുംവയൽ
ഇടുക്കി അടിമാലിക്കു സമീപം മാങ്കുളത്തെ പാഷൻ ഫ്രൂട്ട്, ചക്ക തുടങ്ങിയ പഴങ്ങളുടെ ഹബ്ബാക്കി മാറ്റുകയാണ് മാങ്കുളം സർവീസ് സഹകരണ ബാങ്ക്. കൃഷിഭവന്റെയും വാഴക്കുളം പൈനാപ്പിൾ ഗവേഷണകേന്ദ്രത്തിന്റെയും പിന്തുണയോടെ വാണിജ്യാടിസ്ഥാനത്തിലുള്ള പാഷൻ ഫ്രൂട്ട് കൃഷി ആരംഭിക്കാൻ ബാങ്ക് നേതൃത്വം നൽകി. കുറഞ്ഞത് 5 സെന്റ്
പാഷൻ ഫ്രൂട്ട് കായ്ക്കുന്നില്ല. മാതളം പൂക്കുന്നില്ല. ചൈനീസ് ഓറഞ്ച് പൂക്കുന്നുമില്ല, കായ്ക്കുന്നുമില്ല. സപ്പോട്ടയുടെ പൂവു കൊഴിഞ്ഞു പോകുന്നു... ഫലവൃക്ഷങ്ങൾ സംബന്ധിച്ച ചില പൊതു സംശയങ്ങൾക്കുള്ള മറുപടി ഇതാ: ഫലവൃക്ഷങ്ങൾ പൂക്കുന്നതും കായ്ക്കുന്നതും നിയന്ത്രിക്കുന്നതു പല ഘടകങ്ങളാണ്. മണ്ണിന്റെ ഫലപുഷ്ടി,
വയനാട് പുൽപ്പള്ളി കല്ലുവയലിലെ കർഷകനായ കാട്ടുകുടിയിൽ ഗോപിനാഥന് നാട്ടിൽ 2 ഏക്കറിലും കർണാടകയിൽ 7 ഏക്കറിലുമാണ് പാഷൻ ഫ്രൂട്ട് കൃഷി. അടുത്ത കാലം വരെയും മുഖ്യ വിള ഇഞ്ചിയായിരുന്നു. ഇഞ്ചിവിപണിയിലെ ചാഞ്ചാട്ടമാണ് പാഷൻ ഫ്രൂട്ട് കൃഷിയിലെത്തിച്ചതെന്നു ഗോപിനാഥൻ. കാവേരിയാണ് ഗോപിനാഥന്റെ ഇനം. 10x10 അകലത്തിലാണ്
ആറേഴു കൊല്ലം മുൻപു വരെ ആർക്കുമത്ര മമതയില്ലാത്ത മഞ്ഞപ്പഴമായിരുന്നു പാഷൻ ഫ്രൂട്ട്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. പാഷൻ ഫ്രൂട്ടിന്റെ തലവര മാറ്റിയത് ഡെങ്കിപ്പനിയാണ്. രക്തത്തിലെ അരുണ രക്താണുക്കളുടെ അളവു കൂടാന്‍ മികച്ചത് എന്നു ഡോക്ടർമാർ തന്നെ നിർദേശിച്ചതോടെ പാഷൻ ഫ്രൂട്ടിന് വിലയും വിപണിയും കൈവന്നു. പതിയെ
വേനൽ ചൂടിനെ തുരത്താൻ രുചികരമായ പാഷൻ ഫ്രൂട്ട് കുലുക്കി സർബത്ത് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പാഷൻ ഫ്രൂട്ട് - 2 സബ്ജ സീഡ് - 2 ടീസ്പൂൺ പഞ്ചസാര - 2 ടേബിൾസ്പൂൺ ചെറുനാരങ്ങ - 1 പച്ചമുളക് - 1 വെള്ളം - 1 1/2 കപ്പ് ഐസ് ക്യൂബ്സ് – ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു കുപ്പിയിൽ നാരങ്ങാ
വിദേശ പഴവർഗങ്ങൾ നട്ടുവളര്‍ത്താന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കേരളത്തില്‍ നാൾക്കുനാൾ ഏറുന്നു. അവരിൽത്തന്നെ ഇനവൈവിധ്യങ്ങൾ ഇഷ്ടപ്പെടുന്നവരും വാണിജ്യക്കൃഷിക്കു യോജിച്ചവ മാത്രം തിരഞ്ഞെടുക്കുന്നവരുമുണ്ട്. ഒട്ടേറെ വിദേശ പഴച്ചെടികള്‍ നഴ്സറികളിൽ ലഭ്യമാണെങ്കിലും നമ്മുടെ നാട്ടിൽ വാണിജ്യക്കൃഷിക്ക് ഉതകുന്നവ
വാഴക്കൃഷിയുടെ നഷ്ടം നികത്താൻ പെട്ടെന്നു വരുമാനം കയ്യിലെത്തുന്ന എന്തുണ്ട് എന്ന അന്വേഷണമാണ് ഇടുക്കി ജില്ലയിൽ ഉടുമ്പന്നൂരിനടുത്ത് കരിമണ്ണൂർ പതിയിൽ മേജോ ജോസഫിനെ പാഷൻഫ്രൂട്ട് കൃഷിയിലെത്തിച്ചത്. ഒരുമിച്ചൊരു വരുമാനം ലക്ഷ്യമിട്ട് തുടങ്ങിയ വാഴക്കൃഷി നഷ്ടത്തിലാക്കിയത് പ്രകൃതിക്ഷോഭം. 2 വർഷം മുൻപു തുടങ്ങിയ
Results 1-10 of 19