Activate your premium subscription today
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. മഞ്ഞുപാളി മായുംപോലെ മാഞ്ഞ് എംടി; തോരുന്നു വാക്കിന്റെ മഞ്ഞുകാലം മലയാളത്തിന് എല്ലാക്കാലത്തും വായിക്കാനുള്ളതത്രയും എഴുതിവച്ച്, പുലർവെയിലിൽ ഒരു മഞ്ഞുപാളി മായും പോലെ
ഉരുളക്കിഴങ്ങ് വാങ്ങിച്ചു കുറച്ചു ദിവസം കഴിയുമ്പോൾ തന്നെ അത് പച്ചനിറമാകുകയും മുളകൾ വരാൻ തുടങ്ങുകയും ചെയ്യും. മുളച്ച ഉരുളക്കിഴങ്ങ് സുരക്ഷിതമല്ലെന്നു കേട്ടാലും മുളച്ച ഭാഗം ചെത്തിക്കളഞ്ഞ് ബാക്കി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഇതുപയോഗിക്കരുതെന്ന് വിദഗ്ധർ പറയുന്നു. മുളച്ച ഉരുളക്കിഴങ്ങിൽ വിഷാംശം ഉണ്ട്.
ചപ്പാത്തിയുടെ കൂടെ ചിക്കനും ബീഫും വെജിറ്റബിൾ കറിയും ടോമാറ്റോ റോസ്റ്റും മാത്രമല്ല, വെറൈറ്റി കറികളും തയാറാക്കാറുണ്ട്. അങ്ങനെയൊരു സ്പെഷൽ കറിയുടെ റെസിപ്പിയാണ് ഇന്നു പങ്കുവയ്ക്കുന്നത്. ഉരുളക്കിഴങ്ങ് കോളി ഫ്ലവർ കറി. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ ഉരുളക്കിഴങ്ങ് :2 കോളിഫ്ലവർ :1 സവാള
ഉരുളക്കിഴങ്ങ് കൊണ്ട് ഒരു അടിപൊളി പലഹാരം ഉണ്ടാക്കാം. കുട്ടികൾക്കടക്കം മുതിർന്നവർക്കും പ്രിയമാണ് കിഴങ്ങ് കൊണ്ടുള്ള വിഭവം. ഇത്തവണം ഒരു സ്പെഷൽ ഐറ്റമാണ് തയാറാക്കുന്നത്. എങ്ങനെയെന്ന് നോക്കാം. ചേരുവകൾ ഉരുളക്കിഴങ്ങ് :2 മുളക് പൊടി :1ടീസ്പൂൺ മല്ലിപൊടി :1ടീസ്പൂൺ മഞ്ഞൾ പൊടി :1/2ടീസ്പൂൺ ഗരം മസാല :1ടീസ്പൂൺ
ലോകത്ത് ഏറ്റവും കൂടുതല്‍ കഴിക്കപ്പെടുന്ന പച്ചക്കറികളില്‍ ഒന്നാണ് ഉരുളക്കിഴങ്ങ്. 2019 ൽ ഓരോ അമേരിക്കക്കാരനും ഏകദേശം 25 കിലോയ്ക്കടുത്ത് ഉരുളക്കിഴങ്ങ് കഴിച്ചതായി കണക്കാക്കപ്പെടുന്നു, ഇതില്‍ തന്നെ കൂടുതലും ഫ്രഞ്ച് ഫ്രൈസായാണ് കഴിച്ചിട്ടുള്ളത് എന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ അമേരിക്കയിലെ പത്ത്
അടുക്കളപ്പണി എളുപ്പമാക്കാന്‍, പുതിയ പുതിയ വിദ്യകള്‍ കണ്ടെത്തുന്ന ആളുകളുണ്ട്. സോഷ്യല്‍ മീഡിയ ഉള്ളതിനാല്‍ ഇവ ആളുകളിലേക്ക് എത്തിക്കാനും എളുപ്പമാണ്. എന്നാല്‍, എളുപ്പപ്പണി നോക്കി പോയി എട്ടിന്റെ പണി വാങ്ങിച്ചുവയ്ക്കുന്ന അനുഭവങ്ങളും നിരവധിയുണ്ട്. സമയവും പണിയും ലാഭിക്കാന്‍ വേണ്ടി കണ്ടെത്തുന്ന ഈ
