Activate your premium subscription today
ശരീരത്തിനാവശ്യമായ മാംസ്യത്തിന്റെ ഉറവിടമാണ് ഇറച്ചി. ബി.സി. 10,000 കാലഘട്ടത്തിൽത്തന്നെ ഇറച്ചിക്കുവേണ്ടി മനുഷ്യർ മൃഗങ്ങളെ വളർത്തിയിരുന്നുവെന്നു ചരിത്രം പറയുന്നു. അതായത്, മനുഷ്യരുടെ ഭക്ഷണത്തിൽ ജന്തുജന്യ പ്രോട്ടീൻ അഥവാ മാംസം ഉൾപ്പെട്ടുതുടങ്ങിയിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞു.
ഈസ്റ്ററിന് ഇത്തവണ സ്പെഷൽ വിഭവം ഉണ്ടാക്കാം. ചിക്കനും ബീഫും മട്ടനും അല്ലാതെ പോർക്ക് ആയാലോ? അതും റോസ്റ്റും ഫ്രൈയും വേണ്ടസ പോർക്ക് തീയല്‍ തയാറാക്കാം. സ്പെഷലാണ്. തേങ്ങയുടെ രുചിയൊരുമിക്കുന്ന പോർക്ക് തീയൽ ചോറിനും അപ്പത്തിനും ബ്രെഡിനുമൊക്കെ ഉണ്ടാക്കാം. എങ്ങനെയെന്ന് അറിയാം. പോർക്ക് – 1കിലോ കഴുകി
സംസ്ഥാനത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി (എഎസ്എഫ്) റിപ്പോർട്ട് ചെയ്തു തുടങ്ങിയിരിക്കുന്നു. തൃശൂർ മാടക്കത്തറ കാടിലപ്പൂവത്ത് കഴിഞ്ഞ ദിവസം എഎസ്എഫ് സ്ഥിരീകരിച്ച ഫാമിലെ 310 പന്നികളെ കൊന്നൊടുക്കി മറവു ചെയ്തു. പിന്നാലെ ഭീതി ജനിപ്പിക്കുംവിധമുള്ള വാർത്തകൾ ‘വാട്സാപ് യൂണിവേഴ്സിറ്റി അമ്മാവന്മാർ’ പ്രചരിപ്പിച്ച്
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
കിലോയ്ക്ക് 400 കടന്ന പന്നിയിറച്ചിവില വൈകാതെ 500 രൂപയിലെത്താനും സാധ്യത. മേയ് 15 മുതൽ അതിർത്തി കടന്നുള്ള പന്നിവരവിനുള്ള നിരോധനം നീക്കിയതോടെ കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് പന്നികളെ വൻ തോതിൽ എത്തിച്ചുതുടങ്ങി. എന്നാൽ, ഇത് വീണ്ടുമൊരു വിലക്കയറ്റത്തിലേക്ക് വഴിയൊരുക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ
കൊടും വേനലിന്റെ ചൂട് തണുത്തുതുടങ്ങിയെങ്കിലും വിപണിയിലെ ഇറച്ചിവില ചുട്ടുപൊള്ളുന്നു. കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും പോത്തിനും പന്നിക്കും വില ഒപ്പത്തിനൊപ്പം ആയെങ്കിലും പല സ്ഥലങ്ങളിലും ബീഫ് വില 420 പിന്നിട്ടുകഴിഞ്ഞു. പോർക്ക് ആവട്ടെ 400ൽ എത്തിനിൽക്കുന്നു. വിപണിയിൽ പന്നി ലഭ്യത കുറഞ്ഞതാണ് വിൽപനവിലയിലും
പത്ത് അയൽവീടുകളിൽ 10 വർഷം പാചകത്തിനു വേണ്ട ബയോഗ്യാസ് സൗജന്യമായി നൽകിയാൽ അവർക്ക് നിങ്ങളോട് എന്തു സ്നേഹമായിരിക്കും എന്ന് ഓർത്തുനോക്കൂ. ആ സ്നേഹമാണ് കണ്ണൂർ പടിയൂരിലെ സജിതയുടെ പന്നിവളർത്തലിനെ വേറിട്ട വിജയമാക്കിയത്. നേരിയ ദുർഗന്ധവും കടുത്ത അസൂയയും ചേർന്ന് ഒട്ടേറെ പന്നിവളർത്തൽ സംരംഭങ്ങൾ അടച്ചുപൂട്ടിയ
ഏതാനും നാളുകളായി പന്നിയിറച്ചിയുടെ വിപണിപ്രിയവും വിലയും ഉയരുകയാണ്. കിലോയ്ക്ക് 280 രൂപയായിരുന്നതു കഴിഞ്ഞ ക്രിസ്മസിനുശേഷം 380 രൂപയായി. 100 രൂപയുടെ വര്‍ധന! 400ലേക്ക് കയറുമെന്ന സൂചനയും സമീപ ദിവസങ്ങളിലുണ്ട്. ലൈവ് വിലയാവട്ടെ, ഇപ്പോൾ 200–220 രൂപയില്‍ എത്തിനിൽക്കുന്നു. കഴിഞ്ഞ വർഷം ആഫ്രിക്കൻ
പന്നിയിൽനിന്നും ലഭിക്കുന്ന ഇറച്ചിയെ പോർക്ക് എന്ന് വിളിക്കുന്നു. ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഇറച്ചിയാണിത്. ബേക്കൺ, ഹാം തുടങ്ങിയ വിഭവങ്ങളായി ഇത് പലയിടത്തും ലഭ്യമാണ്. പോർക്ക് 13 തരം പോഷകങ്ങളാൽ സമൃദ്ധമാണ്. ഇതിൽ ധാരാളം പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഏകദേശം 20% പ്രോട്ടീനും
ദുബായ് ∙ പാക്കറ്റുകളിൽ വരുന്ന ഭക്ഷ്യോൽപന്നങ്ങളിൽ പന്നി മാംസത്തിന്റെ സാന്നിധ്യം കണ്ടെത്താൻ പുതിയ പരിശോധന ഏർപ്പെടുത്തി ദുബായ് സെൻട്രൽ ലബോറട്ടറി. ദുബായ് മുനിസിപ്പാലിറ്റിയുമായി ചേർന്നു നടത്തുന്ന ജനിതക പരിശോധനയിലൂടെ പന്നി ഇറച്ചി, ഇവയുമായി ബന്ധപ്പെട്ട ഉപ ഉൽപന്നങ്ങൾ എന്നിവയുടെ സാന്നിധ്യം
Results 1-10 of 29