Activate your premium subscription today
പോഷകഗുണങ്ങൾ ഏറെയുള്ള ഒരു പഴമാണ് മാതളം. ആന്റിഓക്സിഡന്റുകളും വൈറ്റമിനുകളും നാരുകളും ധാരാളം അടങ്ങിയ മാതളം, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശക്തി വർധിപ്പിക്കാനും ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും മാതളം സഹായിക്കും. ദിവസവും ഒരു മാതളം
വിപണിയിൽ ഏറെ ആവശ്യക്കാരുള്ള, ഔഷധ, പോഷക ഗുണങ്ങളും രുചിയുമുള്ള പഴമാണ് മാതളം. വൈറ്റമിനുകളും നാരുകളും നിരോക്സീകാരികളും മാതളത്തിലുണ്ട്. വൈറ്റമിൻ സി, ഇ, കെ, മഗ്നീഷ്യം എന്നിവയുമുണ്ട്. ഓർമശക്തിക്കും തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിനും അർബുദം, വൃക്ക രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിനും ഗുണം ചെയ്യും.
മാതളനാരങ്ങയുടെ, രക്തത്തുള്ളികള്‍ പോലെ കാണുന്ന കുഞ്ഞല്ലികള് അടര്‍ത്തിയെടുത്ത് സാലഡിലും ജൂസായുമെല്ലാം നമ്മള് കഴിക്കാറുണ്ട്. വളരെ രുചികരവും പോഷകസമൃദ്ധവുമായ പഴങ്ങളില്‍ ഒന്നാണ് ഇത്. ഉറുമാൻപഴം എന്നും അറിയപ്പെടുന്ന മാതളത്തിലുള്ള നീരോക്സീകാരികൾ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി
രുചിക്കൊപ്പം പോഷകഗുണങ്ങളും ഒട്ടേറെയുള്ള പഴങ്ങളില്‍ ഒന്നാണ് മാതളനാരങ്ങ. കോശങ്ങളെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്ന എലാഗിറ്റാനിൻസ്, ആന്തോസയാനിനുകൾ, ഓർഗാനിക് ആസിഡുകൾ എന്നിവയുൾപ്പെടെയുള്ള ആൻ്റിഓക്സിഡൻ്റുകൾ അവയിൽ ധാരാളമുണ്ട്. ഇവ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും ചീത്ത കൊളസ്ട്രോളിന്റെ
അൽ ബഹ ∙ 'മാതളനാരങ്ങ നഗരം' അൽ ബഹയുടെ പുതിയ നിക്ഷേപ കേന്ദ്രമായി മാറുന്നു.
അടുക്കള നുറുങ്ങുകൾ മിക്ക വീട്ടമ്മമാർക്കും ഏറെ പ്രയോജനകരമാണ്. ഏറ്റവും എളുപ്പത്തിൽ എങ്ങനെ ജോലികൾ തീർക്കാം എന്നതാണ് മിക്കവരുടെയും ചിന്ത. ഇപ്പോഴിതാ അടിപൊളി കിച്ചൻ ടിപ്സ് ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. ∙മാതള നാരങ്ങ മിക്കവർക്കും പ്രിയമാണ്. പക്ഷേ അത് പൊളിച്ചെടുക്കുക ടാസ്കാണ്. ഇനി ഈ പറയുന്ന രീതിയിൽ
ഇന്ത്യയിൽ ഒട്ടാകെ കാണപ്പെടുന്നതും കൃഷി ചെയ്യപ്പെടുന്നതും ആയ ഒരു ബഹുവർഷി ഔഷധസസ്യമാണ് മാതളം അഥവാ ഉറുമാമ്പഴം. ആഹാരമായും ഔഷധമായും ഉപയോഗിച്ചു വരുന്നു. ഇതിന്റെ ശാസ്ത്രനാമം പൂണിക്ക ഗ്രാനേറ്റം (PUNICA GRANATUM) എന്നും ഇംഗ്ലീഷിൽ Pomegranate എന്നുമാണ്. സംസ്കൃതത്തിൽ ഡാഡിമം, ദാഡിമം, ദന്തബീജകം, കുചഫലം
രക്തക്കുറവുള്ള ആളുകള്‍ക്ക് സാധാരണയായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ള ഒന്നാണ് മാതളനാരകം. ഉറുമാമ്പഴം, അനാര്‍ എന്നൊക്കെ അറിയപ്പെടുന്ന ഇത് വളരെയേറെ പോഷകസമൃദ്ധമാണ്. പുരാതന ഭാരതത്തിലെ ആയുർവേദാചാര്യൻമാർ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും
നാം എന്ത് കഴിക്കുന്നു എന്നത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ മാത്രമല്ല മനസിന്റെ ആരോഗ്യത്തെയും ബാധിക്കാറുണ്ട്. നമ്മുടെ മൂഡ് മാറ്റങ്ങള്‍, ഉത്പാദനക്ഷമത, എന്തെങ്കിലും ചെയ്യാനുള്ള ഊര്‍ജ്ജത്തിന്റെ തോത് എന്നിവയെല്ലാം നമ്മുടെ ഭക്ഷണത്തിലെ പോഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മഗ്നീഷ്യം, സിങ്ക്,
നിരവധി പോഷണഗുണങ്ങളുള്ളതും രുചികരമായതുമായ പഴമാണ് മാതളനാരങ്ങ. ഫൈബറും വൈറ്റമിനും ധാതുക്കളും ആന്റിഓക്സിഡന്റുകളുമെല്ലാം അടങ്ങിയ മാതളനാരങ്ങ പ്രതിരോധശക്തിയെ ശക്തിപ്പെടുത്തുകയും ശരീരത്തെ പലവിധ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിനെല്ലാം പുറമേ തലച്ചോറിന്റെ ആരോഗ്യത്തിനും മേധാശക്തി
Results 1-10 of 13