കിളിർത്തതും ഭാഗികമായി പച്ചനിറമുള്ളതുമായ ഉരുളക്കിഴങ്ങ് കണ്ടിട്ടുണ്ടാകുമല്ലോ? ഇവ കഴിക്കുന്നതുകൊണ്ട് ആരോഗ്യത്തിനു ദോഷമുണ്ടോ? വളരെ മാരകമായ വിഷം ഇല്ലെങ്കിലും പച്ചനിറമുള്ള ഉരുളക്കിഴങ്ങ് കൂടുതൽ അളവിൽ കഴിക്കുന്നത് വിഷബാധയ്ക്കു കാരണമാകാമെന്നു പഠനങ്ങൾ പറയുന്നു. ഉരുളക്കിഴങ്ങ് വെളിച്ചമുള്ള സ്ഥലത്തു സൂക്ഷിക്കുമ്പോഴാണു പച്ചനിറം വരുന്നത്. ചെടികളിൽ പച്ചനിറത്തിനു കാരണം ക്ലോറോഫിൽ എന്ന പിഗ്മെന്റാണ്. ഉരുളക്കിഴങ്ങും മുളയ്ക്കുമ്പോൾ അല്ലെങ്കിൽ സൂര്യപ്രകാശമേൽക്കുമ്പോൾ ക്ലോറോഫിൽ ഉണ്ടാകുന്നതിനാൽ പച്ചനിറം വരുന്നു. ഇതിന്റെ കൂടെ മറ്റു ചില രാസവസ്തുക്കളും ഉണ്ടാകും. ഇവയെ പൊതുവായി ഗ്ലൈക്കോആൽക്കലോയ്ഡുകൾ (glycoalkaloids) എന്നു വിളിക്കുന്നു.
ചർമസംരക്ഷണത്തിന് വളരെ ഉപകാരപ്രദമായ ഒന്നാണ് ഉരുളക്കിഴങ്ങ്. പല സൗന്ദര്യ വർധക വസ്തുക്കളിലും പ്രധാന ഘടകമായി ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നുണ്ട്. പ്രകൃതദത്ത ബ്ലീച്ചിങ് ഏജന്റ് ആയി പ്രവർത്തിക്കാനും ആന്റി ഓക്സിഡന്റുകളുടെ സഹായത്തോടെ ചർമത്തെ അപകടകരമായ സൂര്യരശ്മികളിൽനിന്നു സംരക്ഷിക്കാനും ഉരുളക്കിഴങ്ങിന് കഴിയും.
ഹൽവ എല്ലാ മധുരപ്രിയർക്കും ഇഷ്ടമാണ്. സാധാരണ രുചിയിൽ നിന്നും ഉരുളക്കിഴങ്ങ് കൊണ്ട് ഹൽവ തയാറാക്കിയാലോ? കണ്ണ് തള്ളേണ്ട, വെറും 3 ചേരുവകൾ ഉപയോഗിച്ച് നല്ല അടിപൊളി രുചിയിൽ ഉണ്ടാക്കാം. hungry_joe എന്ന ഇൻസ്റ്റ്ഗ്രാം പേജിലാണ് ഈ വെറൈറ്റി ഡിഷ് പങ്കുവച്ചിരിക്കുന്നത്. എങ്ങനെ തയാറാക്കുമെന്ന്
ലെയ്സ് (Lay's) പെപ്സികോ കമ്പനിയുടേതാണെന്ന് നമുക്കറിയാം. എന്നാൽ ലെയ്സിലെ ഉരുളക്കിഴങ്ങിന്റെ ഉടമ ആരാണ്? കമ്പനിയോ കർഷകരോ? ഇനി ലെയ്സ് ആസ്വദിച്ചു കഴിക്കുമ്പോഴും കുട്ടികൾക്ക് വാങ്ങിക്കൊടുക്കുമ്പോഴും ഓർക്കുക, ലെയ്സ് ചിപ്സുണ്ടാക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് ഇനത്തിന്റെ അവകാശം(Patent) ആർക്കെന്ന കാര്യത്തിൽ
Results 1-10 of 140