Activate your premium subscription today
ഭക്ഷണം പാകം ചെയ്യാൻ പ്രഷർ കുക്കർ ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. അടുക്കള ജോലികളിലെ സമയനഷ്ടം കുറയ്ക്കുന്നതിൽ കുക്കറിനുള്ള പങ്കു ചെറുതല്ല. അരിയും പയറു വർഗങ്ങളും എന്നുവേണ്ട പച്ചക്കറി വേവിക്കാനും മുട്ട പുഴുങ്ങാനും വരെ നമ്മൾ അതിനെ ആശ്രയിക്കുന്നു. മാത്രമല്ല, മണവും ഗുണവുമൊന്നും നഷ്ടപ്പെടാതെ വളരെ
റൈസ് കുക്കറുകള്‍ പൊതുവെ ഒരേ വേവ് നല്കുന്നു എന്നതാണ് അവയെ പ്രിയപ്പെട്ടതാക്കുന്ന ഘടകങ്ങളിലൊന്ന്. പല റൈസ് കുക്കറുകളിലും ചോറ് മണിക്കൂറുകളോളം ചൂടാറാതെ വയ്ക്കുകയും ചെയ്യാം. പല തരം അരികള്‍ വേവിച്ചെടുക്കാന്‍ ഇവയ്ക്ക് പല തരം സെറ്റിങ്സും ഉണ്ട്. ഫസി ലോജിക് (Fuzzy logic) ഉള്ള കുക്കറുകളും ഉണ്ട്.
പ്രാതലിന് പുട്ട് കഴിക്കുന്നത് ഇഷ്ടമില്ലാത്തവരായി ആരുമില്ല. പുട്ടിനൊപ്പം പഴമോ പപ്പടമോ പയറോ കടലക്കറിയോ ഒക്കെ ചേർത്താണ് കഴിക്കുന്നതെങ്കിൽ രുചിക്കൊപ്പം ഗുണവും കൂടും. പുട്ട് ഇഷ്ടമാണെങ്കിലും പുട്ട് ഉണ്ടാക്കുന്നത് ഒരു ടാസ്ക് തന്നെയാണ്. പുട്ടുകുറ്റിയൊന്നും ഇപ്പോൾ പലരുടെയും കൈവശമില്ല. പകരം കുക്കറിന് മുകളിൽ
പുട്ട് ഉണ്ടാക്കാൻ കുക്കറിൽ വച്ചു നിമിഷനേരം കൊണ്ട് കുക്കറും ഗ്യാസ് സ്റ്റൗവും പൊട്ടിത്തെറിച്ചു. ബോംബ് പൊട്ടുന്നപോലെയുള്ള വലിയ ശബ്ദത്തോടെ ഉണ്ടായ അപകടം സമൂഹമാധ്യമത്തിൽ വൈറലാണ്. പൂർണിമ വാട്സൺ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് പുട്ട് ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ കുക്കർ പൊട്ടിത്തെറിച്ച് ഉണ്ടായ
ചോറ് വേവിച്ചെടുക്കാൻ വിറകടുപ്പാണ് ഏറ്റവും നല്ലതെങ്കിലും സമയലാഭത്തിനായി മിക്കവരും കുക്കറിനെയാണ് ആശ്രയിക്കുന്നത്. കുക്കറിൽ വച്ച് വേവിക്കുമ്പോൾ ചോറ് വെന്ത് കുഴഞ്ഞ് പോകുമോ എന്നതാണ് വീട്ടമ്മമാർ നേരിടുന്ന മറ്റൊരു പ്രശ്നം. ഇനി ആരും ടെൻഷൻ അടിക്കേണ്ട, വിറകടുപ്പിൽ വയ്ക്കുന്ന അതേ രുചിയിൽ തന്നെ ചോറ്
അടുക്കളയിലെ സഹായികളിൽ പ്രധാനിയാണ് കുക്കർ. പയറും കടലയും പരിപ്പും എന്നുവേണ്ട അരി വരെ വേവിച്ചെടുക്കാൻ കുക്കറാണ് നാം ഉപയോഗിച്ചുപോരുന്നത്. അടുക്കളയിലെ തുടക്കക്കാർക്ക് ചിലപ്പോഴൊക്കെ ആശങ്കയുണ്ടാകുന്ന ഒന്നാണ് എത്ര വിസിലുകളിൽ മേല്പറഞ്ഞവയെല്ലാം വേവിച്ചെടുക്കാൻ കഴിയുമെന്നത്. കുക്കറുകൾക്കു അനുസരിച്ചും
അടുക്കളയില്‍ പാചകം എളുപ്പവും ആയാസരഹിതവുമാക്കാന്‍ പ്രഷര്‍ കുക്കര്‍ എത്രത്തോളം സഹായിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ഇറച്ചിയും പയറും കടലയുമെല്ലാം പെട്ടെന്ന് വേവിച്ചെടുക്കാനും, കൂടുതല്‍ മൃദുവാക്കാനും പ്രഷര്‍ കുക്കര്‍ സഹായിക്കും. എങ്കിലും പലപ്പോഴും അല്‍പ്പം പേടിയോടെയാണ് കുക്കര്‍ പലരും
അടുക്കള ജോലി എളുപ്പമാക്കാന്‍ അറിയാം അടുക്കളയിൽ നിന്നു ചില നുറുങ്ങുകൾ. വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങൾ അറിയാം. തക്കാളി നന്നായി കഴുകിയ ശേഷം വെള്ളം പോകാനായി ഒരു 10 മിനിറ്റ് പ്ലേറ്റിൽ പരത്തി വയ്ക്കുക. അതിനു ശേഷം അടപ്പുള്ള ഒരു പ്ലാസ്റ്റിക് പാത്രം എടുക്കുക. ഉള്ളിൽ വെള്ളം നനവ് പാടില്ല.
പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് പല അപകടങ്ങളും ഉണ്ടായതായി പണ്ട് വാര്‍ത്തകളില്‍ കേള്‍ക്കാറുണ്ട്. ഇക്കാലത്ത് കൂടുതല്‍ സുരക്ഷിതമായാണ് പല കമ്പനികളും പ്രഷര്‍ കുക്കര്‍ നിര്‍മ്മിക്കുന്നത്. എല്ലാ ബ്രാൻഡഡ് കുക്കറുകളും സുരക്ഷാ പരിശോധനകളിലൂടെ കടന്നുപോയി, സർട്ടിഫൈ ചെയ്ത ശേഷമാണ് വിപണിയിലെത്തുന്നത്. എന്നാല്‍
അടുക്കളയില്‍ വളരെയേറെ സൗകര്യപ്രദമായ ഒരു ഉപകരണമാണ് ഇൻഡക്ഷൻ കുക്കര്‍. പെട്ടെന്നുള്ള പാചകത്തിനും ഗ്യാസ് ലാഭിക്കാനുമെല്ലാം ഇൻഡക്ഷൻ കുക്കര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, സ്ഥിരമായി ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ചില കാര്യങ്ങള്‍ അറിയാനുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. ഗ്യാസിനേക്കാൾ
Results 1-10 of 29